വയനാട് മാസ്റ്റര്‍പ്ലാനിന് അംഗികാരം; പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു: വിശദാംശങ്ങൾ വായിക്കാം
മുണ്ടക്കൈ- ചൂരല്‍മല ഉള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് വയനാട് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിനാണ് മന്ത്രിസഭായോഗം അനുമതി...
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കുന്നതിന് താല്പര്യം ഇല്ല; ഗർഭ നിരോധനത്തിന് സ്ത്രീകൾ താല്പര്യപ്പെടുന്ന മാർഗം മറ്റൊന്ന്: ലോകാരോഗ്യ...
ഇന്ത്യയില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഗര്‍ഭനിരോധന ഉറകള്‍ അഥവാ കോണ്ടം ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് വൈദ്യശാസ്ത്രത്തിലും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള നിര്‍ദേശങ്ങള്‍...
ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു ജേക്കബിനെതിരെ വാർത്ത കൊടുക്കുന്നതിൽ നിന്ന് റിപ്പോർട്ടർ ടിവിക്ക് വിലക്ക്; കർശന ഉത്തരവുമായി...
ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി ഉത്തരവ്. കേസ് അവസാനിക്കുന്നത് വരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നാണ് കോടതിയുടെ...
രാജസ്ഥാനിലെ ക്രിസ്ത്യൻ ഗ്രാമം പൂർണമായി ഹൈന്ദവ മതം സ്വീകരിക്കുന്നു; മതം മാറുന്നത് പള്ളി വികാരി ഉൾപ്പെടെയുള്ള ആളുകൾ:...
രാജസ്ഥാനിലെ ഒരു ക്രിസ്ത്യൻ ഗ്രാമം അപ്പാടെ ഹിന്ദുമതം സ്വീകരിക്കാനൊരുങ്ങുന്നു. രാജസ്ഥാനിലെ ബൻസ്വാര ഗംഗാർദത്തലി സോദ്‌ല ദുധ ഗ്രാമത്തിലുള്ള ജനങ്ങളാണ് കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നത്.30 വർഷം മുമ്ബ് ഈ ഗ്രാമത്തിലുള്ളവർ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു....










