ചുംബന സമരത്തിലൂടെയാണ് രശ്മി ആർ നായർ കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഇവരും ജീവിതപങ്കാളിയായ രാഹുൽ പശുപാലനും പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ഇപ്പോൾ കേരളത്തിലെ പ്രമുഖ അഡൾട്ട് മോഡലുകളിൽ ഒരാൾ കൂടിയാണ് രശ്മി. ഒൺലി ഫാൻസ് എന്ന അഡൾട്ട് വെബ്സൈറ്റിൽ ഇവർക്ക് സ്വന്തമായി പേജ് ഉണ്ട്. പണം നൽകി സബ്സ്ക്രൈബ് ചെയ്താൽ ഇവരുടെ ചൂടൻ ചിത്രങ്ങളും വീഡിയോയും ഈ പേജിലൂടെ കാണാനും സാധിക്കും.

ഇത്തരം ചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രമോകൾ പലപ്പോഴും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ രശ്മി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഇവർ ഏറ്റവും പുതിയതായി ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ തരംഗമാകുന്നത്. അടിവസ്ത്രങ്ങൾ മാത്രം ഇട്ട് മറ്റൊരു യുവതിയോടൊപ്പം ഇവരുടെ ഇന്റിമേറ്റ് രംഗങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോയാണ് പ്രമോയായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://twitter.com/Resmi_R_Nair/status/1688105899137609728?t=eM7ZvnPuHh4ayefv7SZVyA&s=19

പൊതുവായ വിഷയങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും ഇവർ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. പൊതുവിൽ ഒരു ഇടതുപക്ഷ അനുഭാവി കൂടിയാണ് രശ്മി ആർ നായർ. ഇൻസ്റ്റാഗ്രാം ബയോയിൽ ഇവർ വ്യക്തമാക്കുന്നത് താനൊരു മോഡലും മാർസിസ്റ്റുകാരിയും ആണെന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക