യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിയുന്ന അഞ്ജന പണിക്കരുടെ പാലാ, ഉഴവുർ മേഖലയിലെ ഇടനിലക്കാരും എന്ന സഹായികളുമായ സംഘത്തെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് പണം നഷ്ടപ്പെട്ടവർ ആവശ്യപ്പെട്ടു. അഞ്ജന പണിക്കരുടെ ആദ്യ ഭർത്താവ് വെളിയന്നൂർ അരീക്കര സ്വദേശി ആയീരുന്നു . ആദ്യ ഭർത്താവിന് ബന്ധമുള്ള പാലായിലെയും, ഉഴവൂരിലെയും ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് അഞ്ജനയെ ഒളിവില്‍ കഴിയുവാൻ സഹായിക്കുന്നത് എന്ന ആരോപണം ഉയർന്നിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക