General Secretary
-
Cinema
അമ്മ തിരഞ്ഞെടുപ്പ്: ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പിൽ വിജയിയായി നടൻ സിദ്ദിഖ്.
താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിൻ്റെ പിൻഗാമിയായിട്ടാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കണ്വെൻഷൻ സെന്ററില്‍ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ്…
Read More »