കേരള സമൂഹത്തിൽ വിവാഹം പോലെ തന്നെ സർവ്വസാധാരണമായി മാറുകയാണ് വിവാഹമോചനങ്ങളും. പരസ്പരം വേർപിരിയാൻ ആഗ്രഹിക്കുന്ന ദമ്പതിമാർ വിവാഹമോചനം നേടുന്നതിൽ തെറ്റില്ല. പക്ഷേ ഒരുപാട് വിവാഹമോചനങ്ങൾക്ക് ഇന്നത്തെ നമ്മുടെ സാമൂഹിക പശ്ചാത്തലവും, വിവാഹേതരബന്ധങ്ങളും കാരണമാകുന്നുണ്ട്. വിവാഹമോചന കേസുകളിൽ ഇത്തരം ബന്ധങ്ങളുടെ തെളിവുകൾ ഉണ്ടാക്കാനും അവ ഉപയോഗിച്ച് വിഴുപ്പലക്കൽ നടത്തുന്നതും ഇന്ന് സർവ്വ സാധാരണമാണെന്നും പറയേണ്ടിവരും.

ഇത്തരത്തിൽ കേരളത്തിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് വാർത്തയോടൊപ്പം ഉള്ളത്. ഭർത്താവും ബന്ധുക്കളും ഭാര്യയുടെ താമസസ്ഥലത്ത് നിന്ന് അവർ ബന്ധം പുലർത്തിയിരുന്ന മറ്റൊരു യുവാവിനെയും ഭാര്യയെയും കയ്യോടെ പിടികൂടുകയും തുടർന്ന് നടന്ന സംഭാഷണങ്ങളുമാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. മൂന്ന് വർഷമായി ഡിവോഴ്സ് കേസ് നടത്തിയാണെന്നും ഇത് തെളിവാണെന്നും ഒരാൾ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പോലീസിന്റെ സാന്നിധ്യവും സംഭവസ്ഥലത്ത് ഉണ്ട്. വീഡിയോ ദൃശ്യം ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക