നൂറ്റിഅൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ള കുറിച്യ തറവാട്. അൻപത്തിരണ്ടോളം നെൽ വിത്തുകളുടെ സംരക്ഷകൻ- വയനാടിന്റെ, കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന ശ്രീ ചെറുവയൽ രാമൻ”.

ഇന്നത്തെ തലമുറ അറിയാതെ പോകരുത് ഈ മനുഷ്യന്റെ അനുഭവങ്ങളും ജീവിത രീതികളും.തന്റെ കൃഷി രീതികളും, നെല്പാടവും, വീടും,ജീവിതാനുഭവങ്ങളും നമ്മോട് പങ്കുവെക്കുകയാണ് രാമേട്ടൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക:

https://youtube.com/channel/UC1QVW2h8mF8FTWfsB0aZw9g

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക