സീറ്റ് നിഷേധിച്ചു: ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി അതീവഗുരുതരാവസ്ഥയിൽ; വിശദാംശങ്ങൾ വായിക്കുക.

തമിഴ്നാട്ടില്‍ സീറ്റ് നിഷേധിക്കപ്പെട്ട എംഡിഎംകെ എംപി എ. ഗണേശമൂർത്തി ആശുപത്രിയില്‍. ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് സൂചന. വെന്‍റിലേറ്ററിലുള്ള എംപിയുടെ നില ഗുരുതരമായി തുടരുകയാണ്. വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ എ.ഗണേശമൂർത്തിയെ രാവിലെ 9.30ഓടെയാണ് ഈറോഡിലെ സ്വകാര്യ...

ഒമ്പത് വയസുകാരിയെ ബ​ലാ​ത്സംഘം ചെയ്​തുകൊന്ന സംഭവം; പൊലീസിന്​ നേരെ ഗുരുതര ആരോപണവുമായി മാതാവ്​

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ദ​ലി​ത്​ ബാ​ലി​ക​യെ​​ ബ​ലാ​ത്സംഘം ചെ​യ്​​തു കൊ​ന്ന സംഭവത്തി​ല്‍ പൊലീസിന്​ നേരെ ഗുരുതര ആരോപണവുമായി കുടുംബം. പൊലീസ്​ പ്രതികള്‍ക്ക്​ കൂട്ട്​ നിന്നുവെന്ന്​ പെണ്‍കുട്ടിയുടെ മാതാവ്​ മാധ്യമങ്ങളോട്​ വെളിപ്പെടുത്തി. തെളിവ്​ നശിപ്പിക്കാനായി കുട്ടിയുടെ...

രാജസ്ഥാനിലും, ഹരിയാനയിലും വിജയം ആവർത്തിക്കില്ല; സ്ഥാനാർത്ഥി നിർണയം പാളി: സ്വന്തം സർവ്വേ ഫലത്തിൽ ആശങ്കപ്പെട്ട് ബിജെപി.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ പാർട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പി വിലയിരുത്തല്‍. രാജസ്ഥാനിലും ഹരിയാനയിലും വിജയം ആവർത്തിക്കാനാകില്ല. പല സീറ്റുകളിലും സ്ഥാനാർഥി നിർണയം പാളി. ഹരിയാന, രാജസ്ഥാൻ, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മത്സരം കടുപ്പമാകുമെന്നാണ്...

പ്ലസ്​ വണ്‍ പ്രവേശനം; 58% സംവരണം തുടരാന്‍ നിയമോപദേശം.

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ല​​സ്​ വ​​ണ്‍ ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​ന​​ത്തി​​ല്‍ 58 ശ​​ത​​മാ​​നം സം​​വ​​ര​​ണം നി​​ല​​നി​​ര്‍​​ത്തി പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ സ​​ര്‍​​ക്കാ​​റി​​ന്​ അ​​ഡ്വ​​ക്ക​​റ്റ്​ ജ​​ന​​റ​​ലി​െ​ന്‍​റ​ നി​​യ​​മോ​​പ​​ദേ​​ശം. മു​​ന്നാ​​ക്ക സം​​വ​​ര​​ണ​​ത്തി​​നാ​​യി ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം മു​​ത​​ല്‍ 10 ശ​​ത​​മാ​​നം സം​​വ​​ര​​ണം അ​​നു​​വ​​ദി​​ച്ച​​തോ​​ടെ​​യാ​​ണ്​...

ആദ്യമാപ്പ് തൃപ്തികരമല്ല; സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് വീണ്ടും മാപ്പ് പറഞ്ഞ പതഞ്ജലി: വിശദാംശങ്ങൾ വായിക്കാം

തെറ്റുദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസില്‍ ആദ്യം നല്‍കിയ പരസ്യം തൃപ്തികരമല്ലെന്ന് കോടതി. വീണ്ടും മാപ്പുപറഞ്ഞ് പരസ്യം നല്‍കി പതഞ്‌ജലി ആയുർവേദ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി കഴിഞ്ഞ ദിവസം മാപ്പുപറഞ്ഞുകൊണ്ട്...

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; സ്കൂള്‍ തുറക്കുന്നതിന് അനുകൂല നിലപാടുമായി 53% മാതാപിതാക്കള്‍.

രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവു വന്നതിന് പിന്നാലെ കൂടുതല്‍ രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേയ്ക്ക് വിടാന്‍ സമ്മതിക്കുന്നതായി പുതിയ സര്‍വേ. സ്കൂള്‍ തുറക്കുന്നതിനെ 53 ശതമാനം മാതാപിതാക്കള്‍ അനുകൂലിച്ചതായാണ് പുതിയ കണക്ക് പറയുന്നത്.44 ശതമാനം...

യുവാവിൻറെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: സംഭവം പട്നയിൽ; വീഡിയോ ദൃശ്യങ്ങൾ കാണാം.

രാധന്‍പൂര്‍ : പാട്നയിലെ രാധന്‍പൂര്‍ പട്ടണത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഗാരേജില്‍ സംസാരിച്ചിരുന്ന യുവാവിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണില്‍ നിന്നും പുക ഉയരുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. https://youtu.be/wInrn33r0vA സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.പോക്കറ്റില്‍...

നിപ്പ മരണം : കേന്ദ്രം സംഘമെത്തി : രോഗം പകർന്നത് റംമ്പൂട്ടാനിൽ നിന്നുമെന്ന് സംശയം.

മാ​വൂ​ര്‍: നി​പ ബാ​ധി​ച്ച്‌ വി​ദ്യാ​ര്‍​ഥി മ​രി​ച്ച പാ​ഴൂ​ര്‍ മു​ന്നൂ​ര് പ്ര​ദേ​ശം കേ​ന്ദ്ര​സം​ഘം സ​ന്ദ​ര്‍​ശി​ച്ചു.12കാ​ര​ന് രോ​ഗം പ​ക​ര്‍​ന്ന​ത് റ​മ്ബു​ട്ടാ​ന്‍ പ​ഴ​ത്തി​ല്‍​നി​ന്നാണെന്ന്​ കേ​ന്ദ്ര സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സംശയിക്കുന്നു. മു​ഹ​മ്മ​ദ് ഹാ​ഷി​മിെന്‍റ പി​താ​വ് അ​ബൂ​ബ​ക്ക​റിെന്‍റ...

4 ജി,5 ജി ടവർ വാടകയുടെ പേരിൽ തട്ടിപ്പ്: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ; ...

ന്യൂഡല്‍ഹി: പല തരം തട്ടിപ്പുകള്‍ രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും പുത്തന്‍ രീതിയിലുള്ള ഒരു തട്ടിപ്പിനെ കുറിച്ച്‌​ പൊതുജനങ്ങള്‍ക്ക്​ മുന്നറിയിപ്പ്​ നല്‍കുകയാണ്​ പ്രസ്​ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്​ട്​ചെക്​ വിഭാഗം. 4ജി, 5 ജി ടവറുകള്‍ സ്​ഥാപിച്ച്‌​...

ഉദയ സൂര്യനെ ഉയർത്തിപ്പിടിച്ച തമിഴക മുഖ്യമന്ത്രി എം കെ സ്റ്റാലിൻ: വീഡിയോ ഇവിടെ കാണാം.

ഒരു പതിറ്റാണ്ടുകാലം ജയലളിതയുടെ രാഷ്ട്രീയ പ്രഭാവത്തിനു മുന്നിൽ അപ്രസക്തനായ എം കെ സ്റ്റാലിൻ, തമിഴ്നാട്ടിലെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുവാൻ പിന്നിട്ട വഴിത്താര. വീഡിയോ ഇവിടെ കാണാം. https://youtu.be/Lat7bYwiJ5k സ്റ്റാലിൻ, എം കെ സ്റ്റാലിൻ, ...

സുശാന്ത് സിങ്​ രജ്​പുതിന്‍റെ മരണം: സുഹൃത്തായ ഹോട്ടൽ വ്യവസായി അറസ്റ്റിൽ.

മുംബൈ: ബോളിവുഡ് താരം സുശാന്ത്​ സിങ്​ രജ്​പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സുശാന്തിന്‍റെ അടുത്ത സുഹൃത്തും മുംബൈയിലെ ഹോട്ടല്‍ വ്യവസായിയുമായ കുനാല്‍ ജാനിയെയാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ...

കേരളത്തില്‍ വൈദ്യുതി ലഭ്യതയില്‍ വ്യാഴാഴ്ച്ച വരെ കുറവ് നേരിടും:പീക്ക് അവറിൽ കരുതലോടെ ഉപയോഗിക്കണമെന്ന് കെ എസ് സി ബി.

കേരളത്തില്‍ വൈദ്യുതി ലഭ്യതയില്‍ വ്യാഴാഴ്ച്ച വരെ കുറവ് നേരിടും. പ്രശ്നം പരിക്കാന്‍ കെ എസ് ഇ ബി ശ്രമം നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകുകയില്ല.എന്നാല്‍ പീക്ക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി...

