Notice
-
Uncategorized
കോടികളുടെ വെട്ടിപ്പും അനധികൃത പിരിവും; പരാതി ഉയർന്നിട്ടും കടമ്പൂർ സ്കൂളിനെ തൊടാത്തത് എക്സാലോജിക് പരിരക്ഷ മൂലം; വീണ വിജയന്റെ കമ്പനിക്ക് സ്കൂൾ മാനേജ്മെൻറ് കൈമാറിയത് ലക്ഷങ്ങൾ; ഇടപാടുകളുടെ വിവരങ്ങൾ തേടി എസ്എഫ്ഐഒ നോട്ടീസ് നൽകി: മാസപ്പടി കേസിൽ പുതിയ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത് – വിശദമായി വായിക്കാം.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഹൈക്കോടതി നോട്ടീസ് അയച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇത് കൂടാതെ എസ്എഫ്ഐഒ അന്വേഷണവും…
Read More » -
Court
മാസപ്പടി ആരോപണത്തിൽ മാത്യു കുഴൽനാടന്റെ സർജിക്കൽ സ്ട്രൈക്ക്: മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്; വിശദാംശങ്ങൾ വായിക്കാം.
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും എക്സാലോജിക് കമ്ബനി ഉടമയുമായ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്റെ റിവിഷന്‍ ഹര്‍ജിയിലാണ്…
Read More » -
Flash
എ ഐ ക്യാമറ പദ്ധതിയുടെ പതനം പൂർണം; പണമില്ലാത്തതിനാൽ നിയമലംഘകർക്ക് നോട്ടീസ് അയക്കുന്നത് നിർത്തി വച്ച് കെൽട്രോൺ; ഖജനാവിലേക്ക് എത്തിയത് 62.5 കോടി രൂപ മാത്രം: വിശദാംശങ്ങൾ വായിക്കാം.
മോട്ടോർ വാഹന നിയമലംഘനത്തിന് എഐ ക്യാമറ വഴി പിഴയടക്കുന്നതിന് നോട്ടീസയക്കുന്നത് നിർത്തി. സർക്കാർ പണം നല്‍കാത്തതിനാലാണ് കെല്‍ട്രോണ്‍ നോട്ടീസയക്കുന്നത് നിർത്തിയത്. തപാല്‍ നോട്ടീസിന് പകരം ഇ ചെല്ലാൻ…
Read More » -
Flash
കേരളത്തിൽ 37 വർഷത്തിനിടയിൽ വസ്തു ഇടപാട് നടത്തിയിട്ടുണ്ടോ നിങ്ങൾ? കരുതിയിരിക്കുക, ഖജനാവ് നിറയ്ക്കാൻ 790 കോടി പിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ; നോട്ടീസ് അയച്ചു.- ജില്ലതിരിച്ചുള്ള കണക്കുകൾ വാർത്തയോടൊപ്പം.
ഭൂമിക്ക് ന്യായവില നിശ്ചയിച്ച ശേഷമുള്ള 37 വർഷത്തിനിടെ വിലകുറച്ചുള്ള ആധാരം രജിസ്ട്രേഷനുകളിലൂടെ സർക്കാരിന് നഷ്ടമായത് സ്റ്റാമ്ബ് ഡ്യൂട്ടിയടക്കം 790.7 കോടി രൂപ എന്ന് സർക്കാരിന്റെ വാദം. 2,58,854…
Read More » -
Crime
വീണ വിജയൻ മാസപ്പടി കേസ്: എക്സാലോജിക്കിന് പണം കൈമാറിയ കാരക്കോണം മെഡിക്കൽ കോളേജിശൂ എസ്എഫ്ഐഒ നോട്ടീസ്; കോളേജ് സി എസ് ഐ സഭയുടെ ഉടമസ്ഥതയിലുള്ളത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസിന് മാസപ്പടി നല്കിയ സിഎസ്ഐ സഭയുടെ കാരക്കോണം മെഡിക്കല്‍ കോളജും കുരുക്കില്‍. എക്സാലോജിക്കിന് പണം കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന്…
Read More » -
Crime
മാസപ്പടി വിവാദം: എക്സാലോജിക്കുമായുള്ള ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കണം; കമ്ബനികള്‍ക്ക് നോട്ടീസ് അയച്ച് എസ്എഫ്ഐഒ
എക്സാലോജിക്കുമായി സാമ്ബത്തിക ഇടപാട് നടത്തിയ മുഴുവൻ കമ്ബനികള്‍ക്കും നോട്ടീസ് അയച്ച് എസ്എഫ്ഐഒ. ചെന്നൈ ഓഫീസില്‍ ഈ മാസം 15-നകം രേഖകള്‍ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്ബനി നിയമപ്രകാരമാണ് നോട്ടീസ്…
Read More » -
Flash
അട്ടപ്പാടിയിലെ വനവാസി കുടുംബം കുടിശ്ശികയായി അടക്കേണ്ടത് 5.59 ലക്ഷം രൂപ; നോട്ടീസ് അയച്ച് വൈദ്യുതി ബോര്‍ഡ്: വിശദാംശങ്ങൾ വായിക്കാം.
