പാലായിലെ സ്വകാര്യ ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിച്ചിരുന്ന് പെൺകുട്ടി കുഴഞ്ഞുവീണു മരണമടഞ്ഞു. പാലാ കടപ്പാട്ടൂർ സ്വദേശി തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) ആണ് മരണമടഞ്ഞത്.

കടപ്പാട്ടൂരുള്ള ടർഫിൽ വച്ചാണ് ദാരുണ സംഭവം ഉണ്ടായത്. പാലാ കാർമൽ സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ എട്ടര മണിക്കാണ് ദാരുണ സംഭവം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക