Coocking Gas
-
Flash
ഒന്നാം തീയതി സന്തോഷ വാർത്ത; രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു: വിശദാംശങ്ങൾ വായിക്കാം.
രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില…
Read More »