ഓട്ടത്തിനിടെ നടു റോഡിൽ രണ്ടായി പിളർന്ന് ഇലക്ട്രിക് ബൈക്ക്: വീഡിയോ ദൃശ്യങ്ങൾ പുറത്ത് ഇവിടെ കാണാം.

ഒരുവിഭാഗം ആള്‍ക്കാര്‍ക്ക് ഇവികളിലേക്ക് (ഇലക്‌ട്രിക്ക് വെഹിക്കിള്‍) മാറാന്‍ ഇപ്പോഴും ഒരു വിമുഖതയുണ്ട്. അതിന് പ്രധാന കാരണം കമ്ബനികളും വാഹനങ്ങളും വാഗ്ദാനം ചെയ്യുന്ന സുരക്ഷയിലെ ആശങ്ക തന്നെയാണ്. ഇത് അടിവരയിടുന്ന ഒരുവാര്‍ത്തയാണ് തെലങ്കാനയില്‍ നിന്ന്...

ഇന്ത്യയിൽ ഉത്ഭവിച്ചു; ഇന്ന് പാക്കിസ്ഥാനിലെ ആഘോഷവേദികളിൽ അനിവാര്യം: കാണാം മുജ്റ എന്ന ഇറോട്ടിക് നൃത്ത വീഡിയോകൾ.

അവിഭക്ത ഇന്ത്യയിൽ രൂപംകൊണ്ട ഒരു നൃത്തരൂപമാണ് മുജ്റ. സ്ത്രീകളാണ് പ്രധാനമായും മുജ്റ നൃത്തം അവതരിപ്പിക്കുന്നത്. സ്ത്രീകളിലേക്കു കൂടുതൽ ശ്രദ്ധയാകർഷിക്കും വിധമാണ് ഈ നൃത്തരൂപം അവതരിപ്പിക്കപ്പെടുന്നത് അതിനാൽ തന്നെ മുജ്റ നൃത്തത്തിൽ സ്ത്രീ ശരീരത്തിനു...

കൂറ്റൻ രാജവെമ്പാലയെ ചുംബിച്ച് യുവാവ്: അവിശ്വസനീയമായ വീഡിയോ കാണാം.

പാമ്ബുകളോടും നമുക്ക് സാധാരണഗതിയില്‍ പേടി തോന്നുന്ന വന്യമൃഗങ്ങളോടും ജീവികളോടുമെല്ലാം അടുപ്പം കാണിക്കുകയും ഇടപഴകുകയും ചെയ്യുന്നൊരാളാണ് മൈക്ക് ഹോസ്റ്റണ്‍. ഈ നിലയില്‍ തന്നെയാണ് ഇദ്ദേഹം പ്രശസ്തനായിരിക്കുന്നതും. ഇപ്പോഴിദ്ദേഹം പങ്കുവച്ച വീഡിയോയില്‍ ഉഗ്രനൊരു രാജവെമ്പാലയെ ഉമ്മ...

സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തതിന് പോലീസിനെയും, നാട്ടുകാരെയും തെറി വിളിച്ച് പെൺകുട്ടി; ചങ്ങനാശ്ശേരിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

ചങ്ങനാശ്ശേരി: ആണ്‍സുഹൃത്തിനെ പിടികൂടിയതിന്റെ പേരില്‍ പോലീസിനുനേരേ പെണ്‍കുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്.എച്ച്‌.ഒ. ജി.അനൂപ്, സി.പി.ഒ. ശെല്‍വരാജ് എന്നിവരുടെ നേരേയാണ് പെണ്‍കുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ്...

പുതുപ്പള്ളിയിൽ സിപിഎം കള്ളം പ്രചരിപ്പിക്കുന്നുവോ? ഉമ്മൻചാണ്ടി പാർട്ടി നോക്കാതെ താൻ ഉൾപ്പെടെയുള്ളവർക്ക് എന്ത് സഹായവും ചെയ്തു തന്നിരുന്നു എന്നു...

സെപ്റ്റംബർ അഞ്ചാം തീയതി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഓരോ ദിവസവും തെരഞ്ഞെടുപ്പ് ചൂട് വർദ്ധിക്കുകയാണ്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ തമ്മിലും, സ്ഥാനാർത്ഥികളായ ജെയ്ക്ക് സി തോമസും, ചാണ്ടി...

തമന്നയുടെ കാവാലയ്യാ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയി യുവതി; മൂന്നു മില്യൻ ലൈക്കുമായി വീഡിയോ...

തമന്ന ഭാട്ടിയയുടെ 'കാവാലാ' (Kaavaalaa) എന്ന ഗാനം വമ്ബൻ ഹിറ്റായിരിക്കുകയാണ്. രജനികാന്ത് അഭിനയിച്ച 'ജെയ്‌ലര്‍'എന്ന ചിത്രത്തിലെ ഗാനം ഇൻസ്റ്റഗ്രാം റീലുകളുടെ പ്രധാന വിഷയമാണ്. തമന്നയുടെ ഊര്‍ജ്ജസ്വലമായ നൃത്തച്ചുവടുകള്‍ അതുപോലെ പുനഃസൃഷ്‌ടിക്കാൻ പലരും ശ്രമിക്കുകയും...

വികസനം ഇല്ലാത്ത പുതുപ്പള്ളിയും ഉമ്മൻചാണ്ടി നടന്ന ഒറ്റത്തടിപ്പാലവും: സൈബർ പ്രചരണം തിരിഞ്ഞു കൊത്തിയപ്പോൾ എയറിയിലായത് മന്ത്രി വാസവൻ; വിവാദ...

പുതുപ്പള്ളി തിരഞ്ഞെടുപ്പ് തീയതിയും തുടര്‍ന്നുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനും പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം കൊഴുക്കുകയാണ്. ഇരുമുന്നണികളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു.മണ്ഡലത്തില്‍ വികസനമില്ലെന്ന് ആരോപിച്ച്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒറ്റയടിപ്പാലത്തിലൂടെ നട ന്നുപോകുന്നതിന്റെ ചിത്രം...

ദേശീയോദ്യാനത്തില്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുത്തെറിപ്പിച്ച കടുവ ചത്തു: വീഡിയോ കാണാം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനമിടിച്ച്‌ പരുക്കേറ്റ കടുവ ചത്തു. മഹാരാഷ്ടയിലെ നാഗ്‌സിര ദേശീയോദ്യാനത്തിലെ ആണ്‍ കടുവയാണ് ചത്തത്. വാഹനമിടിച്ച്‌ റോഡരികില്‍ വീണ് കിടക്കുന്ന കടുവയുടെ വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം....

കൊച്ചുമകനെ പാട്ടു പഠിപ്പിച്ച് പി ജെ ജോസഫ്: വീഡിയോ കാണാം.

എംഎൽഎ മന്ത്രി എന്ന നിലകളിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും കേരളത്തിൽ എമ്പാടും സുപരിചിതനാണ് പിജെ ജോസഫ്. രാഷ്ട്രീയത്തെ പോലെ തന്നെ അദ്ദേഹം താല്പര്യപ്പെടുന്ന വിഷയങ്ങളാണ് സംഗീതവും,...

“പാലായിലേക്ക് വാ… സോറി പാലായിലേക്ക് പോ… ജോസ് കെ മാണിയെ വിജയിപ്പിക്കുക എന്നതല്ല ഇവിടുത്തെ കാര്യം…”: ...

ന്യൂസ് ചാനലുകളിൾ ഇപ്പോൾ നിറയുന്നത് പുതുപ്പള്ളി വിശേഷങ്ങളാണ്. ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കവലകൾ കേന്ദ്രീകരിച്ചും ചാനൽ ചർച്ചകളാണ് ഹൈലൈറ്റ് ആകുന്നത്. ഓരോ ചാനൽ...

എസി കോച്ചുകളില്‍ വൈദ്യുതി ഇല്ല; ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ട് യാത്രക്കാര്‍: വീഡിയോ ദൃശ്യങ്ങൾ കാണാം.

ട്രെയിൻ കോച്ചില്‍ വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ നിന്നും ഗാസിപൂരിലേക്ക് പുറപ്പെട്ട സുഹൈല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലായിരുന്നു സംഭവം.ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിന്നും ട്രെയിൻ പുറപ്പെട്ടതിനു...

ഭയം ഏതുമില്ലാതെ മൂർഖൻ പാമ്പുകളെ വെള്ളം ഒഴിച്ചു കുളിപ്പിക്കുന്ന യുവാവ്; ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുന്ന വീഡിയോ കാണാം.

മനുഷ്യരും വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള സൗഹൃദവും സ്നേഹവും പ്രകടമാകുന്ന വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ വളരെ വ്യത്യസ്തമായി താൻ വളര്‍ത്തുന്ന ഒരു മൂര്‍ഖൻ പാമ്ബിനെ കുളിപ്പിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍...

മോശം വസ്ത്രധാരണം: മോഡലിനെ വിമാനത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കാതെ എയർലൈൻ അധികൃതർ; വിശദാംശങ്ങളും ചിത്രങ്ങളും വാർത്തയോടൊപ്പം.

മോശം വസ്ത്രധാരണം എന്നാരോപിച്ച്‌ മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ യുവതിയെ ഫ്‌ളൈറ്റില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ എയര്‍ലൈന്‍ അധികൃതര്‍. യുവതി ധരിച്ചിരുന്ന വസ്ത്രം അനിയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നിഷേധിച്ചത്. ബ്രസീലിലെ നേവ്ഗാന്റേസ് -മിനിസ്‌ട്രോ വിക്ടര്‍...

ചില മാഷന്മാര്‍ PT പിരീഡ് ക്ലാസെടുക്കുന്നുണ്ട്, അതിവിടെ നടക്കൂല: സ്കൂൾ ലീഡർ ആയി മത്സരിക്കുന്ന ഏഴാം ക്ലാസുകാരിയുടെ പ്രസംഗം...

തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികള്‍ നടത്തുന്ന പ്രസംഗങ്ങളെ വെല്ലുന്ന ഏഴാം ക്ലാസുകാരിയുടെ ഉശിരൻ പ്രകടനം വൈറലാവുകയാണ് സോഷ്യല്‍ മീഡിയയില്‍. സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും വാഗ്ദാനങ്ങള്‍ക്കും കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിരിയോടൊപ്പം...

സൈബർ ലോകത്തെ ചൂടുപിടിപ്പിക്കാൻ ചുംബന സമര നായിക രശ്മി ആർ നായരുടെ ലെസ്ബിയൻ ഫോട്ടോഷൂട്ട്: വീഡിയോ കാണാം.

ചുംബന സമരത്തിലൂടെയാണ് രശ്മി ആർ നായർ കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഇവരും ജീവിതപങ്കാളിയായ രാഹുൽ പശുപാലനും പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ഇപ്പോൾ കേരളത്തിലെ പ്രമുഖ...

കാടിനുള്ളിലെ വെള്ളച്ചാട്ടത്തിൽ പ്രകൃതിയോടിഴകി ചേർന്ന് അമല പോളിന്റെ സ്വിം സ്യൂട്ട് ഫോട്ടോകൾ; വൈറലാകുന്ന ചിത്രങ്ങൾ ഇവിടെ...

തെന്നിന്ത്യൻ താരം അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കാടിനകത്തുള്ള വെള്ളച്ചാട്ടത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് അമല പോള്‍ പങ്കുവച്ചത്. മഴത്തുള്ളികളും വെള്ളച്ചാട്ടവും സംഗമിക്കുന്ന പ്രകൃതിയുടെ മനോഹാരിതയില്‍ നൃത്തം ചെയ്യുന്നു...

“രാഹുൽ ഗാന്ധിക്ക് പെണ്ണ് കിട്ടാൻ പാടില്ല; ഫ്ലയിങ് കിസ്സ് കൊടുക്കണമെന്നുണ്ടെങ്കിൽ ഈ 50 വയസ്സായ കിളവിക്കു കൊടുക്കണോ”: വിവാദ...

രാഹുല്‍ ഗാന്ധിക്കെതിരായ ഫ്ലൈയിങ് കിസ് ആരോപണത്തില്‍ വിവാദ പ്രസ്താവനയുമായി ബിഹാറിലെ കോണ്‍ഗ്രസ് വനിതാ എംഎല്‍എ. "രാഹുൽജിക്ക് പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടില്ല. ഫ്ലയിങ് കിസ്സ് കൊടുക്കണം എന്നുണ്ടെങ്കിൽ...

പുതുപ്പള്ളിയിലെ സിപിഎം സ്ഥാനാർഥി ജെയ്ക്ക് സി തോമസ് കോടീശ്വരൻ; ആസ്തി വിവര കണക്കുകൾ ഇങ്ങനെ: വീഡിയോ കാണാം.

പുതുപ്പള്ളിയിൽ ഔദ്യോഗികമായി ഇടതുമുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് ജെയ്ക്ക് സി തോമസിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിൽ ഡിവൈഎഫ്ഐ ദേശീയ നേതൃത്വത്തിന്റെ...

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം തിരുത്തി ആദ്യദിനം 50ലധികം കോടി രൂപയുടെ കളക്ഷനുമായി ജയിലർ; നായകനായ സൂപ്പർസ്റ്റാർ രജനികാന്ത്...

ആരാധകരെ രോമാഞ്ചം കൊള്ളിക്കുകയാണ് സൂപ്പര്‍സ്റ്റാറിന്റെ ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യനായി രജനീകാന്ത് നിറഞ്ഞാടിയ ചിത്രത്തെ കൊഴുപ്പിക്കാനായെത്തിയ മോഹൻലാലും ആരാധകര്‍ക്ക് വിരുന്നൊരുക്കി. നെല്‍സണ്‍ ദിലീപ് എന്ന സംവിധായകന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ജയിലര്‍. ആവേശം ഒട്ടും...

തോമസുകുട്ടിയും, അപ്പുക്കുട്ടനും ഗോവിന്ദൻകുട്ടിയും, മഹാദേവനും ഉന്നം മറന്ന് തെന്നിപ്പറന്ന മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ഗാനം: സിദ്ദിഖിന്റെ വേർപാടോടെ സമൂഹമാധ്യമങ്ങളിൽ...

ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് സിദ്ദീഖ്. എത്ര കണ്ടാലും വീണ്ടും കാണാന്‍ തോന്നിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ തന്ന് അദ്ദേഹം ഓര്‍മ്മയായി. സിദ്ദിഖിന്റെ പഴയ വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വീണ്ടും...