ചൈനയിലും മറ്റും കിന്‍റര്‍ഗാര്‍ട്ടന്‍ അധ്യാപകര്‍ തങ്ങളുടെ കുട്ടികളുടെ മുന്നില്‍ വച്ച്‌ വിവാഹിതരായപ്പോള്‍ ലോകമെങ്ങും ആ വീഡിയോകള്‍ വൈറലായി. കഴിഞ്ഞ ദിവസം ഇന്ത്യയില്ലും സമാനമായ ഒരു കാര്യം നടന്നു. ഒരു തത്സമയ ക്ലാസിനിടെ തന്‍റെ കൂടെ കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസെടുക്കുകയായിരുന്ന സഹ അധ്യാപികയോട്, തന്നെ വിവാഹം കഴിക്കാമോയെന്ന് ഒരു അധ്യാപകന്‍ ചോദിച്ചു.

എന്നാൽ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായപ്പോള്‍, ഇതാണോ ടീച്ചര്‍മാരുടെ സംസ്കാരം എന്ന ചോദ്യമായിരുന്നു ഉയര്‍ന്നു കേട്ടത്. ധാരാളം വിമർശനങ്ങളാണ് അധ്യാപകൻ നേരിടേണ്ടിവന്നത്. എന്നാൽ ഇയാളെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക