ഇടതുമുന്നണിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ ജോസ് കെ മാണിക്കൊപ്പം പങ്കെടുത്തു: മീനച്ചിൽ എൻഎസ്എസ് യൂണിയൻ താലൂക്ക്...

പാലായിലെ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്ത് ഭദ്രദീപം തെളിയിച്ച എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സി പി ചന്ദ്രൻ നായരെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്ത്...

കോട്ടയത്ത് ചാഴികാടൻ തോക്കുമെന്ന് ഉറപ്പു പറയാൻ കാരണമെന്ത്? ട്രോൾ ഇമേജ് വൈറലാകുന്നു.

കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ കേരള കോൺഗ്രസുകളുടെ അഭിമാന പോരാട്ടം ആണ് നടക്കുന്നത്. യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി ഫ്രാൻസിസ് ജോർജും എൽഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായി സിറ്റിംഗ്...

പണക്കൊഴുപ്പിൽ പ്രചരണ മാമാങ്കം ഒരു മാസം മുന്നേ ആരംഭിച്ചു; എന്നിട്ടും കാര്യങ്ങൾ യുഡിഎഫിന് അനുകൂലം: കൈ പൊള്ളി ചാഴിക്കാടൻ...

സംസ്ഥാനത്ത് ആദ്യത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം വഴി പ്രചാരണം തുടങ്ങിയ കോട്ടയത്തെ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടന് തിരഞ്ഞെടുപ്പ് ചെലവ് കൈ പൊള്ളിക്കുന്നു. ലോക്സഭാ , നിയമസഭാ മണ്ഡലം കണ്‍വെൻഷനുകള്‍ പൂർത്തിയാക്കി പഞ്ചായത്ത് കണ്‍വെൻഷനുകളിലേക്ക്...

കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി: സിപിഎം വോട്ട് ബാങ്കുകൾ ചോരും; ചാഴിക്കാടന്റെ സ്വന്തം നിയോജകമണ്ഡലമായ...

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ ബി ഡി ജെ എസ്. നാല് സീറ്റുകളാണ് പാർട്ടിക്കുള്ളത്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയാണ് മത്സരിക്കുന്നത്. കോട്ടയത്ത് എൻ ഡി എ വിജയിക്കുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്ന് തുഷാർ...

പൂഞ്ഞാർ പള്ളിയിലെ അതിക്രമം: വൈദികനു സഭയ്ക്കും ഒപ്പം നിലപാടെടുത്ത സിപിഎം നേതാവിനെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവാക്കി; ക്രൈസ്തവ...

പൂഞ്ഞാർ പള്ളിമുറ്റത്ത് നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ജില്ല കമ്മിറ്റിയംഗം ജോയി ജോർജിനെതിരെ പാർട്ടി നടപടി. ആദ്യഘട്ടമെന്ന നിലയില്‍ പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മുനിസിപ്പല്‍ ഇലക്ഷൻ കമ്മറ്റിയുടെ...

കോട്ടയത്തെ ജനസാഗരമാക്കി യുഡിഎഫ് പാർലമെന്റ് മണ്ഡലം കൺവെൻഷൻ: കഷ്ടപ്പെട്ട് ജയിപ്പിച്ചവർ നമ്മെ പിന്നിൽ നിന്നു കുത്തിയതിനുള്ള...

അക്ഷരനഗരിയെ ജനസാഗരമാക്കി കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ. ഇന്നലെ വൈകുന്നേരം നാലുമണിക്ക് കോട്ടയം തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് വി ഡി...

സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജരായ യുവതിക്ക് തീപ്പൊള്ളലേറ്റ് ദാരുണാന്ത്യം; മരണമടഞ്ഞത് കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി.

തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്ബ് ദേവി കൃപയില്‍ അരുണിന്റെ ഭാര്യ രാധിക(36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പ്രദേശവാസികള്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച...

