idukki dam
-
Kerala
ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി
ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങള്‍ക്ക് അനുമതി.മൂന്നു മാസത്തേക്കാണ് അനുമതി നല്കി ഉത്തരവായത്. സന്ദര്‍ശനത്തിനായി ഒരു സമയം പരമാവധി…
Read More » -
Flash
വേനൽചൂടിൽ നിന്ന് രക്ഷ വേണം: കൂട്ടത്തോടെ അഞ്ചുരുളി ടണലിൽ അഭയം തേടി ഇടുക്കി ജലാശയത്തിലെ തവളകൾ.
വേനല്‍ ചൂടില്‍ ഇടുക്കി ജലാശയത്തിലെ തവളകള്‍ കൂട്ടത്തോടെ അഞ്ചുരുളി ടണലിലേക്ക് കടക്കുന്നു. ഇരട്ടയാർ ഡാമില്‍നിന്ന് ഭൂമിക്കടിയിലൂടെ നിർമിച്ച ആറു കിലോമീറ്റർ ദൂരമുള്ള ടണല്‍ വഴിയാണ് ജലശയത്തിലേക്ക് വെള്ളമെത്തിക്കുന്നത്.…
Read More » -
Entertainment
ബഗ്ഗി കാറും ബോട്ടിംഗ് സൗകര്യവും സജ്ജം; ഇടുക്കി ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ മെയ് 31 വരെ അവസരം: വിശദാംശങ്ങൾ വായിക്കാം
ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് മേയ് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ജില്ലയുടെ 50ാം വാര്‍ഷികവും മധ്യവേനലവധിയും പരിഗണിച്ചാണിത്. ജലനിരപ്പ് പരിശോധനയും സാങ്കേതിക…
Read More » -
Flash
ത്രിവർണ്ണത്തിൽ പടർന്നൊഴുകി ഇടുക്കി ഡാമിലെ വെള്ളം: ചിത്രങ്ങൾ പങ്കു വെച്ച് മന്ത്രി റോഷി അഗസ്റ്റിൻ.
ഇടുക്കി: 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തില്‍ ദൃശ്യവിസ്മയം തീര്‍ത്തു. ത്രിവര്‍ണത്തിലാണ് വെള്ളം ഒഴുകുന്നത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മനോഹരമായ ദൃശ്യം…
Read More » -
Accident
ഇടുക്കി അണക്കെട്ടില്‍ ഷട്ടറിനു സമീപത്തേക്ക് വന്മരം ഒഴുകിയെത്തി. ഒഴിവായത് വൻ ദുരന്തം.
ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ (Idukki Dam) ചെറുതോണി (Cheruthoni Dam) ഷട്ടറിനു സമീപത്തേക്ക് ശനിയാഴ്ച രാത്രി ഒഴുകി എത്തിയത് വന്മരം.അതിവേഗത്തില്‍ കെഎസ്ഇബി (KSEB) ഇടപെട്ട് ഷട്ടര്‍ അടച്ചതിനാല്‍…
Read More » -
വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല.
ഇടുക്കി: നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് കൂടുതല്‍ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ(idukki dam) ജലനിരപ്പ് താഴുന്നില്ല.2399.98 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.ചെറുതോണി അണക്കെട്ടില്‍ (cheruthoni dam)നിന്നും സെക്കന്റില്‍…
Read More » -
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 2399.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശങ്ങളില്‍ പെയ്ത മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിലും വര്‍ധനയുണ്ട്.…
Read More » -
Kerala
മഴയും നീരൊഴുക്കും കുറഞ്ഞു : ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു.
ചെറുതോണി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു.മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച്ച രാത്രി ഒമ്ബതേമുക്കാലിനാണ്…
Read More » -
Accident
ഇടുക്കി അണക്കെട്ട് ആറാം തവണയും തുറന്നു.
