കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അമ്ബയർമാരോട് കയർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി.
ഫുള്‍ ടോസ് ആയി വന്ന സ്വന്തം പന്തില്‍ കോഹ്ലിയെ ഹർഷിത് തന്നെയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്.

എന്നാല്‍ പുറത്തായതിന് പിന്നാലെ ഫുള്‍ ടോസിന്റെ ഉയരത്തെക്കുറിച്ച്‌ സംശയം പ്രകടിപ്പിച്ച്‌ കോഹ്ലി അമ്ബയറോട് റിവ്യൂ ആംഗ്യവും കാണിച്ചു. റിവ്യൂ പരിശോധിച്ച്‌ തേർഡ് അമ്ബയർ കോഹ്ലി പുറത്തായെന്ന് വിധി പറഞ്ഞ ശേഷമാണ് ഗ്രൌണ്ടില്‍ അസാധാരണമായ സാഹചര്യം ഉണ്ടായത്. വീഡിയോ ചുവടെ കാണാം 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക