ഫ്രീകിക്ക് ഗോളാക്കി മാറ്റാനുള്ള അവസരമാണ് അർജന്റീനൻ ഇതിഹാസത്തിന് ലഭിച്ചത്. എന്നാല്‍ മെസ്സിക്ക് അവസരം മുതലാക്കാൻ കഴിഞ്ഞില്ല.

മാത്രമല്ല പോസ്റ്റിന് മുകളിലൂടെ പോയ പന്ത് ഒരു പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍ ചെന്നാണ് കൊണ്ടത്. പിന്നാലെ പന്ത് കൊണ്ട വേദനയില്‍ കുഞ്ഞ് കരയുന്നുമുണ്ട്. വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക