മകൾ കാമുകനൊപ്പം ഒളിച്ചോടി; പ്രതികാരമായി കാമുകന്റെ സഹോദരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി പിതാവും ബന്ധുക്കളും; ബലാത്സംഗത്തിന് ഇരയായത് രണ്ടു...
മകള്‍ പ്രണയിച്ച് ഒളിച്ചോടിയതിന് യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവിന്റെ കുടുംബാംഗങ്ങളുടേയും പ്രതികാരം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമന്‍ സിംഗ്,...







