Judge
-
Court
കോടതി മുറിക്കുള്ളിൽ ജഡ്ജിയെ വളഞ്ഞ് അഭിഭാഷകർ; ലാത്തിച്ചാർജ് നടത്തി ഓടിച്ച് പോലീസ്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കോടതിമുറിക്കുള്ളില്‍ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ വാക്കേറ്റവും കൈയാങ്കളിയും ലാത്തിച്ചാർജിലും സംഘർഷത്തിലും കലാശിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അഭിഭാഷകർ ജഡ്ജിയെ വളഞ്ഞതോടെയാണ് കോടതിമുറിക്കുള്ളില്‍…
Read More » -
Court
രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി: ആഷിക് ഉമര്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവിനെതിരെ കേസ്; വിശദാംശങ്ങൾ വായിക്കാം.
രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്തു. വടക്കേക്കാട് സ്റ്റേഷനിലെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മാവേലിക്കര സെഷൻസ് കോടതിയില്‍…
Read More » -
പീഡനക്കേസിൽപ്പെട്ട മലയാളത്തിലെ പ്രമുഖ നിർമ്മാതാവിനോട് ഹൈക്കോടതി ജഡ്ജിമാർക്കുള്ള കൈക്കൂലി എന്ന പേരിൽ പറ്റിയത് ലക്ഷങ്ങൾ: അഭിഭാഷക സംഘടന നേതാവായ അഡ്വ. സൈബി ജോസിനെതിരെ പുറത്തുവരുന്നത് ഗൗരവമേറിയ തെളിവുകൾ.
കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽ നിന്നു പണം വാങ്ങിയതായി പ്രഥമദൃഷ്ട്യാ കരുതാവുന്ന വസ്തുതകളുണ്ടെന്നും 3 ജഡ്ജിമാരുടെ പേരിൽ…
Read More » -
കർണാടകയിലെ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതി കേരളത്തിലെ ന്യായാധിപനെ കൊലപ്പെടുത്തുമെന്നു ഭീഷണി ഉയർത്തി: ഭീഷണി ഉയർത്തിയത് കേരളത്തിലെ ജയിലുകളിൽ സൗകര്യം കൂടുതലുള്ളതിനാൽ ഇങ്ങോട്ടേക്ക് മാറ്റം കിട്ടാൻ.
കൊല്ലം:കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതി കൊല്ലത്തെ ന്യായാധിപനെ വധിക്കുമെന്ന് ഫോണില്‍ പൊലീസിനോട് ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ജയിലില്‍ എത്താന്‍ വേണ്ടിയെന്ന് വെളിപ്പെടുത്തല്‍.കൊല്ലം ഈസ്റ്റ് പൊലീസ് മൈസൂര്‍ ജയിലിലെത്തി…
Read More » -
Crime
ജാര്‍ഖണ്ഡ് ജഡ്ജിയുടെ ദുരൂഹ മരണം: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ദില്ലി: ജാര്‍ഖണ്ഡിലെ ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. അപകടത്തെ കുറിച്ചുള്ള അന്വേഷണ പുരോഗതിയെ കുറിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് ജഡ്ജിമാര്‍ക്കെതിരെ പലപ്പോഴും…
Read More » -
Crime
ജാർഖണ്ഡിൽ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവം: അന്വേഷണത്തിന് നിർദേശം നൽകി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; രാഷ്ട്രീയ ബന്ധമുള്ള ക്രിമിനലുകൾക്ക് ജാമ്യം നിഷേധിച്ചതിൽ പകരം വീട്ടാൻ കൊലപ്പെടുത്തിയത് എന്ന് ആക്ഷേപം.
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡിഷണല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ ഇടപെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ജഡ്ജിയെ വാഹനം ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.…
Read More »