വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഒരു വ്യക്തിക്ക് കംഫർട്ടബിൾ ആയി തോന്നുന്ന വേഷം ധരിക്കുവാൻ ഉള്ള അവകാശമുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് പലപ്പോഴും സ്വന്തം കംഫർട്ടിനപ്പുറം വസ്ത്രധാരണം നടത്തുന്നത് ശ്രദ്ധ പിടിച്ചു പറ്റാൻ ആണ്. സെലിബ്രിറ്റികൾ പോലും ഇതിനൊരു അപവാദമല്ല.

ഇത്തരത്തിൽ വസ്ത്രധാരണം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ആരാധകരെ സൃഷ്ടിച്ചെടുക്കുന്ന വലിയ ഒരുപറ്റം ഇൻഫ്ലുവൻസേഴ്സ് ഉണ്ട്. ഇവർ ലക്ഷ്യമിടുന്നത് തങ്ങളുടെ ഗ്ലാമർ പ്രദർശനം കൊണ്ട് തങ്ങൾ പങ്കുവെക്കുന്ന വീഡിയോകൾക്ക് പരമാവധി റീച്ച് ഉണ്ടാക്കുക എന്നതാണ്. ഇത് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകാനുള്ള ഒരു കുറുക്കുവഴിയായി മാറുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തിൽ വൈറലാകുന്ന ധാരാളം റീലുകൾ നമുക്ക് ഇൻസ്റ്റാഗ്രാമിൽ ദിനംപ്രതി കാണാൻ സാധിക്കും. ഇങ്ങനെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇന്നത്തെ ചൂടൻ വീഡിയോകൾ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക👇


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക