കൊച്ചി മെട്രോയില്‍ യാത്ര ചെയ്യ്ത് എ.ആര്‍. റഹ്മാൻ; സെല്‍ഫി എടുത്ത് ആരാധകര്‍: വൈറൽ വീഡിയോ കാണാം.

മലയാളികള്‍ ഏറെ ആരാധിക്കുന്ന സംഗീതസംവിധായകനാണ് എ.ആര്‍. റഹ്മാന്‍. ഇപ്പോഴിതാ കൊച്ചി മെട്രോയില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്ത് റഹ്മാന്‍ നഗരത്തില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ആടുജീവിതം എന്ന ചിത്രത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിനായി കൊച്ചിയിലെത്തിയ വേളയിലാണ്...

ഒരു പെട്ടി നിറയെ അനാക്കോണ്ട കുഞ്ഞുങ്ങൾ; മൃഗശാല ജീവനക്കാരൻ പങ്കുവെച്ച വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ: ഇവിടെ കാണാം

പാമ്ബ് നമുക്ക് ഒരു ഭീകരജീവി തന്നെയാണ്. അത് എത്ര ചെറുതായാലും വലുതായാലും. അല്പം ഭയത്തോടെയല്ലാതെ പാമ്ബുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും പലപ്പോഴും നമുക്ക് കേട്ടിരിക്കാന്‍ ആവില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ജെയ്...

സിദ്ധരാമയ്യയുടെ കൈപിടിച്ച് രാഹുൽഗാന്ധിയുടെ ഓട്ടം: ഭാരത് ജോഡോ യാത്രയ്ക്കിടയിലെ രസകരമായ വീഡിയോ കാണാം.

കര്‍ണാടക: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് വളരെ പ്രിയങ്കരമാണ്. കര്‍ണാടകയിലൂടെ പര്യടനം നടത്തുനന രാഹുലിനൊപ്പം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യയും ചേര്‍ന്നതിന്റെ...

പാനൂരിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കൾ അപകടത്തിൽ പെട്ടു മരണമടഞ്ഞ സംഭവം: അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...

പുഴയില്‍ കുളിക്കുന്നതിനിടയില്‍ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു.ഇതില്‍ ‍ ഒരാളുടെ ജഡം കണ്ടെത്തി.ഇന്നലെ വൈകിട്ടാണ് സംഭവം. ചെറുപ്പറമ്ബ് ഫിനിക്‌സ് ലൈബ്രറിക്ക് പിറക് വശത്തെ ചേലക്കാട് പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. https://youtu.be/LOrrwVr27QA കക്കോട്ട് വയല്‍ രയരോത്ത്...

ഭർതൃ വീട്ടിൽ പട്ടാപ്പകൽ അതിക്രമിച്ചു കയറി നവ വധുവിനെ തട്ടിക്കൊണ്ടുപോയി; അലറി കരഞ്ഞു പെൺകുട്ടി; ഞെട്ടിക്കുന്ന സംഭവം ബീഹാറിൽ:...

പട്ടാപ്പകല്‍ നവവധുവിനെ തട്ടിക്കൊണ്ട് പോയി. ബീഹാറിലെ അരാരിയയിലാണ് സംഭവം . ബൈക്കിലെത്തിയ രണ്ട് പേര്‍ ഭര്‍ത്താവിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്....

പോലീസ് വാഹനത്തെ ഒഴിവാക്കാൻ നിസ്സാരമായി കുന്നിൻ മുകളിലേക്ക് കുതിച്ചുകയറുന്ന ട്രാക്ക് ഹോപ്പ് വാഹനം: ആശ്ചര്യപ്പെടുത്തുന്ന വീഡിയോ...

പോലീസില്‍ നിന്ന് രക്ഷപെടാൻ ഡ്രൈവിംഗില്‍ അതിസാഹസികത കാണിക്കുന്ന പല ഡ്രൈവര്‍മാരുമുണ്ട്. അത്തരം ചില വീഡിയോകള്‍ വെള്ളിത്തിരയില്‍ കാണുമ്ബോള്‍ ആകാംഷയോടും അമ്ബരന്നും കൗതുകത്തോടെയും കാഴ്ചക്കാര്‍ നോക്കിയിരിക്കാറുണ്ട്. ഇപ്പോഴിതാ റിയല്‍ ലൈഫില്‍ അത്തരത്തില്‍ ഒരു വീഡിയോ...

മൂന്നു നാഗങ്ങളുടെ പ്രണയം: സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ കാണാം.

നമ്മെ ആശ്ചര്യപ്പെടുത്തുന്ന പൊട്ടിച്ചിരിപ്പിക്കുന്ന കണ്ണുനനയിപ്പിക്കുന്ന തരത്തിലുള്ള നിരവധി വീഡിയോകളാല്‍ നിറഞ്ഞ ഒരു ലോകമാണ് സോഷ്യല്‍ മീഡിയ എന്നത്. വൈറലാകുന്ന വീഡിയോകാലില്‍ അധികവും പാമ്ബിന്റെയോ വന്യമൃഗങ്ങളുടെയോ വിവാഹത്തിന്റെയോ ഒക്കെയായിരിക്കും. ഇതില്‍ പ്രത്യേകത കൂടുതല്‍ പാമ്ബിനാണ്....

പ്രസംഗത്തിനിടെ മുസ്ലിം ലീഗ് ജില്ലാ പ്രസി‍ഡന്റിനെ തടഞ്ഞ് മൈക്ക് പിടിച്ചുവാങ്ങി; യൂത്ത് ലീഗ് ആലുവംപ്രചാരണ കണ്‍വെൻഷൻ ബഹളത്തെ...

യൂത്ത് ലീഗ് റാലിയുടെ ആലുവയിലെ പ്രചാരണ കണ്‍വൻഷൻ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം. മുസ്ലീം ലീഗ് ജില്ലാ പ്രസി‍ഡന്റ് ഹംസ പറക്കാട്ട് സംസാരിക്കുന്നതിനിടെയാണ് പ്രസംഗം തടയാൻ ഒരു വിഭാഗം ശ്രമിച്ചത്. തുടര്‍ന്ന് കണ്‍വെൻഷൻ...

ഓൺലൈൻ ക്ലാസിനിടെ സഹ അധ്യാപികയോട് വിവാഹ അഭ്യർത്ഥന നടത്തി അധ്യാപകൻ; സംഭവം ഇന്ത്യയിൽ തന്നെ: വൈറലായ വീഡിയോ കാണാം.

ചൈനയിലും മറ്റും കിന്‍റര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍ തങ്ങളുടെ കുട്ടികളുടെ മുന്നില്‍ വച്ച്‌ വിവാഹിതരായപ്പോള്‍ ലോകമെങ്ങും ആ വീഡിയോകള്‍ വൈറലായി. കഴിഞ്ഞ ദിവസം ഇന്ത്യയില്ലും സമാനമായ ഒരു കാര്യം നടന്നു. ഒരു തത്സമയ ക്ലാസിനിടെ തന്‍റെ...

വാർത്താ അവതരണത്തിനിടെ വായിൽ പോയ ഈച്ചയെ വിഴുങ്ങിയശേഷം കൂളായി അവതരണം തുടർന്നു: മാധ്യമപ്രവർത്തകയുടെ വൈറൽ വീഡിയോ...

വാർത്താ അവതരണത്തിനിടെ മാധ്യമപ്രവർത്തകൻ അബദ്ധത്തിൽ ഈച്ചയെ വിഴുങ്ങുന്ന വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. കാനഡയിലെ ഗ്ലോബൽ ന്യൂസ് അവതാരക ഫറാ നാസർ തത്സമയ വാർത്താ അവതരണത്തിനിടെ ഈച്ചയെ വിഴുങ്ങി. പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തെ കുറിച്ച്...

കടലിൽ നിന്ന് കരയിലേക്ക് നടന്നുകയറിയ ഭീകരജീവി: വീഡിയോ കാണാം.

ഇങ്ങനെയൊരു ജീവിയെ ആരെങ്കിലും കണ്ടിട്ടുണ്ടോ ? ഭീകര ലുക്കുമായി കടലില്‍ നിന്നും കരയിലേക്ക് കയറുന്ന ജീവി ഒരു നിമിഷം ആരെയും പേടിപ്പിക്കും. എന്നാല്‍ ഇത് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ഉടുമ്ബിന്റെ വംശത്തില്‍ പെട്ട...

കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീണ്ടും വീഡിയോ ദൃശ്യം: ഇത്തവണ ബിജെപി പുറത്തുവിട്ടത് യൂത്ത് കോൺഗ്രസ് ക്യാമ്പിനിടയിലെ ആഘോഷ...

നാഗ്‌പൂര്‍: നേപ്പാളിലെ നൈറ്റ്‌ക്ളബില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മറ്റൊരു പാര്‍ട്ടി വീഡിയോയും പുറത്തുവന്നു. നാഗ്‌പൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുത്തവര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന്റെയും...

വിദ്യാബാലൻ അഭിനയിച്ച മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ബ്ലൂ സോച്ച് പ്രമോ വീഡിയോ: ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങൾ...

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. ഗ്രൂപ്പിനുവേണ്ടി വിദ്യാബാലൻ അഭിനയിച്ച പ്രമോ വീഡിയോയുടെ ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങൾ പുറത്ത്. വിദ്യാബാലൻ തന്നെയാണ് തൻറെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പങ്കുവച്ചത്....

അശ്ലീല ആംഗ്യവും പട്ടി നക്കി ഡയലോഗുമായി രഞ്ജിനി ഹരിദാസും ഓ.ജി സുനിലും: വീഡിയോ കാണാം.

അവതാരക എന്ന നിലയിൽ വലിയ പ്രേക്ഷകപ്രീതി നേടിയ ഒരു വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. പലപ്പോഴും ഭാഷയുടെയും, വസ്ത്രധാരണത്തിന്റെയും നിലപാടുകളുടെയും എല്ലാം പേരിൽ ഇവർ വിമർശനങ്ങൾക്കും വിധേയയായിട്ടുണ്ട്. എന്നാൽ ഇതൊന്നും കൂസാതെ മുന്നോട്ടു പോവുകയാണ്...

രാജവെമ്പാലയെ പിടികൂടിയ ശേഷം ചുംബിക്കാൻ ശ്രമം; യുവാവിൻറെ ചുണ്ടിൽ കൊത്തി പാമ്പ്: വീഡിയോ കാണൂ.

പിടികൂടിയ പാമ്ബിന്റെ തലയില്‍ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ ചുണ്ടില്‍ രാജവെമ്ബാല കൊത്തി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതിയിലെ ബൊമ്മനകട്ടെയിലാണ് സംഭവം. കടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്ബിനെ പിടികൂടിയ ശേഷം തലയില്‍ ചുംബിക്കാന്‍ ശ്രമിക്കുന്നതിനിടെ...

പത്തി വിടര്‍ത്തി നില്‍ക്കുന്ന കൂറ്റൻ രാജവെമ്ബാലയെ വെടിവെച്ച് വീഴ്ത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായത് കാണുക: വീഡിയോ.

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. പ്രത്യേകിച്ചും മൃഗങ്ങളുടെ വീഡിയോകളോട് ആളുകള്‍ക്ക് താത്പര്യവും കൂടുതലാണ്. ചിലര്‍ക്ക് വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകളോടാണ് താത്പര്യം കൂടുതലെങ്കില്‍, ചിലര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം വന്യ മൃഗങ്ങളുടെ വീഡിയോകളോടാണ്. അത് പോലെ...

യുവതിയുടെ ചെവിക്കുള്ളിൽ കുടുങ്ങിയ പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമം: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉദ്യേഗജനകമായ വീഡിയോ കാണാം.

പാമ്ബിനെ കാണുമ്ബോള്‍ തന്നെ ഓടിമറയുന്നവരാണ് ഭൂരിഭാഗം ആളുകളും. അടുത്തിടെ ഒരു സ്ത്രീയുടെ ദേഹത്തുകൂടി മൂര്‍ഖന്‍ ഇഴഞ്ഞുനീങ്ങുന്ന വീഡിയോ ശ്വാസമടക്കി പിടിച്ചാണ് എല്ലാവരും കണ്ടത്. ഇപ്പോള്‍ സമാനമായ മറ്റൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയെ അമ്ബരിപ്പിക്കുന്നത്. യുവതിയുടെ ചെവിയില്‍...

‘കടൽ തീരത്ത് തൂവെളളയിൽ തിളങ്ങി അന്ന ബെൻ, പൊളിയെന്ന് ആരാധകർ..’ – ചിത്രങ്ങൾ വൈറൽ

സൂപ്പർഹിറ്റ് ചിത്രമായ ‘കുമ്പളങ്ങി നൈറ്റസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അന്ന ബെൻ. അതിലെ ബേബിമോൾ എന്ന കഥാപാത്രം വളരെ മനോഹരമായിട്ടാണ് അന്ന അവതരിപ്പിച്ചത്. ആദ്യത്തെ ചിത്രമാണെന്ന് പ്രേക്ഷകർക്ക് തോന്നാത്ത രീതിയിലുള്ള...

ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനം: നോയ്ഡയിലെ സൂപ്പർ ടെക് ട്വിൻ ടവർ നിലംപൊത്തി; വീഡിയോ...

നോയിഡ: കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സൂപ്പര്‍ടെക് കമ്ബനിയുടെ ഇരട്ട ടവര്‍ പൊളിച്ചു മാറ്റി. ഉച്ചയ്ക്ക് 2.30 ഓടെ നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് കെട്ടിടങ്ങള്‍ പൊളിച്ചത്. സെക്‌ടര്‍ 93 എയിലെ...

സൂപ്പർ ബൈക്ക് ഓടിക്കാനുള്ള ടിപ്സ് റൈഡർക്ക് പറഞ്ഞു കൊടുത്ത് സൂപ്പർ താരം അജിത് കുമാർ; ‘തല’യുടെ വീഡിയോ വൈറൽ:...

സിനിമയെന്ന തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ മാത്രം താല്‍പര്യമുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് അജിത്ത് കുമാര്‍. ബൈക്ക് റൈഡിനോടും യാത്രകളോടുമൊക്കെ വലിയ ഇഷ്ടം സൂക്ഷിക്കുന്ന അജിത്ത് അതിനൊക്കെവേണ്ടി ആവശ്യത്തിന് സമയവും കണ്ടെത്താറുണ്ട്. അടുത്തിടെ പതിവ്...