ബംഗ്ലാദേശ് സ്വകാര്യ ആശുപത്രിയില്‍ എസി ഓഫാക്കിയതിന് പിന്നാലെ 6 നവജാത ശിശുക്കള്‍ മരിച്ചു ; വിശദാംശങ്ങൾ വായിക്കാം
ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എസി ഓഫാക്കിയതിനു പിന്നാലെ 6 നവജാതശിശുക്കള്‍ മരിച്ചു. ജനിച്ച് ഒരു ദിവസം മുതല്‍ മൂന്നുദിവസം വരെ പ്രായമുള്ള കുഞ്ഞുങ്ങളാണ് അദ്-ദിൻ ആശുപത്രി വാർഡില്‍ മരിച്ചത്.എസി ഓഫാക്കിയതിനു പിന്നാലെ...
സ്കൂൾ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് തുകയും കടം പറഞ്ഞ് സംസ്ഥാന സർക്കാർ; 2017 മുതലുള്ള തുകകൾ കുടിശ്ശിക: ...
സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ സ്കോളർഷിപ്പിലും പ്രൈസ് മണിയിലും കടം പറഞ്ഞ് സർക്കാർ. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍പി, യുപി വിഭാഗം വിദ്യാർഥികള്‍ക്കുള്ള എല്‍എസ്‌എസ്, യുഎസ്‌എസ് സ്കോളർഷിപ്പ് തുക കുടിശികയായിട്ട് വർഷങ്ങള്‍.2017 മുതല്‍ ഈ...
കോട്ടയം ലുലു മാളിനു മുന്നിൽ എംസി റോഡിലെ ഗതാഗത തടസ്സം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 850 മീറ്റർ...
കോട്ടയത്ത് എം.സി. റോഡില്‍ മണിപ്പുഴ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈരയില്‍ക്കടവ് ബൈപാസിന്റെ തുടർച്ചയായി 850 മീറ്റർ നീളത്തില്‍ സ്ഥലം ഏറ്റെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ അവതരിപ്പിച്ച ആവശ്യം കോട്ടയം ജില്ലാ വികസന സമിതി...
ടെക്നീഷ്യൻ വേദിയിൽ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ വേടൻ പ്രോഗ്രാം റദ്ദാക്കിയ സംഭവം: പോലീസിന് നേരെ ചെളി വാരിയെറിഞ്ഞ് ആരാധകരുടെ...
റാപ്പർ വേടൻ സംഗീത പരിപാടി റദ്ദാക്കിയതിനെ തുടർന്നു കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പരിപാടി കാണാനെത്തിയവർ പൊലീസിനു നേരെ ചെളി വാരിയെറിയുന്നതുള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്. എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ...
13 കാരനായ വിദ്യാർഥിയിൽ നിന്നും ഗർഭം ധരിച്ചു; ഗുജറാത്തിൽ പോക്സോ കേസിൽ ജയിലിൽ കഴിയുന്ന അധ്യാപികക്ക് ഗർഭമലസിപ്പിക്കുവാൻ അനുമതി:...
പോക്സോ കേസില്‍ അറസ്റ്റിലായ അദ്ധ്യാപികയ്‌ക്ക് ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി. 13 കാരനായ വിദ്യാർത്ഥിയില്‍ നിന്നുമാണ് 22 കാരി ഗർഭിണിയായത്. സൂറത്തിലെ പോക്സോ കോടതിയാണ് ഗർഭഛിദ്രത്തിന് അനുമതി നല്‍കിയത്. 22 ആഴ്ച വളർച്ചയുള്ള...
ഭിന്നശേഷി സംവരണവും നിയമന നിരോധനവും: സർക്കാരിനെതിരെ കൊമ്പ് കോർത്ത് കത്തോലിക്കാ സഭ; ബിഷപ്പുമാരെ അവഹേളിച്ചാൽ തെരുവിൽ...
ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തുറന്ന പോരിനിറങ്ങി കത്തോലിക്ക സഭ. തെരഞ്ഞെടുപ്പുകാലത്ത് ഈ വിഷയം സജീവമായി ചര്‍ച്ചയാകുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതിനിടെ വിമോചന സമരം ആവര്‍ത്തിക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക കോണ്‍ഗ്രസും...












