സ്വകാര്യ ഫോട്ടോകളോ, വീഡിയോ ദൃശ്യങ്ങളോ ഇന്റർനെറ്റിൽ ചേർന്നാൽ പരിഭ്രമിക്കുകയല്ല പരിഹാരം; നീക്കം ചെയ്യാൻ ഉടനടി ചെയ്യേണ്ടത്...
സ്ത്രീകളുടെയും കൗമാരക്കാരുടെയും ഫോട്ടോകളോ വീഡിയോകളോ അവരുടെ സമ്മതമില്ലാതെ ഇന്‍റർനെറ്റില്‍ പകര്‍ത്തുന്ന സംഭവങ്ങള്‍ അടുത്തിടെ വർധിച്ചുവരികയാണ്. ഇതുസംബന്ധിച്ച് പരാതികള്‍ അടുത്തിടെ മദ്രാസ് ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും കേട്ടു. ഇത് കടുത്ത മാനസിക വേദന ഉണ്ടാക്കുന്നതാണെന്ന്...
സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ; കേസ് അന്വേഷിച്ച പൊലീസ്...
ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച് അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍...








