ഈ മനോഹര ചിത്രം ആരു വരച്ചത് ആണെന്നോ, ഈ മനോഹര വീഡിയോ ആര് ചിത്രീകരിച്ചത് ആണെന്നോ അറിയില്ല. പക്ഷേ ഈ കലാസൃഷ്ടി നൽകുന്ന സന്ദേശം മഹത്തരമാണ്, കണ്ണ് നനയിക്കുന്നതാണ്. ഒരു ഇന്ത്യൻ ജവാൻ തന്റെ ജീവിതം എങ്ങനെ ജീവിച്ചു തീർക്കുന്നു എന്ന് ലളിതമായി അർത്ഥവത്തായി ഈ വീഡിയോ നമുക്ക് പറഞ്ഞുതരും. അഗ്നിപഥിന്റെ പേരിൽ ഇന്ത്യൻ തെരുവുകൾ കത്തിയമരുമ്പോൾ ഈ കലാസൃഷ്ടിയുടെ കാലിക പ്രസക്തി വർദ്ധിക്കുന്നു.

വീഡിയോ കാണാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Courtsey: Adv. R Manoj ( Person who shared this meaningful video)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക