Restaurant
-
Crime
അകത്താക്കിയത് 8 ബീഫ് ഫ്രൈയും 2 ബീഫ് കറിയും; പണം കൊടുക്കാതെ മുങ്ങാനുള്ള ശ്രമം പാളിയത് പോലീസ് എത്തിയതോടെ: പാലാ മഹാറാണി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജോയീസ് തട്ടുകടയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണവുമായി സ്ത്രീകൾ അടക്കമുള്ള വിനോദയാത്ര സംഘം
വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുകയും കേടായ ഭക്ഷണം വിളമ്പുകയും ചെയ്ത ഹോട്ടലുകളെ കുറിച്ചുള്ള നിരവധി വാർത്തകൾ പലപ്പോഴും പുറത്തു വരാറുണ്ട്. എന്നാൽ ഇതൊരു അവസരമായി കണ്ട് ഹോട്ടലുകളെ…
Read More » -
Crime
മദ്യ ലഹരിയിൽ ആലപ്പുഴയിൽ മന്തി കട അടിച്ച തകർത്ത് പോലീസുകാരൻ; അതിക്രമം അഴിച്ചുവിട്ടത് മകന് ഭക്ഷ്യവിഷബാധ ഉണ്ടായി എന്ന് ആരോപിച്ച്: വിശദാംശങ്ങളും അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
ആലപ്പുഴ വലിയ ചുടുകാടില്‍ കുഴിമന്തിക്കട അടിച്ചുതകർത്ത് പോലീസ് ഉദ്യോഗസ്ഥൻ. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകീട്ട് 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ…
Read More » -
Crime
അൽഫാം അഞ്ചു മിനിറ്റിൽ ലഭിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സാധിക്കില്ല എന്ന മറുപടി പ്രകോപനമായി; ഹോട്ടലിൽ അക്രമം അഴിച്ചുവിട്ട് യുവാക്കൾ; സംഭവം കോഴിക്കോട്: വീഡിയോ ദൃശ്യങ്ങൾ കാണാം.
അഞ്ചു മിനിറ്റ് കൊണ്ട് അല്‍ഫാം നല്‍കണമെന്ന് ആവശ്യപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ കടയില്‍ കയറി മര്‍ദിച്ചു. തിരുവമ്ബാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍…
Read More » -
Crime
ഇടപ്പള്ളിയിലെ ഹോട്ടലിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘം പരസ്യമായി മദ്യപിച്ചു; ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം: വീഡിയോ ദൃശ്യങ്ങൾ കാണാം.
ഇടപ്പള്ളിയിലെ ഹോട്ടലില്‍ വിദ്യാര്‍ഥികളുടെ പരസ്യമദ്യപാനം. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ അക്രമം നടത്തിയെന്നാണ് പരാതി. ഹോട്ടലുടമയുടെ പരാതിയില്‍ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട്…
Read More » -
Flash
ഭക്ഷണം വൈകിയെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാരെ മെക്കിട്ടുകേറി; ഷോ കാണിച്ചതിനാൽ ഭക്ഷണം കൊടുക്കുന്നില്ലെന്ന് ഹോട്ടൽ ജീവനക്കാരും: ചിന്താ ജെറോം പുതിയ വിവാദത്തിൽ – വിശദാംശങ്ങൾ വായിക്കാം
യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്ത ജെറോമിനെ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. വാഴക്കുല ബൈ വൈലോപ്പിള്ളി, ശമ്ബള കുടിശ്ശിക, ആഡംബര റിസോര്‍ട്ട് വിവാദം തുടങ്ങിയവ ഒന്ന് കെട്ടടങ്ങിയതോടെ, വീണ്ടും…
Read More » -
Accident
തൃശ്ശൂർ നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല.
തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ തീപിടുത്തം. കിഴക്കേകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന ‘അറേബ്യന്‍ ഗ്രില്‍’ ഹോട്ടലിലാണ് തീ പടര്‍ന്നത്. തിരക്കേറിയ സമയത്തായിരുന്നു അപകടം. ഉടന്‍ തന്നെ ഹോട്ടലിന്റെ ഉള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തിറക്കാനായതിനാല്‍…
Read More » -
Featured
റസ്റ്റോറൻറിൽ വിളമ്പിയത് ജീവനുള്ള മീനിനെ; അമ്പരന്ന് ഉപഭോക്താവ്: വീഡിയോ ഇവിടെ കാണാം.
നല്ല തിരക്കുള്ള ഒരു ഭക്ഷണശാല. ഒരു മീന്‍ വിഭവം ഓര്‍ഡര്‍ ചെയ്യുന്നു. കാത്തിരിപ്പിനൊടുവില്‍ നൂഡില്‍സും പച്ചിലകളും മീനും കൃത്യമായി അടുക്കി വച്ച് ഭംഗിയില്‍ പ്ലെയ്റ്റ് ചെയ്തിരിക്കുന്ന ഭക്ഷണമെത്തി.…
Read More » -
Crime
ഷവര്‍മക്ക് 10 രൂപ കൂടുതല്‍ ഈടാക്കി; റസ്റ്റോറന്റില്‍ കത്തി കുത്ത്; സംഭവത്തില്‍ മൂന്ന് പേർ പിടിയിൽ: സംഭവം നെടുമ്ബാശ്ശേരിയിൽ.
കൊച്ചി: റസ്റ്റോറന്റില്‍ കത്തി കുത്ത്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. ആവണംകോട് സ്വദേശികളായ ആലക്കട വീട്ടില്‍ കിരണ്‍ (25), ചെറുകുളം വീട്ടില്‍ നിഥിന് (27), അണിങ്കര വീട്ടില്‍…
Read More » -
Flash
കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനം നിഷേധിച്ച് റസ്റ്റോറൻറ്: വ്യാപക വിമർശനം; സംഭവം അമേരിക്കയിൽ.
പൊതു സ്ഥലങ്ങളിലും തിയറ്ററുകളിലും മാളുകളിലുമെല്ലാം പ്രവേശനത്തിനുള്ള പ്രധാന മാനദണ്ഡം കോവിഡ് വാക്സിനാണ്. വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉള്‍പ്പെടെ അനുമതിയും. ജീവനക്കാര്‍ വാക്സിന് സ്വീകരിക്കുന്നതിനായി പാരിതോഷികങ്ങള്‍…
Read More »