മുള കൊണ്ട് ഹാൻഡിക്രാഫ്റ്റ് നിർമ്മിച്ച് വിസ്മയമാവുകയാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ സ്വദേശി ബെന്നി. മുളകൾ കൊണ്ട് ഹാൻഡിക്രാഫ്റ്റ് ഉണ്ടാക്കുന്നതിലൂടെ ലക്ഷങ്ങൾ വരുമാനം നേടാമെന്നും ബെന്നി പറയുന്നു. മുളകൊണ്ട് ഹാൻഡിക്രാഫ്റ്റ് ഐറ്റങ്ങൾ ഉണ്ടാകുന്നതെങ്ങനെ. അതിന്റെ സാധ്യതകൾ, വിപണി എന്നിവ അറിയാം വീഡിയോയിലൂടെ. വീഡിയോ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക