കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. ഗ്രൂപ്പിനുവേണ്ടി വിദ്യാബാലൻ അഭിനയിച്ച പ്രമോ വീഡിയോയുടെ ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങൾ പുറത്ത്. വിദ്യാബാലൻ തന്നെയാണ് തൻറെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പങ്കുവച്ചത്. ഐ പി എൽ ക്രിക്കറ്റിന്റ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.

വീഡിയോ ഇവിടെ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക