പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ ആണോ നിങ്ങൾ? പ്രതിമാസം ആയിരം രൂപ വീതം 15 വർഷം കൊണ്ട് ഒരു ലക്ഷത്തി...

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സുകന്യ സമൃദ്ധി യോജന രാജ്യത്തെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായുള്ളതാണ്. സുരക്ഷിതമായ മികച്ച നിക്ഷേപം എന്നതിനൊപ്പം നികുതി ഇളവ് ലഭിക്കുന്ന ഒരു പദ്ധതി കൂടിയാണ് സുകന്യ സമൃദ്ധി യോജന. ബേട്ടി ബച്ചാവോ...

വെടിയുണ്ടകള്‍ തുളഞ്ഞു കയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്തി: സേനാ നായ സൂമിന് താരപരിവേഷം; വീഡിയോ.

വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടും പിന്തിരിയാതെ ഭീകരരെ തുരത്താന്‍ സൈനികര്‍ക്കൊപ്പം നിന്ന സേനാ നായ സൂമിന് താരപരിവേഷം. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂമിന് കഴിഞ്ഞ ദിവസമാണ്, ശരീരത്തില്‍ രണ്ടു തവണ വെടിയേറ്റത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്...

ആദ്യമായി അധികാരത്തിലേറുന്നത് മുഖ്യമന്ത്രി പദത്തിലേക്ക്; ഒരു പതിറ്റാണ്ടിനു ശേഷം മുഖ്യമന്ത്രിപദം ഒഴിയുന്നത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ; 51...

ലോകത്തെ ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. സെപ്തംബര്‍ 17 -ന് 72 വയസു പൂര്‍ത്തിയാകുന്ന നരേന്ദ്ര മോഡി രാജ്യത്ത് ഒരു പഞ്ചായത്തംഗമോ എംഎല്‍എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യ തവണ...

ആകുലപ്പെടേണ്ട, ജൂലൈ 31ന് ആദായനികുതി ഫയൽ ചെയ്യാൻ സാധിക്കാത്തവർക്ക് ഇനിയും അവസരമുണ്ട്: വിശദാംശങ്ങൾ വായിക്കുക.

ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ഞായറാഴ്ചയായിരുന്നു. 2022-23 വർഷത്തേക്കുള്ള ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ആദായ നികുതി വകുപ്പോ സർക്കാരോ നീട്ടിയിട്ടില്ല. എന്നാൽ...

“നാലുമക്കളും സിവിൽ സർവീസ് ഉദ്യോഗസ്ഥർ”: അഭിമാന നേട്ടവുമായി ഉത്തർപ്രദേശിലെ ഒരു കുടുംബം.

ലഖ്നൗ: 'ഇതില്‍ കൂടുതല്‍ ഞാന്‍ എന്താണ് ചോദിക്കേണ്ടത്? എന്റെ മക്കള്‍ കാരണമാണ് ഞാനിന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്.'- മക്കള്‍ കൈപ്പിടിയിലാക്കിയ നേട്ടത്തെക്കുറിച്ചോര്‍ത്ത് അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞ് മുഴുവിപ്പിക്കുമ്ബോള്‍ അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍...

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രസിഡൻഷ്യൽ പാലസ്: അറിയാം ഇന്ത്യയുടെ രാഷ്ട്രപതിഭവനെക്കുറിച്ച്.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വാഴ്ചയും വീഴ്ചയും കണ്ട ഡല്‍ഹി ഇന്ന് സ്വാതന്ത്യത്തിന്റെ അമൃത മഹോത്സവ നിറവിലാണ് പുതിയ രാഷ്ട്രപതിയെ വരവേല്‍ക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ പ്രായം മുക്കാല്‍ നൂറ്റാണ്ടിലെത്തുമ്ബോള്‍, രാഷ്ട്രനായികയായി ഗോത്രവിഭാഗത്തില്‍ നിന്ന് ദ്രൗപദി മുര്‍മു,...

മാസം അഞ്ചു ലക്ഷം രൂപ ശമ്പളം; യാത്ര രാജ്യത്തു തന്നെ ഏറ്റവും അധികം സുരക്ഷാക്രമീകരണങ്ങൾ ഉള്ള ഔദ്യോഗിക...

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു അധികാരമേല്‍ക്കുമ്ബോള്‍ ചരിത്രം തന്നെയാണ് രചിക്കപ്പെടുന്നത്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യരാഷ്ട്രപതിയായ മുര്‍മുവിനെ കാത്തിരിക്കുന്നത് നിരവധി സൗകര്യങ്ങളാണ്. ഇനി മുതല്‍ ഓരോ മാസവും ലക്ഷങ്ങളാണ് മുര്‍മുവിന് ശമ്ബളമായി...

കീറിയാലും കറൻസി നോട്ടിന് മൂല്യമുണ്ട്; നോട്ട് മാറ്റിയെടുക്കുന്നത് എങ്ങനെ; റിസർവ് ബാങ്ക് നിയമം ഇങ്ങനെ.

കയ്യിലൊരു മുഷിഞ്ഞ നോട്ട് എത്തിയാൽ കുഴപ്പിലായി എന്ന് മനസ് പറയും. എതെങ്കിലും കടയിലോ ബസിലോ പെട്രോൾ പമ്പിലോ കൊടുത്ത് ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക. നോട്ട് മുഷിഞ്ഞാലും, ചെറിയ കീറൽ വന്നാലും പൊതുവിൽ ആരും...

ആരാണ് ദ്രൗപദി മുര്‍മു ? എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ചറിയാം.

തിരുവനന്തപുരം: വ്യക്തി ജീവിതത്തില്‍ ഉള്‍പ്പെടെ കഠിനായ വേദനകളേയും രാഷ്ട്രീയ പ്രതിരോധങ്ങളെയും ചെറുത്ത് തോല്‍പ്പിച്ചാണ് ദ്രൗപദി മുര്‍മു ഇന്ത്യയുടെ പ്രഥമ പൗരയാകാന്‍ മത്സര രംഗത്തേക്കെത്തുന്നത്. ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മുവിനെയും രണ്ട് ആണ്‍മക്കളെയും നഷ്ടപ്പെട്ട...

മുഖ്യമന്ത്രിക്കസേരയിൽ തുടർച്ചയായി 22 വർഷങ്ങൾ: രണ്ട് പതിറ്റാണ്ടിനിടയിലെ രണ്ടാമത്തെ മാത്രം വിദേശസന്ദർശനത്തിന് ഒരുങ്ങി ഒഡീഷ മുഖ്യമന്ത്രി നവീൻ...

ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് (Naveen Patnaik) തിങ്കളാഴ്ച റോമിലേക്ക് വിമാനം കയറും. 22 വര്‍ഷമായി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന നവീന്‍ പട്നായിക്കിന്റെ ഔദ്യോഗിക ജീവിതത്തിലെ രണ്ടാമത്തെ വിദേശ സന്ദര്‍ശനമാണിത്. അഞ്ച് അംഗ...

വിരമിക്കലിനു ശേഷം 50000 രൂപ പ്രതിമാസ പെൻഷൻ നേടണോ? അറിയാം കേന്ദ്രസർക്കാർ പദ്ധതിയായ എം പി എസിനെക്കുറിച്ച്:...

വിരമിക്കലിന് (Retirement) ശേഷം സുസ്ഥിരമായ വരുമാനം (Income) ആഗ്രഹിക്കുന്നവര്‍ക്ക് വലിയ റിസ്ക് ഇല്ലാതെ തന്നെ വരുമാനം നേടാന്‍ നിരവധി നിക്ഷേപ സ്കീമുകള്‍ ഇന്ന് നിലവിലുണ്ട്. നാഷണല്‍ പെന്‍ഷന്‍ സ്കീം (NPS) ഇത്തരത്തിലുള്ള ഏറ്റവും...

പ്രധാനമന്ത്രിപദത്തിൽ 8 വർഷം തികച്ച് നരേന്ദ്രമോഡി; മോഡിയുടെ ഭാഗ്യ നമ്പരും 8 തന്നെ: അറിയാം എട്ടിനെ...

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കി 2014 മേയ് 26 ന് കേന്ദ്ര ഭരണം ഏറ്റെടുത്ത നരേന്ദ്രമോദി സര്‍ക്കാരിന് ഇന്ന് എട്ട് വയസ്. ആദ്യടേമില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍ 2019...

കോൺഗ്രസിൽനിന്ന് മുഖ്യമന്ത്രിമാരെ കണ്ടെത്തുന്ന ബിജെപി: ഈ 4 ബിജെപി മുഖ്യമന്ത്രിമാരും മുൻ കോൺഗ്രസ് നേതാക്കൾ- വായിക്കാം...

ന്യൂഡല്‍ഹി: ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ചത് ശനിയാഴ്ച ഉച്ചയ്ക്കാണ്. വൈകീട്ട് ബിജെപി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയാണ്...

ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കാൻ വിളിച്ചു: പ്രശസ്ത ബോളിവുഡ് താരം സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50...

സിനിമകളിലൂടെ മാത്രമല്ല കാരുണ്യ പ്രവര്‍ത്തനത്തിലൂടെയും രാജ്യമൊട്ടാകെ ആരാധകരെ നേടിയ താരമാണ് സോനൂ സൂദ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ നിരവധി പേര്‍ക്കാണ് താരം സഹായവുമായി എത്തിയത്. ഇപ്പോള്‍ കയ്യടി നേടുന്ന പ്രമുഖ ആശുപത്രിയുടെ...

കെജിഎഫിലെ റോക്കിയുടെ ഭായ് എന്ന കഥാപാത്രത്തിന് പ്രചോദനമായത് യഥാർത്ഥ കെ ജി എഫിലെ റോബിൻഹുഡ് റൗഡി...

വെറും 25വയസ്സിനുള്ളില്‍ കൊള്ളയും കൊലയും കവര്‍ച്ചയുമായി 75ലേറെ കൊടിയ കേസുകള്‍ സൃഷ്ടിച്ച്‌, വീരപ്പന്‍ ജൂനിയര്‍ എന്ന പേരില്‍ കോളാര്‍ ഗോര്‍ഡ് ഫീല്‍ഡില്‍ പേടി സ്വപ്നമായിരുന്ന റൗഡി തങ്കത്തിന്റെ കഥയാണ് സത്യത്തില്‍ കെജിഎഫ് സിനിമകള്‍ക്ക്...

“രാഹുൽ ഗാന്ധി എന്ന നേതാവിനെയും; അദ്ദേഹത്തിൻറെ ആശയങ്ങളെയും ഈ രാജ്യത്തിന് ആവശ്യമുണ്ട്”: തൻറെ സ്വത്തുവകകൾ രാഹുൽ ഗാന്ധിയുടെ...

ഡെറാഡൂണ്‍: കോണ്‍ഗ്രസ് (Congress) നേതാവ് രാഹുല്‍ ഗാന്ധിയുടെ (Rahul Gandhi) പേരിലേക്ക് തന്റെ മുഴുവന്‍ സ്വത്തുക്കളും എഴുതി നല്‍കി എഴുപത്തിയഞ്ചുകാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയായ സ്ത്രീയാണ് തന്റെ 50 ലക്ഷത്തോളം വരുന്ന സ്വത്തുക്കളും...

യുദ്ധഭൂമിയിൽ നിന്ന് തിരികെ എത്തിച്ചത് 800 പേരെ; 24കാരിയെ പൈലറ്റിന് കയ്യടിച്ച് രാജ്യം.

ശ്വേതക്ക് ഓഫിസില്‍നിന്നും കോള്‍ വരുമ്ബോള്‍ സമയം രാത്രിയായിരുന്നു. ജോലിക്ക്​ റിപ്പോര്‍ട്ട് ചെയ്യാനുള്ള പതിവ് വിളി തന്നെയായിരുന്നു അതും. വലിയൊരു ദൗത്യത്തിന്‍റെ ഭാഗമാകാന്‍ പോകുകയാണ് താനെന്ന തിരിച്ചറിവില്ലാതെയാണ് ശ്വേത അന്ന് ജോലിക്കെത്തിയത്. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ പരിസരത്തുള്ള...

ഉഗ്രസ്ഫോടനം വരെ ചെറുക്കും; വെടിയുണ്ട ഏൽക്കില്ല; 160 കിലോമീറ്റർ വേഗത: പ്രധാനമന്ത്രിക്ക് സുരക്ഷിത യാത്രയൊരുക്കാൻ...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിക്കുന്നത് അതിസുരക്ഷാ സജ്ജീകരണങ്ങളുള്ള മെഴ്‌സിഡീസ് മെയ്ബാക്ക് എസ് 650 കാറില്‍. ജര്‍മ്മന്‍ നിര്‍മ്മിത കാറിന് രണ്ടുമീറ്റര്‍ അകലെയുണ്ടാകുന്ന ഉഗ്രസ്‌ഫോടനത്തെ വരെ അതിജീവിക്കാന്‍ ശേഷിയുണ്ട്. കഴിഞ്ഞവര്‍ഷം ഇന്ത്യയിലിറങ്ങിയ ഈ മോഡലിന്...

പട്നയിലെ തെരുവുകളിലൂടെ തൻറെ ആദ്യ വാഹനമോടിച്ച് ലാലുപ്രസാദ് യാദവ്: ഓർമ്മകൾ അയവിറക്കി രാഷ്ട്രീയ ജനതാദൾ നേതാവ്; ...

വീണ്ടും വളയം പിടിച്ച്‌ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് . കഴിഞ്ഞ ദിവസം പട്‌നയിലെ തെരുവുകളിലൂടെ തന്റെ തുറന്ന ജീപ്പിലാണ് ലാലു യാത്ര നടത്തിയത്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു...

യൂട്യൂബിൽ 1.99 ലക്ഷം സബ്സ്ക്രൈബേഴ്സ്: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് യൂട്യൂബിൽ നിന്ന് പ്രതിമാസ...

ന്യൂ​ഡ​ല്‍​ഹി: യൂട്യൂ​ബി​ല്‍ 1.99 ല​ക്ഷം സ​ബ്സ്ക്രൈ​ബേ​ഴ്സ് ഉള്ള കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രിക്ക് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ മാ​സം നാ​ല് ല​ക്ഷത്തിലധികം രൂ​പ വ​രു​മാ​നം ലഭിക്കുന്നു. കോ​വി​ഡ് കാ​ല​ത്ത് പാ​ച​ക​ത്തിലും, വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ഓ​ണ്‍​ലൈ​ന്‍...