Land Acquisition
-
Flash
സിൽവർ ലൈനിൽ വെള്ളംചേർത്ത് സർക്കാർ: നഷ്ടപരിഹാരം കണക്കാക്കാൻ പരിഗണിക്കുന്നത് ആകാശദൂരം; ആർക്കും നാലിരട്ടി വില ലഭിക്കില്ല; നഷ്ടപരിഹാരത്തിനായി വിലയിരുത്തിയിരിക്കുന്നത് നീതി ആയോഗ് കണക്കാക്കിയതിന് പകുതി തുക മാത്രം.
പത്തനംതിട്ട : സില്‍വര്‍ ലൈനിനായി ഭൂമി ഏറ്റെടുക്കുന്ന ഭൂമിക്ക് ആകാശദൂരം മാനദണ്ഡമാക്കി നഷ്ടപരിഹാരം നിശ്ചയിക്കുമ്ബോള്‍ നാലിരട്ടി നഷ്ടപരിഹാരമെന്ന സര്‍ക്കാര്‍ വാഗ്ദാനം വെറുംവാക്കാകും. കോര്പ്പറേഷന്/ മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍ നിന്ന്…
Read More »