നമ്മെ ആശ്ചര്യപ്പെടുത്തുന്ന പൊട്ടിച്ചിരിപ്പിക്കുന്ന കണ്ണുനനയിപ്പിക്കുന്ന തരത്തിലുള്ള നിരവധി വീഡിയോകളാല്‍ നിറഞ്ഞ ഒരു ലോകമാണ് സോഷ്യല്‍ മീഡിയ എന്നത്. വൈറലാകുന്ന വീഡിയോകാലില്‍ അധികവും പാമ്ബിന്റെയോ വന്യമൃഗങ്ങളുടെയോ വിവാഹത്തിന്റെയോ ഒക്കെയായിരിക്കും. ഇതില്‍ പ്രത്യേകത കൂടുതല്‍ പാമ്ബിനാണ്. പാമ്ബിന്റെ പലതരത്തിലുള്ള വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. വീഡിയോ കാണുമ്ബോള്‍ നമ്മള്‍ ശരിക്കും ഞെട്ടിപോകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അത് നാഗ്-നാഗി പ്രണയവുമായി ബന്ധപ്പെട്ടതാണ്. രണ്ടുപേരും പരസ്പരം പ്രണയിക്കുന്നതിന്റെ ഇടയിലേക്ക് കയറിവരുന്ന മൂന്നാമത്തെ പാമ്ബിനെ ഒന്ന് കാണേണ്ടത് തന്നെയാണ്.

പുറത്തുവന്ന വളരെ കുറച്ചു നിമിഷം മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പരസ്പരം പ്രണയിക്കുന്ന നാഗ്-നാഗിനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. രണ്ടുപേരും പരസ്പരം ഇഴുകി ചേര്‍ന്ന് പ്രണയിക്കുകയാണ്. ഇടയ്ക്ക് ഇരുവരും തല ഉയര്‍ത്തി വായുവിലേക്ക് കുതിക്കുന്നതും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഇത് ശരിക്കും ഒന്ന് കാണേണ്ട ദൃശ്യങ്ങള്‍ തന്നെയാണ്. പെട്ടെന്നാണ് ഇതിനിടയിലേക്ക് മൂന്നാമത്തെ പാമ്ബ് കൂടി വന്നു ചേരുന്നത്. അതും കൂടിയായപ്പോള്‍ ഒന്ന് കാണേണ്ടത് തന്നെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശരിക്കും പറഞ്ഞാല്‍ നാഗ് നാഗിനിയുടെ പ്രണയം കണ്ടെത്തിയ പാമ്ബ് ഇരുവരുമായി ഇഴുകി ചേരുന്ന ദൃശ്യമാണ് പിന്നെ കാണാന്‍ കഴിയുന്നത്. രണ്ടു പാമ്ബുകളുടെ പ്രണയം നിങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടാകുമെങ്കിലും മൂന്നു പാമ്ബുകള്‍ പരസ്പരം മത്സരിച്ചു പ്രണയിക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അത് വിരളമായിരിക്കും അല്ലെ.. എന്തായാലും വളരെ വിരളമായി കാണാന്‍ സാധിക്കുന്ന ഇത്തരത്തിലുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക