വൈദ്യുതി മുടങ്ങി: കെഎസ്ഇബി ജീവനക്കാരനെ ഓഫീസിൽ കയറി മർദ്ദിച്ച് മദ്യപസംഘം; വീഡിയോ ദൃശ്യങ്ങൾ കാണാം.

വൈദ്യുതി മുടങ്ങിയതിനെക്കുറിച്ച്‌ പരാതി പറയാൻ വന്നവർ കെ.എസ്. ഇ.ബി. ഓവർസിയറെ മർദ്ദിച്ചു. വായ്പൂര് സെക്ഷനിലെ ഉദ്യോഗസ്ഥൻ തിരുവനന്തപുരം സ്വദേശി വിൻസെന്റി (45) നെയാണ് കരണത്തടിച്ചത്. ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എഞ്ചിനീയർ അടക്കമുള്ളവരെ ഭിഷണിപ്പെടുത്തുകയും...

അയ്യേ എന്ന് വെക്കണ്ട, ഇതൊക്കെ ട്രെൻഡിങ് ആകാനുള്ള പൊടി കൈകൾ മാത്രം: ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന ചൂടൻ വീഡിയോകൾ കാണാം

വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഒരു വ്യക്തിക്ക് കംഫർട്ടബിൾ ആയി തോന്നുന്ന വേഷം ധരിക്കുവാൻ ഉള്ള അവകാശമുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് പലപ്പോഴും സ്വന്തം കംഫർട്ടിനപ്പുറം വസ്ത്രധാരണം നടത്തുന്നത് ശ്രദ്ധ പിടിച്ചു പറ്റാൻ ആണ്....

വഴിയടച്ച് കൊടിമരം ഇട്ട് വീടുപണി തടസ്സപ്പെടുത്തി സിപിഎം; പാർട്ടിയിലും പോലീസിലും പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെ വീട്ടമ്മമാർ...

ചേർത്തല: 53 വർഷമായി സി.പി.എം അനുഭാവികള്‍ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136പേർ സിപിഎം ബന്ധം ഉപേക്ഷിച്ച്‌ ബിജെപിയില്‍ ചേർന്നു. ചേർത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളുംഅടക്കമുള്ളവരാണ് ബിജെപിയില്‍ ചേർന്നത്. പുരുഷോത്തമന്റെ വീട്ടിലേക്കുള്ള...

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം...

നൂറ്റിഅൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ള കുറിച്യ തറവാടും, അവിടെ പരിപാലിക്കപ്പെടുന്ന 52 ഇനം പരമ്പരാഗത...

നൂറ്റിഅൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ള കുറിച്യ തറവാട്. അൻപത്തിരണ്ടോളം നെൽ വിത്തുകളുടെ സംരക്ഷകൻ- വയനാടിന്റെ, കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന ശ്രീ ചെറുവയൽ രാമൻ". ഇന്നത്തെ തലമുറ അറിയാതെ പോകരുത് ഈ...

മുളയിൽ വിരിയുന്ന കലാവിരുത്: വിനോദം മാത്രമല്ല ഇത് ലക്ഷങ്ങൾ സമ്പാദിക്കാവുന്ന വരുമാന മാർഗവും; വിശദാംശങ്ങൾ...

മുള കൊണ്ട് ഹാൻഡിക്രാഫ്റ്റ് നിർമ്മിച്ച് വിസ്മയമാവുകയാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ സ്വദേശി ബെന്നി. മുളകൾ കൊണ്ട് ഹാൻഡിക്രാഫ്റ്റ് ഉണ്ടാക്കുന്നതിലൂടെ ലക്ഷങ്ങൾ വരുമാനം നേടാമെന്നും ബെന്നി പറയുന്നു. മുളകൊണ്ട് ഹാൻഡിക്രാഫ്റ്റ് ഐറ്റങ്ങൾ...

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമം; കാൽ തെറ്റി പാളത്തിലേക്ക് വീഴാതെ ഗർഭിണിയെ രക്ഷിച്ചത് റെയിൽവേ സുരക്ഷാ...

മുംബൈ: മഹാരാഷ്ട്രയില്‍ താനെ ജില്ലയില്‍ കല്യാണ്‍ സ്‌റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍തെറ്റി വീണ ഗര്‍ഭിണിയെ രക്ഷിച്ചു. എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥനാണ് സമയോചിതമായ...

സംഗീത സദസ്സിനിടെ ആരാധകനെ വേദിയിലേക്ക് വിളിച്ച് മുഖത്തേക്ക് മൂത്രമൊഴിച്ചു: വിമർശനം കനത്തതോടെ മാപ്പ് പറഞ്ഞ് അമേരിക്കൻ സംഗീതജ്ഞ...

ന്യൂയോര്‍ക്ക് : സംഗീത നിശയ്ക്കിടെ വേദിയില്‍ ആരാധകന്റെ മുഖത്തേക്ക് മൂത്രമൊഴിച്ച്‌ റോക്ക് ​ഗായിക. അമേരിക്കന്‍ ഗായിക സോഫിയ യുറിസ്റ്റയാണ് പൊതുവേദിയില്‍ വെച്ച്‌ ഇത്തരമൊരു പ്രവൃത്തി ചെയ്തത്. റോക്ക് വില്‍ മെറ്റല്‍ ഫെസ്റ്റിവല്‍ വേദിയില്‍...

“എൻറെ ശരീരം എൻറെതാണ്; വിമർശിക്കാനും വിലയിടാനും വരരുത്”: ഇൻസ്റ്റാഗ്രാമിൽ സ്വിംസ്യൂട്ട് ചിത്രം പോസ്റ്റ് ചെയ്തത് ...

കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടുകയും കുറയ്‌ക്കുകയും ചെയ്യുന്ന നായികമാര്‍ കുറവാണ്. എന്നാല്‍, കക്ഷി അമ്മിണിപ്പിള്ള എന്ന ഒറ്റ ചിത്രത്തിലൂടെ കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടി മലയാളികളെ ഞെട്ടിച്ച കക്ഷിയാണ് ഫറ ഷിബ്‌ല. സിനിമ...

ബൈക്ക് സ്കിഡ് ആയി റോഡിൽ തെറിച്ചുവീണു; തൊട്ടുപിന്നാലെ ലോറി: അത്ഭുതകരമായ രക്ഷപ്പെടൽ വീഡിയോ ഇവിടെ കാണാം.

ഓരോ ദിവസം കഴിയുന്തോറും വാഹനപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. അശ്രദ്ധമായി വണ്ടി ഓടിക്കുന്നതും വാഹനങ്ങളുടെ ബാഹുല്യവുമെല്ലാം വാഹനപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇപ്പോള്‍ ഒരു ബൈക്ക് യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. https://youtu.be/kA5fkg2UY4M മലേഷ്യയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മഴയത്ത്...

ഗ്ലാമറസായി വര്‍ക്കല ബീച്ചില്‍ അമല പോള്‍- സുന്ദരിയായിട്ടുണ്ടെന്ന് ആരാധകര്‍.

തെന്നിന്ത്യന്‍ താരം അമല പോളിനെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്...

“പുട്ടിൻ വാർ ക്രിമിനൽ”: നഗ്നമായ മാറിടങ്ങളിൽ യുക്രൈൻ പതാക വരച്ചുചേർത്ത് ഈഫൽ ടവറിനു കീഴിൽ...

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ലോകമെമ്ബാടും പ്രതിഷേധം ശക്തമായി തുടരുകയാണ്. റഷ്യക്കും പുടിനുമെതിരെ പ്രതികരിക്കാന്‍ വ്യത്യസ്തമായ പരിപാടികളാണ് വിവിധ സംഘനകള്‍ നടത്തുന്നത്. ഇതിനിടെയാണ് വേറിട്ട പ്രതിഷേധവുമായി പാരിസിലെ ഫെമിനിസ്റ്റ് സംഘമായ ഫെമെന്‍ രംഗത്തെത്തിയത് ....

ടോപ് ലെസ് ആയി ബാല്‍ക്കണിയില്‍ നിന്ന് വെയില്‍ കായുന്ന താരസുന്ദരി: സമൂഹമാധ്യമത്തിൽ ചൂടൻ ചിത്രം പങ്കുവെച്ച് ...

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം ഇപ്പോൾ ഫോട്ടോകൾ കൊണ്ട് നിറയുകയാണ്. ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത് പഴയതിൽ നിന്ന് അടിമുടി വ്യത്യസ്തത പുലർത്തുന്നവയാണ്. വൈറലാകലാണ് എല്ലാവരുടെയും ഉദ്ദേശം. അതിനു വേണ്ടി സമൂഹത്തിൽ ഉന്നതിയിലുള്ളവർ പോലും വ്യത്യസ്ത...

28 ഭാര്യമാരേയും 35 മക്കളേയും 126 കൊച്ചുമക്കളേയും സാക്ഷിയാക്കി വയോധികന്റെ മുപ്പത്തിയേഴാം വിവാഹം: വീഡിയോ...

രാജാക്കന്മാര്‍ ഒരുപാട് റാണിമാരെ വിവാഹം കഴിക്കുന്ന കഥകള്‍ എല്ലാം നാം നമ്മുടെ കുട്ടിക്കാലത്ത് കേട്ടിട്ടുള്ളതാണ്, എന്നാല്‍ ആധുനിക കാലത്ത് ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുകയെന്നത് അപൂര്‍വമായി കേള്‍ക്കാറുള്ള ഒന്നാണ്. ശരിക്കും വിരളാമായി മാത്രമേ നാം...

“ജയ്ഹിന്ദ്” – അഗ്നിപഥിന്റെ പേരിൽ ഇന്ത്യൻ തെരുവുകൾ കത്തിയമരുമ്പോൾ ജവാന്മാരുടെ ത്യാഗം വരച്ചുകാട്ടുന്ന ഒരു മനോഹര...

ഈ മനോഹര ചിത്രം ആരു വരച്ചത് ആണെന്നോ, ഈ മനോഹര വീഡിയോ ആര് ചിത്രീകരിച്ചത് ആണെന്നോ അറിയില്ല. പക്ഷേ ഈ കലാസൃഷ്ടി നൽകുന്ന സന്ദേശം മഹത്തരമാണ്, കണ്ണ് നനയിക്കുന്നതാണ്. ഒരു ഇന്ത്യൻ ജവാൻ...

ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്: വീഡിയോ ഇവിടെ കാണാം.

ഡല്‍ഹി: ട്രാക്ക് മുറിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് യുവതി രക്ഷപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഐ.എ.എസ് ഓഫീസര്‍ അവനീഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. 'ജീവിതം...

കേരള ഫുട്ബോൾ ക്ലബ്ബായ ഗോകുലം എഫ് സി ക്ക് വേണ്ടി ഘാനാ വനിതാ താരം നേടിയത് അസാധ്യ...

ലോകത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരമായ പുഷ്‌കാസ് അവാർഡ് കേരളത്തിൽ വന്നാൽ എങ്ങനെയുണ്ടാകും? നമ്മുടെ സ്വന്തം ക്ലബ്ബായ ഗോകുലം കേരള എഫ്‌സിയുടെ വിവിയൻ കോനാഡു നേടിയ ഗോളാണ് പുസ്‌കാസ് അവാർഡിന് അർഹതയുള്ളത് എന്ന്...

ഗുലാബ്ജാമുൻ വിമാനത്തിൽ കയറാൻ അനുവദിക്കില്ല എന്ന് ജീവനക്കാർ; എങ്കിൽ നമുക്ക് ഒരുമിച്ച് കഴിച്ചു തീർക്കാമെന്ന് ഇന്ത്യൻ യുവാവ്:...

വിമാനത്തില്‍ കയറ്റാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പല സാധനങ്ങളും വിമാനത്താവളത്തില്‍ തന്നെ ഉപേക്ഷിക്കുന്നവരാണ് ഭൂരിഭാഗവും. ഇതില്‍ കൂടുതലും ഭക്ഷണസാധനങ്ങളായിരിക്കും. ലഗേജിന്റെ ഭാരക്കൂടുതല്‍ കാരണം സാധനങ്ങള്‍ ഉപേക്ഷിച്ച്‌ പോകുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷ്യസാധനങ്ങള്‍ ചവറ്റുകൊട്ടയിലേക്ക്...

സിംഹത്തോട് പോരടിച്ച് സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്ന അമ്മ ജിറാഫ്: വീഡിയോ കാണാം.

കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി പോരാടുന്ന അമ്മമാരുടെ നിരവധി വീഡിയോകള്‍ നാം കാണാറുണ്ടല്ലൊ. ഇക്കാര്യത്തില്‍ മൃഗങ്ങളും മുന്നില്‍ത്തന്നെയാണ്. ശത്രുക്കള്‍ എത്ര വലിയവരാണെങ്കിലും മക്കള്‍ക്കായി അവര്‍ സ്വന്ത ജീവന്‍ കളഞ്ഞും പോരാടുന്ന നിരവധി സംഭവങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍...

നടി ഹന്‍സിക മോത്വാനി വിവാഹിതയാകുന്നു; വരന്‍ മുംബൈ വ്യവസായിയും താരത്തിന്റെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കതൂരിയ; ഈഫല്‍ ഗോപുരത്തിന്...

നടി ഹന്‍സിക മോത്വാനി വിവാഹിതയാകുന്നു. മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കതൂരിയയാണ് വരന്‍. ഈഫല്‍ ഗോപുരത്തിനു മുന്‍പില്‍ വച്ച്‌ സുഹൈല്‍ പ്രൊപോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഹന്‍സിക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം...