Religious Symbols
-
Crime
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മേജർ ആർച്ച് ബിഷപ്പിന് ഒപ്പമുള്ള വീഡിയോ ദുരുപയോഗം ചെയ്ത് തോമസ് ചാഴികാടൻ; പ്രചരിപ്പിക്കുന്നത് സ്വകാര്യ ചടങ്ങിൽ റാഫേൽ തട്ടിൽ പിതാവിന് ഒപ്പം പങ്കെടുത്ത ദൃശ്യങ്ങൾ: തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കണക്കിലെടുത്താൽ സ്ഥാനാർത്ഥിക്ക് അയോഗ്യത ഭീഷണി- വിവാദ വീഡിയോ കാണാം.
കേരള കോൺഗ്രസ് ജോസ് കെ എം മാണി വിഭാഗത്തിന് കോട്ടയത്ത് അഭിമാന പോരാട്ടമാണ്. അതുകൊണ്ടുതന്നെ വിജയത്തിനായി ഏതു വഴിയും സ്വീകരിക്കാൻ അവർ തയ്യാറാകും എന്നതിന്റെ സൂചനകളും പുറത്തുവന്നു…
Read More »