കോണ്‍കകാഫ് കപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഇന്റര്‍ മയാമിക്ക് സമനില. നാഷ്വില്ലെയ്‌ക്കെതിരായ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി.
നാഷ്വില്ലെയ്ക്കായി ജേക്കബ് ഷാഫല്‍ബര്‍ഗ് ഇരട്ട ഗോള്‍ നേടി. മയാമിക്കായി ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും മറുപടി നല്‍കി.

വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക