അവതാരക എന്ന നിലയിൽ വലിയ പ്രേക്ഷകപ്രീതി നേടിയ ഒരു വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. പലപ്പോഴും ഭാഷയുടെയും, വസ്ത്രധാരണത്തിന്റെയും നിലപാടുകളുടെയും എല്ലാം പേരിൽ ഇവർ വിമർശനങ്ങൾക്കും വിധേയയായിട്ടുണ്ട്. എന്നാൽ ഇതൊന്നും കൂസാതെ മുന്നോട്ടു പോവുകയാണ് രഞ്ജിനിയുടെ ശൈലി.

ഇപ്പോൾ ഒരു പാർട്ടിക്കിടയിൽ രഞ്ജിനി ഹരിദാസും വിവാദ വ്യവസായി ഓ ജി സുനിലും ചേർന്നെടുത്ത വീഡിയോയാണ് ചർച്ചയാകുന്നത്. നേരത്തെ തന്റെ ജീവിതം പട്ടി നക്കി എന്ന തരത്തിൽ രഞ്ജിനി ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ഈ പട്ടി നക്കി എന്ന ഡയലോഗ് ഓ ജി സുനിൽ രഞ്ജിനിയെ ചേർത്തുപിടിച്ചു പറയുന്നതാണ് വീഡിയോയിൽ ഉള്ളത്. ഡയലോഗ് പൂർത്തിയാകുമ്പോൾ ഒരു അശ്ലീല ആംഗ്യം രഞ്ജിനി കൈകൊണ്ട് കാട്ടുന്നുമുണ്ട് വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക