നാലു വർഷത്തിനിടെ കേരളത്തിൽ പ്രണയ പ്രതിയുടെ പേരിൽ കൊല്ലപ്പെട്ടത് 12 പെൺകുട്ടികളാണ്. കൃത്യമായ ആസൂത്രണത്തോടെ മരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ കൊലകളിൽ ഭൂരിഭാഗവും നടത്തിയിട്ടുള്ളത്. ഇതിന് പിന്നിലുള്ള അമ്മ വികാരത്തെ കുറിച്ച് കേരളസമൂഹം ജാഗ്രതയോടെ ചർച്ച ചെയ്യണം. വീഡിയോ ഇവിടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക