International
-
രോഗശാന്തിക്ക് വേണ്ടി തവള വിഷം അടങ്ങിയ പാനിയം കുടിച്ചു മെക്സിക്കൻ നടിക്ക് ദാരുണ അന്ത്യം: വിശദാംശങ്ങൾ വായിക്കാം
മെക്സിക്കന്‍ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മെക്സിക്കന്‍ നടി രോഗശാന്തി ചടങ്ങിനിടെ ‘കോംബോ’ എന്ന പാനീയം കുടിച്ചതിന് പിന്നാലെ വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് മരിച്ചു. 33 വയസുള്ള മാര്‍സെല അല്‍കാസര്‍…
Read More » -
അമേരിക്കയിലെ ഒന്നാം നമ്പർ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്ബനി സിഇഒ ബ്രയന്‍ തോംസണ്‍ കൊല്ലപ്പെട്ടു; അക്രമിക്കായി വ്യാപക തിരച്ചിൽ: വിശദാംശങ്ങൾ വായിക്കാം
യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ സിഇഒ ബ്രയന്‍ തോംസണ്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്ന മന്‍ഹാട്ടനിലെ ഹോട്ടലിലേക്ക് പോവുകയായിരുന്നു 50…
Read More » -
മലയാളികളെ തുടർച്ചയായി അനുഗ്രഹിച്ച് അറേബ്യൻ ഭാഗ്യദേവത; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന് ലഭിച്ചത് 57 കോടി രൂപ; വിശദമായി വായിക്കാം
അറേബ്യൻ ഭാഗ്യദേവത മലയാളികളെ വിടാതെ പിന്തുടരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്ബര 269 നറുക്കെടുപ്പില്‍ മലയാളിക്ക് ലഭിച്ചത് 57 കോടിയിലേറെ രൂപയാണ്. ഷാർജയില്‍ സെയില്‍സ്മാനായ അരവിന്ദ് അപ്പുക്കുട്ടൻ…
Read More » -
ഇമിഗ്രേഷൻ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ; ലക്ഷക്കണക്കിനാളുകൾ കാനഡ വിടേണ്ടി വരും: ആരെയൊക്കെ എങ്ങനെയൊക്കെ ബാധിക്കും – വിശദമായി വായിക്കാം
ഇന്ത്യയില്‍ നിന്ന് ലക്ഷക്കണക്കിന് പേരാണ് തൊഴില്‍ തേടി കഴിഞ്ഞ കുറേ വർഷങ്ങളായി കാനഡയിലേക്ക് പറക്കുന്നത്. കേരളത്തില്‍ നിന്നടക്കം തൊഴിലധിഷ്ഠിത കോഴ്സുകള്‍ പൂർത്തിയാക്കികാനഡയിലേക്ക് പോകാൻ ഒരുങ്ങുന്ന നിരവധി പേരുണ്ട്.…
Read More » -
സുഹൃത്തിനെ തീവച്ചു കൊന്ന കേസ്: പ്രമുഖ നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റില്‍; ആലിയ നടത്തിയത് ഇരട്ടക്കൊലപാതകം; വിശദാംശങ്ങൾ വായിക്കാം
ന്യൂയോർക്കിലെ ക്യൂൻസില്‍ മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രശസ്ത നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റില്‍. എഡ്വേർഡ് ജേക്കബ്സ് (35), അനസ്താസിയ എറ്റിയെൻ…
Read More » -
ഇസ്ലാമാബാദിലെ ഏറ്റവും വലിയ ആഡംബര വീടിന് വില തുച്ഛം; ഇന്ത്യൻ രൂപയിൽ മൂല്യം ഇത്രമാത്രം: വിശദമായ കണക്കുകൾ വായിക്കാം
കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് പാകിസ്താൻ. ജീവിതം ദുസ്സഹമായതോടെ സർക്കാരിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് പാക് ജനത. സ്വന്തം നേട്ടത്തിന് വേണ്ടിയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ കൊണ്ട്…
Read More » -
പാറക്കെട്ടിലിരുന്ന് യോഗ ചെയ്യുന്നതിനിടെ കൂറ്റൻ തിരമാലയില്‍പെട്ടു; റഷ്യൻ നടിക്ക് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
യോഗ ചെയ്യുന്നതിനിടെ റഷ്യൻ നടി കാമില ബെല്‍യാത്സ്കയയ്ക്ക് ദാരുണാന്ത്യം. കോ സാമുയി ദ്വീപിലെ പാറക്കെട്ടില്‍ ഇരുന്ന് യോഗ ചെയ്യുന്നതിനിടെ 24-കാരിയായ കാമില കൂറ്റൻ തിരമാലയില്‍ അകപ്പെടുകയായിരുന്നു. ഇതിന്റെ…
Read More » -
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അക്രമം: ബംഗ്ലാദേശ് കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം
മുംബൈ:ബംഗ്ലാദേശിൽ ആക്രമണം നേരിടുന്ന ഹിന്ദുക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും. ബംഗ്ലാദേശ് കോൺസുലേറ്റിന് പുറത്ത് വൻ പ്രതിഷേധം സംഘടിപ്പിച്ചു. അറസ്റ്റിലായ ഇസ്കോൺ സന്യാസിയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ്…
Read More » -
യുഎഇയിലേക്ക് ഇനി അച്ചാർ കൊണ്ടു പോകേണ്ട; നെയ്യും, കൊപ്രയും കൊണ്ടുപോകുന്നതിനും വിലക്ക്: യുഎഇ യാത്രയിൽ ബാഗേജിൽ നിന്ന് ഒഴിവാക്കേണ്ട വസ്തുവകകളുടെ വിശദാംശങ്ങൾ വാർത്തയോടൊപ്പം
ഇന്ത്യ-യുഎഇ വിമാനയാത്രയില്‍ ബാഗേജില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍. എയര്‍പോര്‍ട്ട് സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ചെക്ക്-ഇന്‍ ബാഗേജില്‍ അനുവദനീയമല്ലാത്ത ഇനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനും ലഗേജ്…
Read More » -
പ്രസിഡന്റ് ട്രംപിന്റെ നൃത്തച്ചുവടുകൾ; ട്യൂട്ടോറിയൽ വീഡിയോയുമായി യുവാവ്: വൈറൽ വീഡിയോ ഇവിടെ കാണാം
ഡൊണാള്‍ഡ് ട്രംപിന്റെ ‘വിജയനൃത്തം’ ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലടക്കം ട്രംപ് അവതരിപ്പിച്ച ഒരു പ്രത്യേക ഡാൻസ് മൂവാണ് സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നാലെ സിനിമാ-കായികതാരങ്ങളടക്കം ഇതൊരു ‘Victory…
Read More » -
അനുമതിയില്ലാതെ മതാഘോഷം; സൗദി അറേബ്യയിൽ നിന്ന് അഞ്ചു മലയാളികളെ നാടുകടത്തി വിശദാംശങ്ങൾ വായിക്കാംം
അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച അഞ്ച് മലയാളികളെ സൗദി അറേബ്യയില്‍നിന്നും നാടുകടത്തി. രണ്ട് മാസം മുമ്ബാണ് ഇവർ പിടിയിലായത്. പരിപാടി സ്ഥലത്ത് നിന്ന് പൊലീസിെൻറ അറസ്റ്റിലായ ഇവർ…
Read More » -
ഇലോൺ മസ്കിന്റെ ഇരുണ്ടലോകം; ലോക കോടീശ്വരന്റെ ഭ്രാന്തൻ സ്വപ്നങ്ങൾ പൈശാചിക ശക്തികളുടെ പ്രചോദനമോ? വിശദമായി വായിക്കാം
അസാധാരണവും അനിയന്ത്രിതവുമായി ശക്തിയാർജ്ജിക്കുക എന്നത് എല്ലാക്കാലത്തും മനുഷ്യന്റെ സ്വപ്നമായിരുന്നു. പലകാലങ്ങളില്‍ അവനതിന് ശ്രമിച്ച് നോക്കിയിട്ടുമുണ്ട്. പണവും അധികാരവും കൊണ്ട് അനിതരസാധാരണമായി കരുത്ത് നേടിയ ആളുകള്‍ ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്.…
Read More » -
