നാമ നിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം ഗാന്ധി പ്രതിമയിൽ മാലയിടാൻ എത്തിയ ഫ്രാൻസിസ് ജോർജിന് വീണു പരിക്കേറ്റു; ഒപ്പം...

കോട്ടയത്ത് ഗാന്ധി പ്രതിമയില്‍ ഹാരമണിയിക്കുന്നതിനിടെ യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് പരിക്ക്. നാമനിർദേശപത്രിക സമർപ്പിച്ചതിന് പിന്നാലെ ഗാന്ധി പ്രതിമയില്‍ പുഷ്പഹാരമണിയിക്കാൻ ശ്രമിക്കുമ്ബോള്‍ ഏണി മറിഞ്ഞുവീണാണ് പരിക്ക് പറ്റിയത്. കൂടെ ഉണ്ടായിരുന്ന മോൻസ് ജോസഫ്...

പരാജയഭീതി: നെറികെട്ട രാഷ്ട്രീയ നീക്കങ്ങളുമായി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം; കോട്ടയത്ത് ഫ്രാൻസിസ് ജോർജിന് രണ്ട്...

തെരഞ്ഞെടുപ്പ് പരാജയഭീതിയിൽ നെറികെട്ട രാഷ്ട്രീയ നീക്കങ്ങളുമായി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെതിരായി 2 അപരന്മാരെയാണ് നിർത്തിയിരിക്കുന്നത്. ഫ്രാൻസിസ് ജോർജ്...

കോട്ടയം സ്വദേശികളായ നവീനും, ദേവിയും മരിക്കാൻ അരുണാചൽ തെരഞ്ഞെടുത്തത് എന്തുകൊണ്ട്? ആര്യയെ ബ്ലാക്ക് മാജിക്കിലേക്ക് ആകർഷിച്ചത് ദേവി? ദുരൂഹത...

തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയെയും സുഹൃത്തുക്കളായ ദമ്ബതികളെയും അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചവരുടെ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ...

മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം പുസ്തകരൂപത്തിൽ അടിച്ചു വിതരണം ചെയ്യുന്ന സംഭവം: കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിനുള്ളിൽ...

മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ പ്രസംഗം പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച്‌ അച്ചടിച്ച്‌ എല്‍ഡിഎഫുകാര്‍ വീടുകള്‍ കയറിയിറങ്ങി വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് ആവശ്യം ഉയരുന്നു. മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം പുസ്തക...

“കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായുള്ള പോരാട്ടം, എളിയ നിലയിൽ സാമ്പത്തിക പിന്തുണ തേടുന്നു”: എൽഡിഎഫിന്റെയും, എൻഡിഎയുടെയും പണക്കൊഴുപ്പിന്റെ രാഷ്ട്രീയത്തെ...

കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പാണ് ഏപ്രിൽ 26 ആംംതീയതി നടക്കുന്നത്. കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടിട്ട് പത്തുവർഷം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടിട്ട് എട്ടുവർഷം പൂർത്തിയാകുന്നു. ...

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്: അഞ്ജന പണിക്കരെ ഒളിവിൽ താമസിക്കാൻ സഹായിക്കുന്ന പാലായിലെ ഗുണ്ടാ...

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിയുന്ന അഞ്ജന പണിക്കരുടെ പാലാ, ഉഴവുർ മേഖലയിലെ ഇടനിലക്കാരും എന്ന സഹായികളുമായ സംഘത്തെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് പണം നഷ്ടപ്പെട്ടവർ ആവശ്യപ്പെട്ടു. അഞ്ജന...

രാമപുരം ഉപജില്ലയുടെ യശസ്സ് ഉയർത്തി ടീച്ചർ അമ്മ പടിയിറങ്ങി

രാമപുരം ഉപജില്ലയിലെ വിദ്യാർത്ഥികൾക്കും , അധ്യാപകർക്കും, ഓഫീസിലെ സഹപ്രവർത്തർക്കും, മാതാപിതാക്കൾക്കും രക്ഷകർത്താവായും , ടീച്ചർ അമ്മയായും മേരിക്കുട്ടി ടീച്ചർ പ്രിയങ്കരിയായിരുന്നു. ഉപജില്ലയിലെ എല്ലാ സ്കൂളുകളുമായി നല്ലൊരു ആത്മബന്ധം ചുരുങ്ങിയ കാലഘട്ടം കൊണ്ട്...

കോട്ടയത്ത് കോടതി മുറിക്കുള്ളില്‍ പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ക്രിമിനല്‍ കേസ് പ്രതി; കാരപ്പുഴ സ്വദേശി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം.

ചങ്ങനാശ്ശേരിയില്‍ കോടതിമുറിക്കകത്ത് ക്രിമിനല്‍ കേസ് പ്രതി പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാരപ്പുഴ സ്വദേശി രമേശൻ (65) ആണ് പൊലീസിനെ ആക്രമിച്ചത്. ജഡ്‌ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ പൊലീസ് തടഞ്ഞതിനാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ചങ്ങനാശേരി...

പുരാവസ്തു തട്ടിപ്പ് വീരൻ മോൻസന്റെ മാനേജർ; ഇന്ത്യ മുഴുവൻ കാറിൽ ഒറ്റയ്ക്ക് സഞ്ചരിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ:...

സാമ്ബത്തിക തട്ടിപ്പ് കേസില്‍ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറുമായ എറണാകുളം തൃക്കാക്കര ചേലൂർ, എല്‍ദോറാഡോ 10 ബിയില്‍ (തിരുവനന്തപുരം കരമന ഭാഗത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന)...

സാമ്പത്തിക തട്ടിപ്പ് കേസ്: മോൻസൺ മാവുങ്കലിന്റെ മാനേജർ ആയിരുന്ന യുവതി അറസ്റ്റിൽ; അറസ്റ്റിലായത് ചങ്ങനാശ്ശേരി സ്വദേശിനി നിധി കുര്യൻ.

സാമ്ബത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റിലായി. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്.കോട്ടയം വാകത്താനം പൊലീസാണ് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ചീരഞ്ചിറ സ്വദേശിയില്‍ നിന്ന് 22 ലക്ഷം...

കോട്ടയത്ത് സ്കൂളിലേക്ക് പോയ നാലാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; തിരിച്ചിൽ ആരംഭിച്ച് പോലീസ്

കൂട്ടിക്കലില്‍ നാലാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. കോട്ടയം ഏന്തയാർ സ്വദേശികളായ സാൻജോ, അമൃത് എന്നിവരെയാണ് കാണാതായത്. ഇരുവരും രാവിലെ സ്കൂളിലേക്ക് പോയതാണ്. സ്കൂള്‍ വിട്ട ശേഷം ഇവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ല....

“അതെയും താണ്ടി പുനിതമാനത്”: വിദ്യാർഥികളുടെ ഹോളി ആഘോഷത്തിൽ പങ്കുചേർന്ന് കണ്മണി പാടി അപു ജോസഫ്; താളം അടിച്ച്...

കേരളത്തിലെ ഇന്നത്തെ യുവത്വത്തിന് രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും വലിയ മമതയില്ല. ഇതിന് പ്രധാനകാരണം യുവത്വത്തിന്റെ വൈബ് മനസ്സിലാക്കാനോ ഒപ്പം ചേരാനോ രാഷ്ട്രീയ നേതാക്കൾക്ക് കഴിയാതെ പോകുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ കോട്ടയം...

ബാറിലിരുന്ന് പുകവലിക്കുന്നത് ചോദ്യം ചെയ്ത ജീവനക്കാരനെ കല്ലെറിഞ്ഞു കൊന്നു: ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്; നാലു യുവാക്കൾ അറസ്റ്റിൽ.

കോട്ടയം: മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പുകവലിച്ചത് എതിർത്ത ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്നു. സംഭവത്തില്‍ നാല് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടില്‍ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്. കോട്ടയം...

ചിന്റു കുര്യൻ ജോയിക്ക് കോട്ടയം ഡിസിസി വൈസ് പ്രസിഡണ്ടായി നിയമനം; യുവ നേതാവിന് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ മുൻ അധ്യക്ഷനും ജില്ലയിലെ പ്രമുഖ യുവ നേതാവുമായ ചിന്റു കുര്യന് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനായി നിയമനം. നിർണായക തിരഞ്ഞെടുപ്പ്...