എല്ലാം വെറും പ്രഖ്യാപനങ്ങൾ മാത്രം; നിർദിഷ്ട ഇടുക്കി എയർ സ്ട്രിപ്പിനും കേന്ദ്ര അനുമതി ഇല്ല : ...

കോഴിക്കോട്: നിര്‍ദിഷ്ട ശബരിമല വിമാനത്താവളം പോലെ ഇടുക്കി എയര്‍സ്ട്രിപ്പിനും ഒരു തരത്തിലുമുള്ള കേന്ദ്രാനുമതിയില്ല. വന്‍പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്ന എയര്‍സ്ട്രിപ്പ് പെരിയാര്‍ കടുവാസങ്കേതത്തോടു ചേര്‍ന്നാണ്. ശബരിമല വിമാനത്താവളക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ മറച്ചുവച്ചതുപോലെ...

മലയാളി സൈനികൻ എച്ച്‌ വൈശാഖിന് ജന്മനാട് വിടനല്കി.

കൊല്ലം : കശ്മീരിലെ പുഞ്ചില് ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളി സൈനികന് എച്ച്‌ വൈശാഖിന് ജന്മനാട് വിടനല്കി.കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പില് സമ്ബൂര്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈശാഖ് പഠിച്ചിരുന്ന കുടവട്ടൂര് എല്പി...

ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു.

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. 10 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹിമാചല്‍ പ്രദേശിലെ ചിത്കുലിലേക്കുള്ള ട്രക്കിങ്ങില്‍ കാണാതായ 11 അംഗ സംഘത്തിലെ മൂന്നുപേരുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തി....

ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജയില്‍മോചനം ഇന്നുണ്ടായേക്കും.

മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ ജയില്‍മോചനം ഇന്നുണ്ടായേക്കും.ജാമ്യ ഉത്തരവിന്‍റെ പകര്‍പ്പ് കൃത്യസമയത്ത് ജയിലില്‍ എത്തിക്കാത്തത് കൊണ്ടാണ് ജയില്‍ മോചനം നീണ്ടത്.അതേസമയം ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക്...

സില്‍വര്‍ ലൈന്‍ പദ്ധതി മുന്നോട്ട് : വിദേശവായ്‌പയ്‌ക്കു സംസ്‌ഥാന സര്‍ക്കാര്‍ ഗ്യാരന്റി.

തിരുവനന്തപുരം : തിരുവനന്തപുരം-കാസര്‍ഗോഡ്‌ അര്‍ധ അതിവേഗ റെയില്‍പാത (സില്‍വര്‍ ലൈന്‍) പദ്ധതിക്കായുള്ള വിദേശവായ്‌പയ്‌ക്കു സംസ്‌ഥാനസര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഇക്കാര്യമറിയിച്ച്‌ കേന്ദ്രസര്‍ക്കാരിനു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയയ്‌ക്കും. പദ്ധതിക്കു കേന്ദ്രം ഉന്നയിച്ച തടസം ഇതിലൂടെ...

പെട്രോള്‍ നികുതി 50% ആയി കുറച്ചു; ഒരു ലിറ്റര്‍ പെട്രോളിന് നിങ്ങള്‍ എത്ര രൂപ നല്‍കണം?

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ (excise duty) കുറച്ചതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ (Petrol, Diesel prices) വന്‍ നികുതിയിളവ്. ഈ നീക്കത്തെത്തുടര്‍ന്ന് പെട്രോളിന്റെ മൊത്തം നികുതി 50 ശതമാനം കുറഞ്ഞപ്പോള്‍...

മുല്ലപ്പെരിയാര്‍ കേസ്; ഇന്ന് സുപ്രിംകോടതി പരിഗണിക്കും.

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. റൂള്‍ കര്‍വുമായും വിദഗ്ധ സമതിയുമായും ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളില്‍ കോടതി വിശദമായി വാദം കേള്‍ക്കും. റൂള്‍ കര്‍വ് സംബന്ധിച്ച്‌ കേരളം വിശദമായ സത്യവാങ്മൂലം...

ആന്ധ്രപ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരിച്ചു.

കടപ്പ: ആന്ധ്രപ്രദേശില്‍(Andhra Pradesh) കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍(Flood) 17 പേര്‍ മരിച്ചു(Death).നൂറോളം പേര്‍ ഒലിച്ചുപോവുകയും(Missing) ചെയ്തിട്ടുണ്ട്. തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള...