Pantheerankavu Domestic Violence Case
-
Flash
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: ഒളിവിൽ ആയിരുന്ന പരാതിക്കാരി പോലീസ് കസ്റ്റഡിയിൽ; വിമാനമാർഗ്ഗം നെടുമ്പാശ്ശേരിയിൽ എത്തിച്ചു; വിശദാംശങ്ങൾ വായിക്കാം.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് കൊച്ചിയിലെത്തിച്ചു. രാത്രി എട്ടരയോടെയാണ് പെണ്‍കുട്ടി നെടുമ്ബാശേരിയില് വിമാനമിറങ്ങിയത്. ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു…
Read More »