കോട്ടയം ജില്ലയിലെ യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളെ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പ്രഖ്യാപിച്ചു. യു.ഡി.എഫ് സംസ്ഥാന കമ്മറ്റി അംഗീകരിച്ച നിയോജകമണ്ഡലം ഭാരവാഹികളുടെ ലിസ്റ്റ് ആണ് പ്രഖ്യാപിച്ചത്. നിർണായകമായ പാർലമെൻറ് തിരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിൽ നേതൃത്വം നൽകേണ്ടവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. പട്ടിക ചുവടെ വായിക്കാം.

പുതുപ്പള്ളി: സാജു ഫിലിപ് (ചെയർമാൻ) കുഞ്ഞ് പുതുശേരി (കൺവീനർ) ബോബി തുപ്പലഞ്ഞിയിൽ (സെക്രട്ടറി)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലാ: പ്രൊഫ.സതീഷ് ചൊള്ളാനി (ചെയർമാൻ) ജോർജ്ജ് പുളിങ്കാട് (കൺവീനർ)എ.ഗോപി (സെക്രട്ടറി)

കോട്ടയം: പി.കെ.അബ്‌ദുൾ സലാം (ചെയർമാൻ) എസ്.രാജീവ് (കൺവീനർ) ജോയ് ചെട്ടിശേരി (സെക്രട്ടറി)

ചങ്ങനാശേരി: പി.എച്ച്.നൗഷാദ് (ചെയർമാൻ ) മാത്തുക്കുട്ടി പ്ലാത്താനം (കൺവീനർ) അഷ്റഫ് ഷൈനു (സെക്രട്ടറി)

പൂഞ്ഞാർ: മാത്യു പുളിക്കൻ (ചെയർമാൻ) പ്രകാശ് പുളിക്കൻ (കൺവീനർ) റാസി ചെറിയവല്ലം (സെക്രട്ടറി)

ഏറ്റുമാനൂർ: ടോമി പുളിമാൽത്തുണ്ടം(ചെയർമാൻ) ബിനു ചെങ്ങളം (കൺവീനർ) നീണ്ടൂർ പ്രകാശ് (സെക്രട്ടറി)

കാഞ്ഞിരപ്പള്ളി: സി.വി.തോമസ് കുട്ടി(ചെയർമാൻ ) ജിജി അഞ്ചാനി(കൺവീനർ) മുണ്ടക്കയം സോമൻ(സെക്രട്ടറി)

കടുത്തുരുത്തി: ലൂക്കോസ് മാക്കിൽ (ചെയർമാൻ) മാഞ്ഞൂർ മോഹൻകുമാർ (കൺവീനർ ) പ്രമോദ് (സെക്രട്ടറി)

വൈക്കം: പോൾസൺ ജോസഫ് (ചെയർമാൻ) ബി.അനിൽ കുമാർ (കൺവീനർ) കെ.കെ.മോഹനൻ(സെക്രട്ടറി)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക