മഹാത്മാ ഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ് സോഷ്യൽ വർക്ക്‌ വിഭാഗം കെ ജെ ബേബി അനുസ്മരണവും ഡോക്യൂമെന്ററി പ്രദർശനവും നടത്തി. സ്കൂൾ ഓഫ് ലെറ്റർസിലെ പ്രൊഫസർ ഡോക്ടർ അജു കെ നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി.

അധ്യാപകർ Dr. ഷൈനു വി സി, Dr. ഷിജു കെ കെ, Dr. റെന്നി തോമസ് എന്നിവർ യോഗത്തിൽ കെ ജെ ബേബിമാഷിനെ അനുസ്മരിച്ചു സംസാരിച്ചു.ട്രെയിനി സോഷ്യൽ വർക്കർമാർ ആയ ആയിഷ വി പി പി സ്വാഗതവും നിസരിയ നവാസ് നന്ദിയും പറഞ്ഞു. അനുസ്മരണ യോഗത്തിൽ ട്രെയിനി സോഷ്യൽ വർക്കർ നന്ദിത അവതരണത്തിനു നേതൃത്വം നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക