സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. പ്രത്യേകിച്ചും മൃഗങ്ങളുടെ വീഡിയോകളോട് ആളുകള്‍ക്ക് താത്പര്യവും കൂടുതലാണ്. ചിലര്‍ക്ക് വളര്‍ത്തുമൃഗങ്ങളുടെ വീഡിയോകളോടാണ് താത്പര്യം കൂടുതലെങ്കില്‍, ചിലര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം വന്യ മൃഗങ്ങളുടെ വീഡിയോകളോടാണ്. അത് പോലെ തന്നെ പാമ്ബുകളുടെ വിഡിയോകള്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും കുറവല്ല.

വന്യ ജീവികളെ കുറിച്ച്‌ കൂടുതല്‍ അറിയാത്തതും, അവര്‍ എപ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുമാണ് വന്യമൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വര്‍ധിക്കാന്‍ കാരണം. സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന ഈ വീഡിയോകളില്‍ ചിലത് ചിരിപ്പിക്കുമ്ബോള്‍, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഈ വീഡിയോ ആളുകളെ അതിശയിപ്പിച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ അപകടകാരികളായ ഇഴജന്തുക്കളാണ് നാഗങ്ങളും പാമ്ബുകളും. അതുകൊണ്ടാ തന്നെ പാമ്ബുകളുടെ വീഡിയോകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ഒരുപാട് ആരാധകരുമുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇത്. 55 മുതല്‍ 60 ദിവസങ്ങള്‍ കൊണ്ടാണ് പാമ്ബുകളുടെ മുട്ട വിരിയുന്നത്. 2 മുതല്‍ 4 വര്‍ഷങ്ങള്‍ കൊണ്ടാണ് പാമ്ബുകള്‍ പൂര്‍ണവളര്‍ച്ചയെത്തുന്നത്. പാമ്ബുകള്‍ വര്‍ഷത്തില്‍ 4 മുതല്‍ 12 പ്രാവശ്യം വരെയാണ് പാമ്ബുകള്‍ പടം പൊഴിക്കാറുണ്ട്. പാമ്ബിന്റെ ശരീരം വളരുന്നതനുസരിച്ച്‌ പടം വളരാത്തതാണ് പാമ്ബ് പടം പൊഴിക്കാനുള്ള കാരണം. പുതിയ പടം വരുമ്ബോഴാണ് പാമ്ബ് പഴയ പടം പൊഴിച്ച്‌ കളയുന്നത്. ഇപ്പോള്‍ ഒരാള്‍ ഒരു പാമ്ബിനെ വെടിവെക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഇന്‍സ്റ്റന്റ് കര്‍മ്മ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന ഒരു രാജവെമ്ബാലയെ നിങ്ങള്‍ക്ക് കാണാം. ആദ്യം ഒരു പ്രാവശ്യം ഇയാള്‍ പാമ്ബിനെ വെടിവെക്കും പാമ്ബ് അനങ്ങില്ല, രണ്ടാമതും വെടിവെക്കും രണ്ടാമത്തെ പ്രാവശ്യവും പാമ്ബ് അനങ്ങില്ല. എന്നാല്‍ മൂന്നാമത്തെ പ്രാവശ്യം വെടിവെക്കുമ്ബോള്‍ പാമ്ബ് ഇയാള്‍ക്ക് നേരെ ആക്രമിക്കാനായി പാഞ്ഞടുക്കുകയാണ്. നിരവധി പേര്‍ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക