തിളങ്ങി നിന്നിരുന്ന സമയത്ത് തന്നെ കാർത്തിക സിനിമാ അഭിനയം നിർത്താൻ കാരണം കമൽ ഹാസൻ; സംഭവം ഇങ്ങനെ.
തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായിക ആയിരുന്നു കാർത്തിക എന്ന നടി ഒരുകാലത്ത്. നിരവധി സൂപ്പർ ഹിറ്റ് സിനിമളിൽ നായികയായി അഭിനയിച്ച കാർത്തിക മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായ നടി ആയിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഏറ്റവും...
കെജിഎഫിലെ റോക്കിയുടെ ഭായ് എന്ന കഥാപാത്രത്തിന് പ്രചോദനമായത് യഥാർത്ഥ കെ ജി എഫിലെ റോബിൻഹുഡ് റൗഡി...
വെറും 25വയസ്സിനുള്ളില്‍ കൊള്ളയും കൊലയും കവര്‍ച്ചയുമായി 75ലേറെ കൊടിയ കേസുകള്‍ സൃഷ്ടിച്ച്, വീരപ്പന്‍ ജൂനിയര്‍ എന്ന പേരില്‍ കോളാര്‍ ഗോര്‍ഡ് ഫീല്‍ഡില്‍ പേടി സ്വപ്നമായിരുന്ന റൗഡി തങ്കത്തിന്റെ കഥയാണ് സത്യത്തില്‍ കെജിഎഫ് സിനിമകള്‍ക്ക്...
ഉലകനായകൻ കമൽഹാസൻറെ പ്രണയബന്ധങ്ങൾ.
ഇന്ത്യൻ സിനിമയുടെ ഉലകനായകൻ ആണ് കമൽഹാസൻ. തെന്നിന്ത്യൻ സിനിമയുടെ അഭിമാന താരം. അമ്പത് വർഷത്തിൽ ഏറെയായ സിനിമ ജീവിതം ശിവാജി ഗണേശനൊപ്പം ബാലതാരമായി എത്തി ദശാവതാരത്തിൽ കൂടി കഥ തിരക്കഥ സംഭാഷണം സംവിധാനം...
ദിലീപിന് വേണ്ടി വക്കാലത്ത് എടുക്കാൻ ആദ്യം വിസമ്മതിച്ച രാമൻപിള്ള എങ്ങനെ ദിലീപിൻറെ അഭിഭാഷകനായി മാറി? ദിലീപിനെ രക്ഷിക്കുന്ന...
നടന്‍ ദിലീപ് പ്രതിയായ കേസ് ശ്രദ്ധ നേടിയപ്പോള്‍ ഒപ്പം തന്നെ ശ്രദ്ധ നേടിയ പേരാണ് രാമന്‍പിള്ള വക്കീല്‍. പൊലീസുകാരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ, രാമന്‍പിള്ള വക്കീലിന്...
കുറുപ്പ് ഒരു മോശം സ്ക്രിപ്റ്റ് :സുധാകര കുറിപ്പിന്റെ കോപ്പിയടികളും 50 വർഷം പഴക്കമുള്ള ക്ലീഷേകളും ( സിനിമ...
സത്യത്തിൽ ഇത്തരത്തിൽ ഒരു കുറിപ്പ് സാധാരണ എഴുതാറില്ല. സിനിമ കണ്ട് രണ്ട് ദിവസത്തെ ആലോചനകൾക്ക് ശേഷമാണ് ഇത്തരമൊരു എഴുത്ത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ മിസ്റ്റിരിയസ് ക്രിമിനലായ സുകുമാരകുറുപ്പിന്റെ കഥ സിനിമയാക്കുന്നു എന്ന്...
നാദിർഷ ചിത്രത്തിൻറെ ടാഗ് ലൈനിനെതിരെ രൂക്ഷ വിമർശനവുമായി വൈദികൻറെ ഫേസ്ബുക്ക് പോസ്റ്റ്: മുഹമ്മദ്- നോട്ട് ഫ്രം ...
കൊച്ചി: നാദിര്‍ഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന 'ഈശോ' എന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനമാണുയരുന്നത്. 'ഈശോ നോട്ട് ഫ്രം ദി ബൈബിള്‍' എന്ന പേര് മതവികാരം വ്രണപ്പെടുന്നതാണെന്നും 'നോട്ട് ഫ്രം ദി...
ഡയാലിസിസ് ചെയ്യാൻ പോലും നിവൃത്തിയില്ല; സഹായ അഭ്യർത്ഥന വീഡിയോ ചെയ്യാമെന്ന് ഏറ്റയാൾ 13000 രൂപ വാങ്ങി...
വൃക്കരോഗിയായ മകളുടെ ചികിത്സയ്ക്ക് സഹായം തേടി നടി വിമല. ആറ് വര്‍ഷത്തോളമായി വിമലയുടെ മകള്‍ക്ക് രോഗം ബാധിച്ചിട്ട്.വൃക്ക നല്‍കാന്‍ താന്‍ തയ്യാറാണെങ്കിലും ഡയാലിസിന് പോലും പണമില്ലെന്ന് നടി പറയുന്നു. 'ഇതെന്റെ മോളാണ്. അവള്‍ക്ക്...
വിവാഹമോചനം കഴിഞ്ഞു ജനിച്ച കുഞ്ഞ്: അമ്പത്തിയാറാം പിറന്നാൾ ദിനത്തിലും പ്രശസ്ത ചലച്ചിത്രതാരം രേവതി ലോകത്തോട് പറയാത്ത രഹസ്യം
മലയാളികളുടെ പ്രിയതാരമാണ് രേവതി. താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മകള്‍ മഹിയെ കുറിച്ച് രേവതി വെളിപ്പെടുത്തുന്നത്.
വിവാഹമോചന...