Download
-
Flash
പാൻ കാര്‍ഡ് നഷ്ടപ്പെട്ടോ? മിനിറ്റുകള്‍ക്കുളില്‍ ഇ-പാൻ ഡൗണ്‍ലോഡ് ചെയ്യാം; ഒരു പൈസ പോലും ചിലവാകില്ല; എങ്ങനെയെന്ന് വായിക്കാം.
പാൻ കാര്‍ഡ് ഒരു പ്രധാന സര്‍ക്കാര്‍ രേഖയാണ്. ബാങ്കിംഗിലോ മറ്റ് സാമ്ബത്തിക സംബന്ധമായ കാര്യങ്ങള്‍ക്കോ ഇത് ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് തുറക്കുക, വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുക,…
Read More » -
Flash
5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ; ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് കാർഡ് ഇനി വീട്ടിലിരുന്നു ഡൗൺലോഡ് ചെയ്യാം: ചെയ്യേണ്ടത് എന്തെന്ന് വാർത്തയോടൊപ്പം വിശദമായി വായിക്കാം.
പൊതുജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ സൗകര്യങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന. പദ്ധതി പ്രകാരം, അര്‍ഹരായവര്‍ക്ക് ആയുഷ്മാൻ കാര്‍ഡ് ലഭിക്കുന്നു. ഇതിലൂടെ…
Read More » -
Featured
ആധാർ കാർഡ് കയ്യിൽ ഉണ്ടെങ്കിൽ ഇനി പാൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കേണ്ട; ഞൊടിയിടയിൽ ഇ പാൻ ഡൗൺലോഡ് ചെയ്യാം: ചെയ്യേണ്ടതിങ്ങനെ.
സാധാരണ നിലയില്‍ അപേക്ഷിച്ച് ഏറെ ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമാണ് പാന്‍ കാര്‍ഡ് ലഭിക്കുക. എന്നാല്‍ ഓണ്‍ലൈനിലൂടെ ഞൊടിയില്‍ ഇ- പാന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ആധാര്‍ നമ്ബര്‍ വേണം…
Read More » -
Accident
വാഹനം തട്ടുമ്പോൾ ഇൻഷ്വറൻസ് ക്ലെയിം ചെയ്യാൻ ജിഡി എൻട്രിക്കായി ഇനി പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട; മൊബൈൽ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ജിഡി എൻട്രി വീട്ടിലിരുന്ന് തന്നെ കരസ്ഥമാക്കാം: വീഡിയോ ഇവിടെ കാണുക.
വാഹനമൊന്ന് തട്ടി. ഇന്‍ഷുറന്‍സ് ക്ലെയിമിനായി ജിഡി എന്‍ട്രി തരുമോ?, പൊലീസ് സ്റ്റേഷനുകളില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണിത്. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ ഓണ്‍ലൈനായി ജിഡി എന്‍ട്രി…
Read More » -
Cyber
വളരെ എളുപ്പത്തിൽ ഇന്‍സ്റ്റഗ്രാം ഫോട്ടോകളും വീഡിയോകളും ടെലിഗ്രാം വഴി സേവ് ചെയ്യാം: ചെയ്യേണ്ടത് എന്ത് എന്ന് വായിക്കുക. വായിക്കുക.
വീഡിയോകളും റീല്‍സും തയ്യാറാക്കാനും ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനുമായി ഇന്ന് കൂടുതല്‍ പേരും ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്കിനേക്കാള്‍ കൂടുതല്‍ പേരും ഇപ്പോള്‍ ആശ്രയിക്കുന്നത് ഇന്‍സ്റ്റഗ്രാമിനെയാണ്. ഫേസ്ബുക്കില്‍…
Read More » -
Flash
സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി: മെഡിസെപ്പ് തിരിച്ചറിയൽ കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് വായിക്കാം.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുങ്ങി. ഒരു കുടുംബത്തിന് ഒരു…
Read More »