വെള്ളക്കെട്ടിനെ കുറിച്ച് പരാതി പറയാൻ എത്തിയ നാട്ടുകാരെ കൗൺസിലറും ഭർത്താവും അസഭ്യം പറഞ്ഞു എന്ന് ആരോപണം; ആക്ഷേപമുയരുന്നത് കൊല്ലം...

കൊല്ലം പള്ളിമുക്ക് കയ്യാലക്കലില്‍ വെള്ളക്കെട്ടിനെക്കുറിച്ച്‌ പരാതി പറയാനെത്തിയ നാട്ടുകാരെ കൗണ്‍സിലറും ഭര്‍ത്താവും അസഭ്യം പറഞ്ഞ് ആട്ടിപ്പായിച്ചതായി പരാതി. കൊല്ലം കോര്‍പ്പറേഷൻ 35ാം വാര്‍ഡിലെ സിപിഎം കൗണ്‍സിലര്‍ മെഹറുന്നിസയ്ക്കും ഭര്‍ത്താവിനുമെതിരെയാണ് നാട്ടുകാര്‍ പൊലീസില്‍ പരാതി...

പണം തട്ടിച്ചു എന്ന് ആരോപണം; ആർഎസ്എസ് നേതാവിന്റെ വീട്ടിലെത്തി ബിജെപി പ്രവർത്തകയുടെ ആത്മഹത്യാശ്രമം: സംഭവം കൊല്ലത്ത്.

പണം തട്ടിയെടുത്തെന്ന്‌ ആരോപിച്ച്‌ ആര്‍എസ്‌എസ് നേതാവിന്റെ വീട്ടില്‍- ബിജെപി പ്രവര്‍ത്തകയായ യുവതി ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു. ആര്‍എസ്‌എസ് ശാരീരിക്‌ പ്രമുഖും പൂതക്കുളം നിധി ബാങ്ക് ഭരണസമിതി അംഗവുമായ പൂതക്കുളം ചെക്കന്റഴികം അനൂപിന്റെ വീട്ടിലാണ് ശനി...

കൊല്ലത്ത് നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം പട്ടാഴിയില്‍ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിത്യൻ, അമല്‍ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതല്‍ വിദ്യാർത്ഥികളെ കാണാനില്ലായിരുന്നു. വെണ്ടാർ...

ആർഎസ്‌പി യുടെ കൊല്ലം കളക്ട്രേറ്റ് മാർച്ചിന് നേരെ പോലീസ് അക്രമം. എൻ കെ പ്രേമചന്ദ്രൻ എംപി ക്ക്...

കൊല്ലം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ആർഎസ്‌പി യുടെ കൊല്ലം കളക്ട്രേറ്റ് മാർച്ചിന് നേരെ പോലീസ് അക്രമം. എൻ കെ പ്രേമചന്ദ്രൻ എംപി ക്ക് പരിക്ക്. updating..

പെൺകുട്ടികൾ ആൽത്തറയിൽ ഇരിക്കുന്നതിന് വിലക്കേർപ്പെടുത്തി ബോർഡ്; എതിർപ്പുമായി ഡിവൈഎഫ്ഐ: കൊല്ലം ശാസ്താംകോട്ടയിൽ വിവാദം.

ശാസ്താംകോട്ട: ശാസ്താംകോട്ട ടൗണില്‍ പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്ക്. സംഭവം വിവാദത്തില്‍. അവിടെ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രത്യക്ഷപ്പെട്ട ബോര്‍ഡ് ആണ് വിവാദമായത്. എന്നാല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ബോര്‍ഡ്...

6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: 3 പേർ കസ്റ്റഡിയിൽ; പിടിയിലായത് ചാത്തന്നൂർ സ്വദേശികൾ. കേസുമായി നേരിട്ട് ബന്ധമുള്ളവരാണെന്ന്...

കൊല്ലം ജില്ലയിലെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ 3 പേർ കസ്റ്റഡിയില്‍. ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ്...

ജനകീയ സമരത്തിന് വിജയം; വാഗമൺ ഈരാറ്റുപേട്ട റോഡിന് ശാപമോക്ഷം: ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഉള്ള റോഡിന്റെ മനോഹരമായ ആകാശ ദൃശ്യങ്ങൾ...

കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നും ഏറെ ടൂറിസം പ്രാധാന്യം ഉള്ളതുമായ ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് 20 കോടി രൂപ വിനിയോഗിച്ച്‌ ആധുനികനിലവാരത്തില്‍ ബിഎം ആൻഡ് ബിസി റീടാറിങ് നടത്തി നവീകരിച്ചതിന്റെ ഔപചാരിക...