Government Official
-
Crime
തൂപ്പുകാരിയായി ജോലി ചെയ്യുമ്പോൾ രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ പാസായി വാർത്തകളിൽ ഇടം നേടിയ യുവതി; ഇന്ന് പിടിയിലായത് തൂപ്പുകാരിയുടെ തസ്തികയിലേക്ക് നിയമനം നടത്താൻ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ: വിശദാംശങ്ങൾ വായിക്കാം.
ഒരു കാലത്ത് രാജസ്ഥാന് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ആര്‍എഎസ്) പരീക്ഷ പാസായതിന്റെ പേരില്‍ അനേകര്‍ക്ക് മാതൃകയും പ്രചോദനവുമായി പ്രശസ്തി നേടിയ തൂപ്പുകാരി ആശാ കന്ദാര കൈക്കൂലി കേസില്‍ അറസ്റ്റില്‍.…
Read More »