13 വർഷം കൊണ്ട് ആസ്തിയിൽ ഉണ്ടായത് കോടികളുടെ വർദ്ധന; തോമസ് ചാഴികാടന്റെ സ്വത്ത് വിവരങ്ങൾ വായിക്കാം

കേരള കോണ്‍ഗ്രസുകാരുടെ മത്സരം എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് കോട്ടയം. അതിനേക്കാളുപരി കഴിഞ്ഞ തവണ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചയാളാണ് ഇത്തവണ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി എന്ന പ്രത്യേകതയും...

കോട്ടയം ജില്ലയിൽ യുഡിഎഫിന് പുതുനേതൃത്വം: ഭാരവാഹികളെ പ്രഖ്യാപിച്ചു; പട്ടിക ഇവിടെ വായിക്കാം.

കോട്ടയം ജില്ലയിലെ യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളെ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പ്രഖ്യാപിച്ചു. യു.ഡി.എഫ് സംസ്ഥാന കമ്മറ്റി അംഗീകരിച്ച നിയോജകമണ്ഡലം ഭാരവാഹികളുടെ ലിസ്റ്റ് ആണ് പ്രഖ്യാപിച്ചത്. നിർണായകമായ പാർലമെൻറ് തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിൽ നേതൃത്വം...

പാലായിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം: കൊല നടത്തിയത് രാത്രി 12 മണിയോടെ; പുലർച്ചെ...

പാലായില്‍ ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മെറിനുമായുള്ള വിവാഹത്തിന് മുമ്ബ് ജെയ്‌സണ്‍ പീഡന കേസിലെ പ്രതിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇളങ്ങുളം കളരിയ്ക്കല്‍ കുടുംബാംഗമായ...

പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവം: അറസ്റ്റിലായ പ്രതികളിൽ 11 ക്രൈസ്തവരും, 7 ഹൈന്ദവരും ഉണ്ട് എന്ന് ആദ്യം...

പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന സംഭവത്തില്‍ മുസ്‍ലിം വിദ്യാർഥികള്‍ മാത്രമല്ല ഉണ്ടായിരുന്നതെന്ന് ആദ്യം പറഞ്ഞത് കേരള കോണ്‍ഗ്രസ് (എം) നേതാവ് അഡ്വ. ജെയിംസ്. സംഭവം നടന്നു പിറ്റേദിവസം...

“പൂഞ്ഞാറിലെ പള്ളിയിൽ കാണിച്ചത് തെമ്മാടിത്തരം, സംഘത്തിൽ ഉണ്ടായിരുന്നത് മുസ്ലിം വിഭാഗത്തിൽപ്പെട്ട ആളുകൾ മാത്രം”: തുറന്നടിച്ച് പിണറായി വിജയൻ;...

അടുത്തിടെ വിവാദമായ പൂഞ്ഞാർ പള്ളി സംഭവത്തില്‍ അറസ്റ്റിലായവർ കാട്ടിയത് തെമ്മാടിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ന്യൂന പക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖത്തിലാണ്അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് കോട്ടയം ജില്ലയിലെ...

പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; പാലാ കാർമൽ ആശുപത്രിയിൽ ചികിത്സാ പിഴവ് എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം.

ഡോക്ടറുടെ അനാസ്ഥ മൂലം നാലുമാസം പ്രായമായ കുഞ്ഞ് കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങി എന്ന് ആരോപണം. പാലാ കാർമൽ ആശുപത്രിക്ക് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ...

കോൺഗ്രസിൽ നിന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിലേക്ക് കുറുമാറിയ രാമപുരം പഞ്ചായത്ത് മുൻ അധ്യക്ഷ ഷൈനി...

പാലാ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷൈനി സന്തോഷിനു വീണ്ടും തിരിച്ചടി.കൂറുമാറ്റ നിരോധന നിയമമനുസരിച്ച് തന്നെ അയോഗ്യ ആക്കിയ തെരെഞ്ഞെടുപ്പ് കമീഷന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഷൈനി സന്തോഷ് ഹൈക്കോടതിയിൽ...

പാലായെ നടുക്കി കൂട്ടമരണം; അച്ഛനും അമ്മയും കുട്ടികളും അടക്കം അഞ്ചുപേരെ പൂവരണിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലാ പൂവരണിയിൽ അച്ഛനും അമ്മയും മൂന്നു കുട്ടികളും അടക്കം അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി .ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും കുട്ടികളെയും മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ്...

രാത്രി പാലാ ടൗണിലൂടെ വിലസി കാട്ടുപന്നിക്കൂട്ടം: വീഡിയോ വൈറൽ; ഇവിടെ കാണാം.

തെക്ക് വടക്ക് വ്യത്യാസം ഇല്ലാതെ കേരളത്തിന്റെ മലയോര ഹൈറേഞ്ച് മേഖലകൾ ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വന്യജീവികളെ കൊണ്ടുള്ള ശല്യം. വയനാട്ടിലും മൂന്നാറിലും കാട്ടാനയുടെ ആക്രമണത്തിൽ നിരവധി ജീവനുകൾ...

പാലായിലെ കോൺഗ്രസ് ഓഫീസ് വിവാദം: പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനിയുടെ മിന്നലാക്രമണത്തിൽ വിരണ്ട് ചെയർമാൻ ഷാജു തുരുത്തൻ;...

പാലായിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത് മുനിസിപ്പൽ കെട്ടിടം കയ്യേറി എന്ന നഗരസഭ ചെയർമാന്റെ ആരോപണത്തെ പൊളിച്ചടുക്കി പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി. ആരോഗ്യ-റവന്യൂ- എഞ്ചിനീയറിംഗ് വിഭാഗം സംയുക്ത പരിശോധന...

ഉദ്‌ഘാടനത്തിന് വിളിച്ചില്ല: മീൻ കടയിലെത്തി കോണ്‍ഗ്രസ് നേതാവിൻ്റെ അതിക്രമം; വീഡിയോ ദൃശ്യങ്ങൾ കാണാം.

മീൻ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച്‌ കടയിലെത്തി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ് കോട്ടയം കടുവാക്കുളം മാതാ കോള്‍ഡ് സ്‌റ്റോറിലാണ് സംഭവം. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടാണ് അതിക്രമം നടത്തിയത്....

സിപിഎം പ്രവർത്തകർക്ക് കുടിവെള്ളം നിഷേധിച്ച് കേരള കോൺഗ്രസ് വാർഡ് കൗൺസിലർ; സംഭവം ജോസ്...

ഇടത് ആണെങ്കിലും വലതാണെങ്കിലും പാലായിൽ തങ്ങളാണ് വല്യേട്ടന്മാർ എന്ന മനോഭാവമാണ് കേരള കോൺഗ്രസ് മാണി വിഭാഗം എന്നും പുലർത്തുന്നത്. യുഡിഎഫിൽ നിന്ന് വിട്ട് എൽഡിഎഫിന്റെ ഭാഗമായപ്പോൾ സ്വഭാവത്തിന് ഒരു...

അഹോരാത്രം പണിയെടുത്ത് ലക്ഷം വോട്ടിന് ജയിപ്പിച്ചു വിട്ടിട്ടും, വഞ്ചിച്ചു മറുകണ്ടം ചാടിയ തോമസ് ചാഴികാടനെതിരെ കോൺഗ്രസ് പ്രവർത്തകരുടേത് വൈകാരികമായ...

സംസ്ഥാനത്ത് ഇരുമുന്നണികളും ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണം ആരംഭിച്ച കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ഇക്കുറി കേരളകോണ്‍ഗ്രസ് പാർട്ടികളുടെ നേർക്കുനേർ പോരാട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ നിന്ന് പ്രവർത്തിച്ചവരാണ് ഇക്കുറി ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. വനിതാ,...