ANGAMALY ARCHDIOCESE
-
Kerala
ബിഷപ്സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധം; പുറത്ത് വിശ്വാസികളുടെ കൂട്ടത്തല്ല്: എറണാകുളത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.
കുർബാന തർക്കത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം. വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെയ്ന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ…
Read More »