Lady Doctor
-
Court
ഭർത്താവിന് അമിതമായ ആത്മീയതയും, ലൈംഗിക ബന്ധത്തിൽ താൽപര്യമില്ലായ്മയും; ഡോക്ടറായ യുവതിക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
അമിത ആത്മീയത കാരണം ഭര്‍ത്താവിന് ശാരീരിക ബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന ആയൂര്‍വേദ ഡോക്ടറായ ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി. മൂവാറ്റുപുഴയിലെ കുടുംബകോടതി…
Read More » -
Crime
രാത്രി ഉറങ്ങാൻ കിടന്നത് ഭര്‍തൃ മാതാവിനൊപ്പം; പുലര്‍ച്ചെ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലും; ഡോ. സൗമ്യയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമെന്ന് പൊലീസ്: ഡോക്ടർ ആയ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വായിക്കാം
പാറശാല കൊറ്റാമത്ത് ദന്തഡോക്ടറായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പഠനം പൂർത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികള്‍ ഇല്ലാത്തതിലും യുവതി വലിയ…
Read More » -
Kerala
തിരുവനന്തപുരത്ത് ലേഡി ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം
കഴക്കൂട്ടത്ത് ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍. വെട്ടുറോഡ് കരിയില്‍ വൃന്ദാവൻ വീട്ടില്‍ ഡോ.സോണിയ(39) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പാത്തോളജി…
Read More » -
Crime
ബസ് യാത്രക്കാരിയായ വനിതാ ഡോക്ടറെ കയറിപ്പിടിച്ചു; കോട്ടയം ചങ്ങനാശ്ശേരി ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
ആരോഗ്യ വകുപ്പിലെ വനിതാ ഡോക്റ്ററെ ബസ് യാത്രക്കിടയില്‍ ശരീരത്തില്‍ കയറിപ്പിടിച്ച കെഎസ്ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ.ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്റ്ററെയാണ് അന്വേഷണ വിധേയമായി കെഎസ്ആർടിസി ചീഫ് ഓഫീസ് സസ്പെൻഡ് ചെയ്തത്.…
Read More » -
Crime
കൊൽക്കത്തയിലെ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: കേരളത്തിൽ ഇന്ന് യുവ ഡോക്ടർമാരുടെ പണിമുടക്ക്; വിശദാംശങ്ങൾ വായിക്കാം.
കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. ഡോക്ടറുടെ…
Read More » -
Crime
സർക്കാർ ആശുപത്രിയിലെ മുറിയിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: ഞെട്ടിക്കുന്ന സംഭവം ബംഗാളിൽ; പ്രതിഷേധം ഇരമ്പുന്നു.
ബംഗാള്‍ സർക്കാർ ആശുപത്രി സെമിനാർ ഹാളില്‍ പിജി വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട നിലയില്‍. ആർജി കാർ മെഡിക്കല്‍ കോളജിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ…
Read More » -
Crime
എയർഗൺ ഓൺലൈനിൽ വാങ്ങി; മാസങ്ങളോളം പരിശീലനം; മുൻ കാമുകന്റെ ഭാര്യയെ വെടിവെച്ചത് പ്രണയപ്പക തീർക്കാൻ: കൊല്ലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ക്രിട്ടി കെയർ വിഭാഗം മേധാവിയായ വനിതാ ഡോക്ടർ പിടിയിലായതിന് പിന്നിലെ കഥകൾ….
തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടില്‍ കയറി വെടിവച്ച ഡോക്ടര്‍ ദീപ്തിമോള്‍ ജോസിനെ പോലീസ് അറസ്റ്റ് ചെയ്തത് ഡ്യൂട്ടിക്കിടെ ആയിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ…
Read More » -
Crime
വിവാഹ ദിവസം മുങ്ങി; കാമുകൻറെ ജനനേന്ദ്രിയം ഛേദ്ദിച്ച വനിതാ ഡോക്ടർ അറസ്റ്റിൽ: ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം.
വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് വനിതാ ഡോക്ടർ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. 25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ…
Read More » -
Crime
വയനാട്ടിൽ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം: പിന്നിൽ വിവാഹമോചനത്തെ തുടർന്നുള്ള മാനസിക സമ്മർദം? റിപ്പോർട്ടുകൾ ഇങ്ങനെ.
കല്പറ്റ: യുവ ഡോക്ടർ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ദാമ്ബത്യബന്ധത്തിലുണ്ടായ പ്രശ്നങ്ങളെന്നു സൂചന. ജനറല്‍ സർജറി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.കെ.ഇ.ഫെലിസ് നസീറിനെ (31) ആശുപത്രി ക്യാംപസിലെ വസതിയില്‍…
Read More » -
Flash
വയനാട്ടിൽ യുവ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് ഡോക്ടർമാർക്കിടയിൽ ആത്മഹത്യ തടയാൻ പ്രവർത്തിക്കുന്ന സംഘടനയിലെ കൗൺസിലർ കൂടിയായ വനിതാ ഡോക്ടർ: വിശദാംശങ്ങൾ വായിക്കുക.
വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജിലെ ജനറല്‍ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ.കെ.ഇ ഫെലിസ് നസീർ (31) ആണ് മരിച്ചത്.…
Read More » -
Crime
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. മെഡിക്കല്‍ കോളേജിന് സമീപത്തെ…
Read More » -
Flash
വിവാഹം ഉറപ്പിച്ചു വച്ചിരുന്ന യുവ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ ഇങ്ങനെ.
യുവ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » -
Crime
ബലമായി കടന്ന്പിടിച്ച് ചുംബിച്ചു: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്ക് എതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവ വനിതാ ഡോക്ടർ; വിശദാംശങ്ങൾ വായിക്കാം.
എറണാകുളം ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടറിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി വനിതാ ഡോക്ടര്‍ രംഗത്ത്. 2019ല്‍ ഹൗസ് സര്‍ജൻസി ചെയ്യുന്ന സമയത്ത് സീനിയര്‍ ഡോക്ടര്‍ ബലമായി മുഖത്ത് ചുംബിച്ചതായി…
Read More » -
Accident
പിറന്നാളാഘോഷത്തിയ വനിതാ ഡോക്ടർ ഫ്ലാറ്റിൽനിന്ന് വീണുമരിച്ച നിലയിൽ: സംഭവം കോഴിക്കോട്.
കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന് ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പന്ത്രണ്ടാംനിലയില്‍നിന്നാണ് ഷദ വീണതെന്ന്…
Read More » -
Crime
മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തു; നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: മെയിൽ നേഴ്സിനെതിരെ കോഴിക്കോട് കസബ സ്റ്റേഷനിൽ പരാതി നൽകി വനിതാ ഡോക്ടർ.
വനിതാ ഡോക്ടറെ മെയില്‍ നേഴ്സ് പീഡിപ്പിച്ചതായി പോലീസില്‍ പരാതി. കോഴിക്കോടാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതിയാണ് പീഡനത്തിന് ഇരയായത്. നഴ്സായ തൃശൂര്‍ സ്വദേശി നിഷാം…
Read More » -
Accident
വെള്ളം നിറഞ്ഞത് അറിയാതെ അണ്ടർ പാസിലേക്ക് കാർ ഇറക്കി: വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം.
ചെന്നൈ: കനത്തമഴയില്‍ റെയില്‍വേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായ സത്യയാണ് (35) മരിച്ചത്. പിന്‍സീറ്റില്‍ യാത്രചെയ്ത ഭര്‍തൃമാതാവ്…
Read More » -
Crime
ചലച്ചിത്രതാരം കണ്ണൻ പട്ടാമ്പിക്കെതിരായ പീഡനക്കേസ്: കേസെടുത്തിട്ടും അറസ്റ്റ് ഒഴിവാക്കി പോലീസ്; വനിതാഡോക്ടർ മുഖ്യമന്ത്രിക്ക് പരാതി.
പട്ടാമ്ബി: സിനിമാ പ്രവര്‍ത്തകനായ കണ്ണന് പട്ടാമ്ബിക്കെതിരായ പീഡന പരാതിയിയില്‍ അറസ്റ്റ് വൈകുന്നതിനെതിരെ പട്ടാമ്ബിയിലെ യുവ ഡോക്ടര്‍ രംഗത്ത്. ഡോക്ടറുടെ പരാതിയില്‍ പട്ടാമ്ബി പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം…
Read More » -
Crime
ട്രെയിനി ഡോക്ടറുടെ കുളിമുറിയിലും, കിടപ്പുമുറിയിലും രഹസ്യക്യാമറ; നാഡീ രോഗ വിദഗ്ധൻ അറസ്റ്റിൽ.
ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യക്യാമറ ഘടിപ്പിച്ച നാഡീരോഗ വിദഗ്ധന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ നാഡീരോഗ വിദഗ്ധനാണ് പിടിയിലായത്. മെഡിക്കല്‍ കോളേജിലെ…
Read More »