സൂപ്പർസ്റ്റാർ ‘ഡേവിഡ് പടിക്കലായി’ ടോവിനോ തോമസ്; ലാൽ ജൂനിയർ ചിത്രം മെയ് മൂന്നിന് തീയേറ്ററുകളിൽ എത്തും: പ്രകമ്പനം കൊള്ളിക്കുന്ന...

ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ മെയ് 3 ന് തിയറ്ററുകളിലെത്തും. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായി ആണ് ടൊവിനോ എത്തുന്നത്. സിനിമയുടെ...

വോട്ട് ചെയ്യാൻ എത്തിയ സൂപ്പർതാരത്തെ കണ്ടതോടെ പോളിംഗ് ഉദ്യോഗസ്ഥന് കിളി പോയി; മഷി പുരട്ടിയ വിരൽ മാറി; മെഗാ...

തെരഞ്ഞെടുപ്പു ദിവസം ഭാര്യ സുല്‍ഫത്തിനൊപ്പം വോട്ട് ചെയ്യാനെത്തുന്ന മമ്മൂട്ടി വാർത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഇത്തവണയും പതിവു തെറ്റിയില്ല. കൊച്ചി പൊന്നുരുന്നിയിലെ പോളിങ് ബൂത്തിലേക്ക് മൂന്ന് മണിയോടെയാണ് മമ്മൂട്ടിയും സുല്‍ഫത്തും എത്തിയത്. മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ...

മൂന്നാറിനെ ഞെട്ടിച്ച് ജനവാസ മേഖലയിൽ കടുവാക്കൂട്ടം: വീഡിയോ ദൃശ്യങ്ങൾ കാണാം.

മൂന്നാറിലെ ജനവാസമേഖലയില്‍ കടുവകള്‍ കൂട്ടത്തോടെ ഇറങ്ങി. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തോട്ടം തൊഴിലാളികളാണ് കടുവകളെ കണ്ടത്. കഴിഞ്ഞ...

‘സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്, കൂടുതല്‍ താല്പര്യം പെണ്‍കുട്ടികളോട്’: ഓസ്കര്‍, ഗ്രാമി ജേതാവ് ബില്ലി ഐലീഷിന്റെ...

പ്രശസ്ത പോപ്പ് താരവും ഓസ്കർ,ഗ്രാമി ജേതാവുമായ ബില്ലി ഐലീഷിന്റെ പുതിയ വെളിപ്പെടുത്തല്‍ ചർച്ചയാവുന്നു. ലൈംഗിക താല്പര്യത്തെക്കുറിച്ച്‌ താരം നടത്തിയ തുറന്നുപറച്ചിലാണ് ചർച്ചയാവുന്നത്. താൻ ബൈസെക്ഷ്വല്‍ ആണെന്നും കൂടുതല്‍ താല്പര്യം പെണ്‍കുട്ടികളോടാണെന്നുമാണ് ബില്ലി...

സ്പൈഡർമാൻ വേഷമണിഞ്ഞ് നടുറോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തി യുവതിയും യുവാവും; കേസെടുത്ത് പോലീസ്: വൈറൽ ആകുന്ന വീഡിയോ ദൃശ്യങ്ങൾ...

ഡല്‍ഹിയിലെ ദേശീയ പാതയില്‍ ബൈക്ക് അഭ്യാസം നടത്തിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സ്പൈഡര്‍മാന്റെ വേഷം ധരിച്ചെത്തിയ രണ്ട് പേരാണ് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത്. ആദിത്യ എന്ന 20കാരനും 19 കാരിയായ അഞ്ജലിയ്ക്കുമെതിരെയാണ്...

കാസർകോട്ട് കറങ്ങിയടിച്ച് സണ്ണി ലിയോണി; കുട്ടി ഉടുപ്പുമിട്ട് ഓട്ടോക്കാരനോട് കുശലം ചോദിക്കുന്ന ഗ്ലാമർ ക്യൂനിന്റെ വീഡിയോ കാണാം.

കാസർഗോഡൻ തെരുവിലൂടെ നടന്നുവരുന്ന സണ്ണി ലിയോണ്‍. ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു വന്നു നിന്ന് അല്‍പ്പനേരം സംസാരിച്ച്‌ വീണ്ടും നടക്കുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.കാസർഗോഡ് സണ്ണി ലിയോണിനു എന്തുകാര്യം...

പുരുഷ ജയിലുകളിലെ വനിതാ ജീവനക്കാർ തടവുകാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ബ്രിട്ടന് തലവേദന; കഴിഞ്ഞവർഷം മാത്രം പുറത്താക്കിയത് 18 വനിത...

ബ്രിട്ടനിലെ ഏറ്റവും വലിയ ജയില്‍ 2017 ല്‍ പ്രവർത്തനം ആരംഭിച്ചപ്പോള്‍ അത് വാഴ്‌ത്തപ്പെട്ടത്, തടവുകാരെ പുനരധിവസിപ്പിക്കുന്നതിനുള്ള 212 മില്യൻ പൗണ്ടിന്റെ പദ്ധതി എന്നായിരുന്നു. എന്നാല്‍, ഏഴു വർഷങ്ങള്‍ക്ക് ഇപ്പുറം വടക്കൻ വെയ്ല്‍സിലെ എച്ച്‌...

ബിജെപിക്ക് വേണ്ടി വോട്ട് തേടി മല്ലിക സുകുമാരൻ; കേരളത്തെ അമ്പരപ്പിച്ച് പൃഥ്വിരാജിന്റെ മാതാവ്: വീഡിയോ കാണാം.

കേരളത്തിലെ എൻഡിഎ സ്ഥാനാർത്ഥികളെ പിന്തുണച്ച്‌ മല്ലിക സുകുമാരൻ. നരേന്ദ്രമോദിയുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചത്. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ നല്‍കുന്ന പ്രതിനിധികള്‍ കേരളത്തില്‍ നിന്ന്...

ഇടിച്ചു വീഴ്ത്തിയ ശേഷം യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും നിർത്താതെ പാഞ്ഞുപോയ ബസ്; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ...

ദാരുണമായ ഒരു അപകടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്നൊരു അപകട വീഡ‍ിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായത്. ഏപ്രില്‍ 19ന് രാവിലെയായിരുന്നു സംഭവം.ബൈക്ക് യാത്രികൻ റോഡ് മുറിച്ചു...

മഴക്ക് ശേഷം മരുഭൂമിയിൽ രൂപപ്പെട്ടത് അതിമനോഹരമായ തടാകം; ഷാർജയിൽ നിന്നുള്ള അത്ഭുതപ്പെടുത്തുന്ന വീഡിയോ കാണാം

ഗള്‍ഫിലെ മണലാരണ്യത്തില്‍ പെയ്ത മഴ ആദ്യം എല്ലാവർക്കും കൗതുകവും സന്തോഷവുമാണ് സമ്മാനിച്ചതെങ്കില്‍ മഴ കനത്തതോടെ ജനജീവിതം ദുരിതമായി. യുഎഇ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്.ന്യൂനമർദമാണ് ഗള്‍ഫ് മേഖലയിലെ കനത്ത...

വിവാഹ സൽക്കാര ചടങ്ങുകൾക്കിടെ വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അമ്മയും സഹോദരനും; വരന്റെ വീട്ടുകാർക്ക് നേരെ മുളകുപൊടിയെറിഞ്ഞ്...

ഹൈദരാബാദ്: വിവാഹസല്‍ക്കാരത്തിനിടെ വധുവിനെ തട്ടിക്കൊട്ടുപോകാന്‍ ശ്രമം. പ്രണയ വിവാഹത്തെ എതിർത്തിട്ടും പിന്മാറാഞ്ഞതിനെത്തുടർന്നാണ് വധുവിനെ ബന്ധുക്കള്‍ വിവാഹ ചടങ്ങിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു സംഭവം. വധുവിന്റെ...

തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ മുതിർന്ന കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു: വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്ബോഴാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. മഹായുതി സഖ്യത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ...

കുട്ടിയാനയുടെ കുട്ടി കുറുമ്പ്: വൈറൽ വീഡിയോ കാണാം

കുരുത്തക്കേടിനു കയ്യും കാലും വച്ച കുട്ടിയാനകളുടെ വീഡിയോകള്‍ മുൻപും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കുട്ടിയാനകളുടെ കുസൃതികള്‍ ഇഷ്ടപ്പെടുന്ന നെറ്റിസണ്‍സും ഏറെയാണ്. ഒരു കുട്ടിയാനയുടെ കുറുമ്ബു നിറഞ്ഞ വിഡീയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു...

“ആരോപണം ഉന്നയിക്കുമ്പോൾ യാഥാർത്ഥ്യബോധത്തോടെ വേണം, ബോധ്യപ്പെടാത്ത കാര്യങ്ങളും എവിഡൻസ് മുന്നിൽ ഇല്ലാത്തതുമായ കാര്യങ്ങൾ പറയരുത്”: ഫ്രാൻസിസ് ജോർജിനെതിരായ കേരള...

തിരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലെത്തിയപ്പോൾ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ജോസ് കെ മാണി വിഭാഗം നടത്തുന്നത്. അദ്ദേഹത്തിന്റെ മകന് എതിരെ...

കൊച്ചിൻ ഹനീഫയുടെ മക്കൾക്കൊപ്പം കുഞ്ചാക്കോ ബോബന്റെ സെൽഫി; വീഡിയോ ഇവിടെ കാണാം.

മലയാളികള്‍ എക്കാലവും ഓർത്തുവയ്ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് കൊച്ചിൻ ഹനീഫ. 2010 ഫെബ്രുവരി 2നാണ് കൊച്ചിന്‍ ഹനീഫ അന്തരിച്ചത്.നടൻ കുഞ്ചാക്കോ ബോബൻ കൊച്ചിന്‍ ഹനീഫയുടെ കൂടുംബത്തെ കണ്ടുമുട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍...

പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

സ്ത്രീകൾക്കും പെണ്‍കുട്ടികള്‍ക്കുമെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ വളരെ മുന്നിലാണ് അയല്‍രാജ്യമായ പക്കിസ്ഥാൻ. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പീഡനത്തിന്‍റെ ചെറിയൊരു ഉദാഹരണമാണ്. ഇത്ആശങ്കയുളവാക്കുന്നതാണെന്ന് വിവിധ വനിതാസംഘടനകള്‍ പ്രതികരിച്ചു. ആളൊഴിഞ്ഞ ഇടവഴിയിലൂടെ...

വടകരയിലെ തിരഞ്ഞെടുപ്പ് ചൂട് പ്രവാസ ലോകത്തേക്കും; ഷാഫിക്ക് വേണ്ടി വോട്ട് ചെയ്യാൻ എത്തി നിരവധി പ്രവാസി മലയാളികൾ: വൈറലാകുന്ന...

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ മത്സരവും പ്രചരണവും നടക്കുന്നത് വടകരയിലാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഹെവി വെയ്റ്റുകളായ രണ്ട് സിറ്റിംഗ് എംഎൽഎമാരാണ് വടകരയുടെ എംപി ആകാൻ ഇവിടെ ഏറ്റുമുട്ടുന്നത്. മുൻ ആരോഗ്യ മന്ത്രിയും...

അയ്യേ എന്ന് വെക്കണ്ട, ഇതൊക്കെ ട്രെൻഡിങ് ആകാനുള്ള പൊടി കൈകൾ മാത്രം: ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന ചൂടൻ വീഡിയോകൾ കാണാം

വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഒരു വ്യക്തിക്ക് കംഫർട്ടബിൾ ആയി തോന്നുന്ന വേഷം ധരിക്കുവാൻ ഉള്ള അവകാശമുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് പലപ്പോഴും സ്വന്തം കംഫർട്ടിനപ്പുറം വസ്ത്രധാരണം നടത്തുന്നത് ശ്രദ്ധ പിടിച്ചു പറ്റാൻ ആണ്....

മഞ്ഞ ലെഹങ്കയിൽ അതിസുന്ദരിയായി നവ്യ നായർ; വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും: വീഡിയോയും ചിത്രങ്ങളും കാണാം.

അഭിനേത്രി മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് നവ്യ നായർ. ഒരിടവേളയ്ക്കു ശേഷം ചലച്ചിത്രലോകത്ത് നവ്യ സജീവമായിട്ടുണ്ട്. നൃത്ത പരിപാടികളും, സ്ക്കൂളുമെല്ലാമായി തിരക്കിലാണിപ്പോള്‍ താരം. അടുത്തിടെയാണ് കൊച്ചിയില്‍ 'മാതംഗി' എന്ന നൃത്തവിദ്യാലയം നവ്യ തുടങ്ങിയത്.നീണ്ട...

നീന്തൽ കുളത്തിൽ പാമ്പ്; കൂൾ കൂളായി കൈകൊണ്ട് പിടിച്ചെടുത്ത് യുവതി: വൈറൽ വീഡിയോ കാണാം

പാമ്ബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നതാണ്.ഇപ്പോള്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് വെറുംകൈ കൊണ്ട് കൂളായി പാമ്ബിനെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ്...