Kottayam District Committee
-
Flash
നവ കേരള വേദിയിൽ ചാഴികാടനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളും പരസ്യ ശകാരവും തിരിച്ചടിച്ചു; സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പത്രസമ്മേളനങ്ങൾ വിശ്വസനീയമല്ല; സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം: ജോസ് കെ മാണി തള്ളിയെങ്കിലും ചാഴിക്കാടന്റെ വിമർശനങ്ങളെ ശരിവെച്ച് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ വിമർശനം. തോമസ് ചാഴിക്കാടനെതിരെ മുഖ്യമന്ത്രി നടത്തിയ പരസ്യ വിമർശനത്തിനെതിരേയും എം.വി. ഗോവിന്ദൻ നടത്തിയ പത്രസമ്മേളനത്തിനെതിരേയുമാണ് പ്രധാനമായും വിമർശനമുയർന്നത്.…
Read More »