ലയണൽ മെസ്സി അടങ്ങുന്ന അർജന്റീന ടീം കേരളത്തിൽ എത്തും; സ്ഥിരീകരണവുമായി കായിക മന്ത്രി അബ്ദുറഹ്മാൻ; എക്സിബിഷൻ മാച്ചിന് പ്രതീക്ഷിക്കുന്ന ചിലവ് നൂറു കോടി: വിശദാംശങ്ങൾ വായിക്കാം
ഫുട്ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം. സൂപ്പർ താരം ലയണല്‍ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനില്‍ അർജന്റീന ടീം മാനേജ്മെന്റുമായി…
Read More » -
ഇസ്ലാമിക വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ; അർത്ഥനഗ്നരായ ആർട്ടിസ്റ്റുകളുടെ സംഗീതപരിപാടി: റിയാദ് ഫാഷൻ വീക്കിന് വ്യാപക വിമർശനം – വിശദാംശങ്ങൾ വായിക്കാം
ഇസ്ലാമിക വിശ്വാസികള്‍ ഏറെ വിശുദ്ധമായി കാണുന്ന മസ്ജിദുള് ഹറമിലെ കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ നടത്തിയത് വിവാദമായി. സൗദി അറേബ്യയിലെ റിയാദിലാണ് വിവാദമായ ഫാഷൻഷോ നടന്നത്.…
Read More » -
ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്താൻ കേവലം അരമണിക്കൂർ യാത്ര; ലോകത്തെ മാറ്റിമറിക്കുന്ന പദ്ധതിയുമായി ആരോൺ മസ്ക് രംഗത്ത്: ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവിൽ സ്റ്റാർഷിപ്പ് എർത്ത് യാഥാർത്ഥ്യമാകുന്നു? വിശദമായി വായിക്കാം
ചരിത്ര വിജയം നേടിയാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലാണ് ട്രംപ് നൈപുണ്യവികസന വകുപ്പായ ഡിപ്പാർട്ട്മെന്റ് ഒഫ് ഗവണ്മെന്റ് എഫിഷ്യൻസിയുടെ (ഡോജ്/…
Read More » -
ആശുപത്രികളില്‍ നിന്ന് പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിച്ചു; കുവൈറ്റില്‍ അധ്യാപിക പിടിയില്‍: വിശദാംശങ്ങൾ വായിക്കാം.
കുവൈറ്റില്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന സ്വദേശി വനിത അറസ്റ്റില്‍. ക്യാപിറ്റല്‍ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. നിരവധി ആശുപത്രി ജീവനക്കാരുടെ…
Read More » -
വിദ്യാർത്ഥിയോട് “നീ ഭൂമിക്ക് ഭാരം പോയി ചത്തൂടെ” എന്ന് എ ഐ ചാറ്റ് ബോട്ട്; വികലമായ മറുപടി ഹോംവർക്ക് ചെയ്യാൻ സഹായം തേടിയപ്പോൾ: വിശദാംശങ്ങൾ വായിക്കാം
ഹോംവർക്ക് ചെയ്യാൻ സഹായം തേടിയ വിദ്യാർഥിക്ക് മരിക്കാൻ ഉപദേശം നല്കി എഐ ചാറ്റ്ബോട്ട്. ഗൂഗിളിന്റെ ജെമിനൈ (Google Gemini) എന്ന ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് സേവനത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.…
Read More » -
8 റൗണ്ട് പിടിച്ചുനിന്നെങ്കിലും 27കാരനോട് ദയനീയ പരാജയം; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് 58 വയസ്സിലേത് അവസാന തോൽവി? വിശദാംശങ്ങൾ വായിക്കാം
ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ഇതിഹാസ താരം മൈക്ക് ടൈസന് തോല്‍വി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിലായിരുന്നു ഇടക്കൂട്ടിലെ ഇതിഹാസമായ ടൈസന്റെ പരാജയം. വർഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം…
Read More »