തൊടുപുഴ: ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയിലേക്ക് എത്തിയതിനെത്തുടര്‍ന്ന് ഇടുക്കി അണക്കെട്ട് ആറാം തവണയും തുറന്നു. കനത്ത മഴയെത്തുടര്‍ന്ന് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഞായറാഴ്ച ഉച്ചക്ക് അണക്കെട്ടിെന്റ മൂന്നാമത്തെ…
Read More » -
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു.
ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 2398.68 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും.ജലനിരപ്പ് പരിശോധിച്ച ശേഷം കെ…
Read More » -
ജലനിരപ്പ് ഉയരുന്നു :ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്നുള്ള നീരൊഴുക്ക് മുല്ലപ്പെരിയാറില്‍ വര്‍ധിച്ചതിനാല്‍ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.മുല്ലപ്പെരിയാര്‍ വീണ്ടും തുറക്കേണ്ടിവരുമെന്ന സൂചനക്കിടെയാണ് ഇവിടെ നിന്നുള്ള ജലം ഒഴുകിയെത്തുന്ന…
Read More » -
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു : ചെറുതോണി ഡാം തുറന്നേക്കും.
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.മുല്ലപ്പെരിയാറില്‍നിന്നും ഒഴുക്കിവിടുന്ന വെള്ളം കൂടി ഇടുക്കി ഡാമിലാണ് എത്തിച്ചേരുന്നത്. അതിനാല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി ജലവൈദ്യുത…
Read More » -
ഇടുക്കി അണകെട്ടിൽ ഇത്തവണ നഷ്ട്ടമായത് 18 കോടി രൂപയുടെ ജലം.
തിരുവനന്തപുരം: ഇത്തവണ ഇടുക്കി അണക്കെട്ടിൽ നിന്നും ഒഴുക്കി വിട്ടത് നാലു കോടി യൂണിറ്റ് വൈദ്യുതി ഉത്പപാദിപ്പിനാവശ്യമായ ജലം. ഏകദേശം 18.30 കോടി രൂപയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ…
Read More » -
Kerala
ജലനിരപ്പ് 2398.26 അടി; ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.
തൊടുപുഴ: ഇടുക്കി ഡാമിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ജലനിരപ്പ് കുറഞ്ഞതോടെയാണ് റെഡ് അലേര്‍ട്ട് വീണ്ടും ഓറഞ്ച് അലേര്ട്ടാക്കിയത്. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നില്ല.…
Read More » -
Accident
നീരൊഴുക്ക് ശക്തതം : ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തൊടുപുഴ/തിരുവനന്തപുരം: ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെറുതോണി ഡാമിന്റ മൂന്ന് ഷട്ടറുകള്‍ തുറന്നതിനെത്തുടര്‍ന്ന് ഇടുക്കി ജലസംഭരണിയില്‍ നേരിയ തോതില്‍ താഴ്ന്ന ജലനിരപ്പ് വീണ്ടും ഉയര്‍ന്നിരുന്നു.…
Read More » -
ജല നിരപ്പുയർന്നു ഇടുക്കി ഡാമില്‍നിന്ന് വീണ്ടും വെള്ളം തുറന്നുവിട്ടു.
കോട്ടയം: മാങ്കുളം: 2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമില്‍നിന്ന് വീണ്ടും വെള്ളം തുറന്നുവിട്ടു.ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവില്‍ വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ചത്. രാവിലെ 11-ന്…
Read More » -
ഇടുക്കി, പമ്പ ഡാമുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ജലനിരപ്പ് കൂടിയാൽ ഇന്നുതന്നെ ഇടുക്കി ഡാം തുറക്കാൻ സാധ്യത എന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.
ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു. ഡാം തുറക്കാനുള്ള സാധ്യത കൂടുതലാണെന്നും…
Read More » -
ഇടുക്കി ഡാമില്‍ ഡാമിന്റെ ജലനിരപ്പ് 2396.86 അടി ഉയർന്നു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി: മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ്…
Read More »