വയനാട്: അട്ടപ്പാടിയിലെ വനവാസി കുടുംബം വൈദ്യുതി കുടിശ്ശികയായ 5.59 ലക്ഷം രൂപ അടയ്ക്കണമെന്ന് വൈദ്യുതി ബോർഡ്. വൈദ്യുതി ചാർജ് അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ നേരിടേണ്ടി വരുമെന്നും…
Read More » -
Flash
“വെളുക്കാൻ തേച്ചത് പാണ്ടായി”: വീടിനു മുകളിലൂടെ പോകുന്ന ഇലവൻ കെ വി ലൈൻ മാറ്റി നൽകണം; നവകേരള സദസ്സിൽ പരാതി നൽകിയ കുടുംബത്തിന് 12 ലക്ഷം രൂപ അടയ്ക്കാൻ കെഎസ്ഇബിയുടെ നോട്ടീസ്.
വീടിന് മുകളിലൂടെ പോകുന്ന 11 കെവി വൈദ്യുതിലൈന്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതി നല്കിയ ഗൃഹനാഥന് 12,18,000 രൂപ അടയ്ക്കാന്‍ കെഎസ്ഇബി അധികൃതരുടെ…
Read More » -
Crime
അയോധ്യയിലെ പ്രസാദം എന്ന പേരിൽ ഓൺലൈനിൽ ലഡു വില്പന തകൃതി; ആമസോണിന് നോട്ടീസ്: വിശദാംശങ്ങൾ വായിക്കാം.
അയോദ്ധ്യലെ പ്രസാദം എന്ന പേരില്‍ പ്രസാദ വില്‍പ്പന നടത്തിയ ആമസോണിനെതിരെ നടപടി. ശ്രീറാം മന്ദിര്‍ അയോദ്ധ്യ പ്രസാദ് എന്ന പേരിലാണ് ആമസോണ്‍ ലഡ്ഡുവും മറ്റ് മധുര പലഹാരങ്ങളും…
Read More » -
Court
മുഖ്യമന്ത്രിക്ക് എതിരായ ഷൂ ഏറ് പ്രതിഷേധം: വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയെ പ്രതിയാക്കിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ; അറസ്റ്റ് തടഞ്ഞു; പോലീസിന് നോട്ടീസ് – വിശദാംശങ്ങൾ വായിക്കാം.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ ഗൂഢാലോചന കേസില്‍ മാധ്യമ പ്രവര്‍ത്തക വിനീത വി.ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് അറസ്റ്റ് തടഞ്ഞത്. ഹര്‍ജിയില്‍ ഹൈക്കോടതി പോലീസിന്…
Read More » -
Flash
വീണയ്ക്ക് കുരുക്കിടാൻ കേന്ദ്രം? മാസപ്പടി കേസിൽ വിശദീകരണം ആവശ്യപ്പെട്ട് സി എം ആർ എല്ലിന് കേന്ദ്ര ഏജൻസിയുടെ നോട്ടീസ്: വിശദാംശങ്ങൾ വായിക്കാം.
മാസപ്പടി വിവാദത്തില്‍ കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങി. മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സുരേഷ് ഗോപിക്കെതിരെ കേരളാ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയ ചര്‍ച്ച നടക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത.…
Read More » -
Court
മുഖ്യമന്ത്രിക്കും മകൾക്കും എതിരെ ഹൈക്കോടതിയിൽ പിസി ജോർജിന്റെ മകന്റെ നിർണായക നീക്കം; മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഷോൺ ജോർജ് ഫയൽ ചെയ്ത ഹർജിയിൽ സിഎംആർഎല്ലിന് നോട്ടീസ്: വിശദാംശങ്ങൾ വായിക്കാം.
മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷിക്കണമെന്ന ഹർജിയില്‍ ഹൈകോടതിയുടെ നോട്ടീസ്. ഇല്ലാത്ത സേവനത്തിന്റെ…
Read More » -
Court
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരായ സംസ്ഥാന സർക്കാരിന്റെ ഹർജി; കേന്ദ്രസർക്കാരിനെ നോട്ടീസ് അയച്ചു സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഇത് സംബന്ധിച്ച ഹര്‍ജി വെളളിയാഴ്ച പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനെ കൂടാതെ…
Read More » -
Flash
ശബ്ദ മലിനീകരണം: നടപടിയെടുക്കുമെന്ന് കാട്ടി സംസ്ഥാനത്തെ 250-ഓളം ആരാധനാലങ്ങൾക്ക് നോട്ടീസ്; നടപടി ആഭ്യന്തര വകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ.
ശബ്ദ മലിനീകരണത്തിനെതിരേ നടപടിയെടുക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ 250-ഓളം ആരാധനാലങ്ങൾക്ക് നോട്ടീസ്. ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകുന്നത്. കഴിഞ്ഞമാസം അവസാനവും ഈ മാസം ആദ്യവുമായി പല…
Read More » -
Flash
20 ലക്ഷത്തിലധികം നിയമലംഘനങ്ങൾ; 1.77 ലക്ഷം പേർക്ക് നോട്ടീസ്; ലഭിക്കേണ്ട പിഴ 7.94 കോടി; ലഭിച്ചത് 81.78 ലക്ഷം രൂപ: എ ഐ ക്യാമറ കണക്കുകൾ പുറത്ത്
സംസ്ഥാനത്ത് എഐ ക്യാമറകളിലൂടെ ഇതുവരെ കണ്ടെത്തിയത് 20,42,542 നിയമലംഘനങ്ങള്‍. പരിശോധനകള്‍ക്ക് ശേഷം 1.77 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു. പിഴയായി 7.94 കോടിരൂപയാണ് സര്‍ക്കാരിന് ലഭിക്കേണ്ടത്. ഇതില്‍…
Read More » -
Crime
“ടീച്ചറമ്മ” പ്രതിക്കൂട്ടിൽ: 500 രൂപയുടെ പി പി ഇ കിറ്റ് കേരള സർക്കാർ വാങ്ങിയത് 1500 രൂപയ്ക്ക്; സംസ്ഥാന സർക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത; കെ കെ ശൈലജക്ക് നോട്ടീസ്.
തിരുവനന്തപുരം: കൊറോണക്കാലത്ത് പ്രതിരോധ സാമഗ്രികള്‍ വാങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും, കെഎംഎസ്സിഎല് ജനറല്‍ മാനേജര്‍ ദിലീപിനും ലോകായുക്ത നോട്ടീസ്…
Read More » -
Crime
ചങ്ങല പൊട്ടിച്ച് ജോർജ്; സ്വപ്നയെ ലക്ഷ്യമിട്ട് സർക്കാർ: ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ്.
കൊച്ചി: സ്വപ്ന സുരേഷിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഗൂഢാലോചന കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി പൊലീസ് ക്ലബ്ബില്‍ ചൊവ്വാഴ്ച ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ ചോദ്യം…
Read More » -
Flash
ഔദ്യോഗിക കാറിൽ 7354 കിലോമീറ്റർ സ്വകാര്യ യാത്ര: ഒരു ലക്ഷത്തോളം രൂപ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ലതികാ സുഭാഷിന് നോട്ടീസ്.
കൊല്ലം: കേരള വനംവികസന കോര്പ്പറേഷന് ചെയര്പേഴ്സന് ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന് മാനേജിങ് ഡയറക്ടര്‍ പ്രകൃതി ശ്രീവാസ്തവയുടെ നിര്‍ദേശം. ജനുവരി ഒന്നുമുതല്‍…
Read More » -
Flash
പ്രഭാത സവാരിക്കായി റോഡ് അടച്ചിട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ തോന്ന്യാസം; കമ്മീഷണർ ഇടപെട്ട് നോട്ടീസ് നൽകി: സംഭവം എറണാകുളത്ത്.
കൊച്ചി: പ്രഭാത സവാരിക്കായി റോഡ് അടച്ചിട്ട പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കൊച്ചി ഗോശ്രീ-ചാത്യാത്ത് റോഡിന്റെ ഒരു ഭാഗത്ത് ഗതാഗതം തടഞ്ഞ് പ്രഭാത സവാരി…
Read More »