Accident
3 minutes ago
ആഡംബര കപ്പലിനെ മൂടി കൂറ്റൻ തിരമാലകൾ; ആടിയുലഞ്ഞ് യാത്രക്കാർ: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
അന്‍റാർട്ടിക്ക യാത്ര കഴിഞ്ഞ് തിരിച്ചുവരവേ ക്രൂയിസ് കപ്പലായ ഓഷ്യൻ എക്സ്പ്ലോററിനെ കൂറ്റൻ തിരമാലകള്‍ മൂടിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കപ്പലിലെ…
Business
10 minutes ago
ഹോട്ടലുകളുടെ എണ്ണത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിന്; ഇന്ത്യയിൽ 2472 ഫൈവ്സ്റ്റാര/ ഫോര്‍സ്റ്റാർ/ത്രീസ്റ്റാര്‍ ഹോട്ടലുകൾ ഉള്ളതിൽ 1121 എണ്ണവും കേരളത്തില്‍: വിശദാംശങ്ങൾ വായിക്കാം
സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകള്‍. രാജ്യത്താകെയുള്ള 2472 ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ,…
Flash
1 hour ago
ശ്വാസതടസ്സം: എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; മുതിർന്ന നേതാവ് തീവ്രപരിചരണ വിഭാഗത്തില്‍
മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന…
Cinema
3 hours ago
അസൂയയിലും ദേഷ്യത്തിലും ചെയ്തതാണ്; തെറ്റ് പറ്റിപ്പോയി”: മൊണാലിസയ്‌ക്ക് അവസരം നല്‍കിയ സംവിധായകൻ പീഡനക്കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ ട്വിസ്റ്റ്; ബലാൽസംഗം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി പരാതിക്കാരിയായ നടി
ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെയുള്ള പീഡന പരാതിയില്‍ വമ്ബൻ ട്വിസ്റ്റ്. സംവിധായകൻ തന്നെ ബലാത്ക്കാരം ചെയ്തിട്ടില്ലെന്നും ഗുഢാലോചനയുടെ ഭാഗമായാണ് പരാതി…
Kerala
3 hours ago
കായലിലേക്ക് വലിച്ചെറിഞ്ഞത് അണ്ണാൻ കടിച്ച മാമ്പഴം; പിഴയിനത്തിൽ ഒരു മാങ്ങയണ്ടിക്ക് എംജി ശ്രീകുമാറിന് പോയത് 25000 രൂപ: പ്രമുഖ ഗായകന്റെ വിശദീകരണം വായിക്കാം
വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകൻ എം.ജി. ശ്രീകുമാർ 25,000 രൂപ പിഴയടച്ച വാർത്ത പുറത്തുവന്നിരുന്നു.എറണാകുളത്തെ മുളകുകാട്…
Kerala
5 hours ago
രഹസ്യ വിവരത്തെ തുടർന്ന് പരിശോധന: മലപ്പുറത്തെ പച്ചക്കറി കടയിൽ നിന്ന് കണ്ടെടുത്തത് കഞ്ചാവും, തോക്കുകളും; വിശദാംശങ്ങൾ വായിക്കാം
പച്ചക്കറി കടയില്‍ നിന്നും കഞ്ചാവും തോക്കുകളും പിടിച്ചെടുത്തു. മലപ്പുറത്താണ് നാട്ടുകാരെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Crime
6 hours ago
മാസപ്പടി കേസിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; മുഖ്യമന്ത്രിയുടെ മകൾ വിചാരണ നേരിടേണ്ടത് പത്തുവർഷം വരെ തടവും, കോടികൾ പിഴയും ലഭിക്കാവുന്ന അഴിമതി കേസിൽ: വിശദാംശങ്ങൾ വായിക്കാം
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും…
Kerala
6 hours ago
ഇടുക്കിയിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനില്‍ താമസം ലതിക(14) ആണ്…
Crime
6 hours ago
പാലായിലെ തട്ടുകടയിൽ സംഘർഷം ഉണ്ടാക്കിയ യുവതി പൾസർ സുനിയുടെ അടുപ്പക്കാരിയോ? ഷൈൻ ടോം ചാക്കോയുമായും ബന്ധം? ജിൻസി ജനി മൈക്കിളിനെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ ഇങ്ങനെ.
പത്ത് പ്ലേറ്റ് ബീഫ് കറിയും പൊറോട്ടയും, കഴിച്ചശേഷം ഭക്ഷണം മോശമാണെന്ന് ആരോപിച്ച് പാലായിലെ തട്ടുകടയിൽ സംഘർഷം ഉണ്ടാക്കിയത് യുവതിയുടെ നേതൃത്വത്തിൽ.…
Crime
8 hours ago
വിവാഹത്തിനായി ഒരു വർഷം കാത്തിരിക്കണം എന്ന് നിബന്ധന വച്ചു: കാമുകിയുടെ അമ്മയെ യുവാവ് കുത്തി കൊലപ്പെടുത്തി; ആക്രമണത്തിൽ പരിക്കേറ്റ യുവതിയും ഗുരുതരാവസ്ഥയിൽ; ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
വിവാഹത്തിന് ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ് കാമുകിയുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി.വിശാഖപട്ടണത്താണ് സംഭവം. നക്ക ദീപിക(20) യുടെ, മാതാവ്…