“ഇവിടെയാകുമ്പോൾ അധികം ആളുകൾ നിവേദനം തരാൻ വരില്ല, അതുകൊണ്ട് ഒറ്റയ്ക്ക് സേഫ് ആയി നടക്കാം”: ജനങ്ങളെ...

യുഡിഎഫ് എൽഡിഎഫ് പോരാട്ടത്തിനപ്പുറം കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടക്കുന്നത് കേരള കോൺഗ്രസുകളുടെ അഭിമാന പോരാട്ടമാണ്. ഇടത് വലതുമുന്നണികളിലായി കേരള കോൺഗ്രസുകൾ മത്സരത്തിനിറങ്ങുമ്പോൾ കോൺഗ്രസുകാരെ സംബന്ധിച്ചും തിരഞ്ഞെടുപ്പിൽ വലിയ വാശി...

ടർഫിൽ പരിശീലനത്തിനു ശേഷം വിശ്രമിച്ചിരുന്ന പെൺകുട്ടി കുഴഞ്ഞുവീണു മരിച്ചു: ദാരുണ സംഭവം പാലായിൽ; വിശദാംശങ്ങൾ വായിക്കാം.

പാലായിലെ സ്വകാര്യ ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിച്ചിരുന്ന് പെൺകുട്ടി കുഴഞ്ഞുവീണു മരണമടഞ്ഞു. പാലാ കടപ്പാട്ടൂർ സ്വദേശി തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) ...

ജോസ് കെ മാണിയുടെ സ്വന്തം എൻഎസ്എസ് നേതാവിന് ഇരട്ടപ്രഹരം; സിപി ചന്ദ്രൻ നായർക്ക് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വവും...

ജോസ് കെ മാണിയെ പരസ്യമായി പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ എൻഎസ്എസ് നേതാവ് സിപി ചന്ദ്രൻ നായർക്ക് ഇരട്ടപ്രഹരം. പതിറ്റാണ്ടുകളായി കൈവശമരുന്ന് മീനച്ചിൽ താലൂക്ക് എൻഎസ്എസ്...

രാമപുരം ഗ്രാമപഞ്ചായത്ത്: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നറുക്കെടുപ്പിലൂടെ വിജയം; നിർണായക ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു...

നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ജോസ് കെ മാണിക്കും പാർട്ടിക്കും സ്വന്തം തട്ടകത്തിൽ വീണ്ടും തിരിച്ചടി. കോൺഗ്രസ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷിനെ കൂറുമാറിച്ച് തങ്ങളുടെ പാളയത്തിൽ...

കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: കർണാടക ബാങ്ക് അധികൃതർ നിരപരാധികൾ എന്ന് പോലീസ് റിപ്പോർട്ട്; ...

കോട്ടയം: കുടയംപടിയിലെ വ്യാപാരി കെ സി ബിനു ജീവനൊടുക്കിയ സംഭവത്തില്‍ കർണടക ബാങ്കിനോ മാനേജർക്കോ പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട് നല്‍കി. 2023 സെപ്റ്റംബർ 25നാണ് കുടയംപടിയില്‍ ചെരിപ്പുകട നടത്തിയിരുന്ന കെ.സി. ബിനു(50)വിനെ മരിച്ചനിലയില്‍...

എൻഎസ്എസ് താൽപര്യങ്ങളെ അട്ടിമറിച്ച് ജോസ് കെ മാണിക്ക് വിടുവേല ചെയ്ത സമുദായ നേതാവ്; എൻഎസ്എസ് മീനച്ചിൽ താലൂക്ക്...

എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ അധ്യക്ഷ സ്ഥാനത്തുനിന്ന് സിപി ചന്ദ്രൻ നായരെ നീക്കം ചെയ്ത് നടപടി പ്രധാന വാർത്താമാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്. സമുദായ സംഘടനയുടെ പ്രഖ്യാപിത നിലപാട് അട്ടിമറിച്ചുകൊണ്ട്...