തിരുവനന്തപുരത്ത് കേരള പോലീസ് ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം ഓട്ടത്തിനിടയിൽ കത്തിയമരുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്: ഇവിടെ കാണാം

വെള്ളയമ്ബലത്ത് ഓടിക്കൊണ്ടിരുന്ന പൊലീസ് വാഹനം കത്തി നശിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പട്ടം സെക്യൂരിറ്റി വിങ്ങിലെ സൈലോ വാഹനമാണ് കത്തിയത്. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇയാള്‍ക്ക് പരിക്കുകളില്ല. ചെങ്കല്‍ ചൂള ഫയര്‍ഫോഴ്സ് എത്തിയാണ്...

മദ്യലഹരിയിൽ ബേക്കറിയിൽ കയറി ആളുകളെ അതിക്രമിച്ച എസ്ഐയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു; യുവതിക്കും കുട്ടിക്കും അടക്കം മർദ്ദനം:...

കരിയാടുള്ള ബേക്കറിയില്‍ കയറി രാത്രി പരാക്രമം നടത്തിയ എസ്.ഐ.യെ തടഞ്ഞുവെച്ച്‌ നാട്ടുകാര്‍. നെടുമ്ബാശ്ശേരി പോലീസ് സ്റ്റേഷനു കീഴിലുള്ള കണ്‍ട്രോള്‍ റൂം വെഹിക്കിളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സുനിലാണ് കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂള്‍ ബാറില്‍...

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ഭാഗ്യമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം; ചൂടൻ ചിത്രങ്ങൾ പങ്കുവെച്ച് നായികതാരം ജാനകി സുധീർ...

ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ ആണ് ജാനകി സുധീർ സിനിയിലേക്ക് എത്തിയത്, ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറൽ ആകുന്നത്.സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ഭാഗ്യമുണ്ടാകുക, ജീവിതത്തിലെ ഒരേയൊരു സന്തോഷം അതാണ് എന്ന് ടാഗോടെ...

നഖം കടിക്കുന്ന ശീലം ഉള്ളവരാണോ നിങ്ങൾ? നിർബന്ധമായും ഈ വീഡിയോ കാണുക.

കുട്ടിക്കാലത്ത് നഖം കടിക്കരുതെന്ന് മുതിര്‍ന്നവര്‍ പറയുമ്ബോള്‍ രണ്ട് തവണ അധികം നഖം കടിച്ചവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍, അങ്ങനെയൊരു പറച്ചിലിന്‍റെ അതിന്‍റെ കാരണമെന്തെന്ന് പിന്നീട് തിരിച്ചറിയുമ്ബോള്‍ പലരും നഖം കടിക്കുന്നത് നിര്‍ത്തും. പക്ഷേ....

താര നിബിഡമായി അംബാനിമാരുടെ ഗണേശ ചതുർത്തി ആഘോഷങ്ങൾ; ശ്രദ്ധ കേന്ദ്രമായി നയൻ താരയും: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഗണേശ ചതുര്‍ഥി ആഘോഷമാക്കി വ്യവസായികളായ അംബാനി കുടുംബം. മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിരുന്നില്‍ സിനിമാ-സാംസ്കാരിക- കായിക രംഗത്തെ പ്രമുഖര്‍ അതിഥികളായെത്തി. സച്ചിൻ ടെണ്ടൂല്‍ക്കര്‍, രേഖ, ഹേമമാലിനി,...

പുതുപള്ളി ഫലപ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി അധ്യക്ഷനുമായി തർക്കം ഉണ്ടായി; സ്ഥിരീകരണവുമായി വിഡി സതീശൻ: വീഡിയോ കാണാം.

പുതുപ്പള്ളി തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തര്‍ക്കമുണ്ടായെന്ന വാര്‍ത്തയില്‍ വിശദീകരവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ പ്രതിപക്ഷ നേതാവിനാണെന്ന് പറയുമെന്ന്...

ടോൾ പ്ലാസ ജീവനക്കാരും ദമ്പതികളും തമ്മിൽ വാക്ക് തർക്കവും നടു റോഡിൽ കയ്യാങ്കളിയും: വീഡിയോ ദൃശ്യങ്ങൾ ഇവിടെ കാണാം.

ഹരിയാനയില്‍ ടോള്‍ പ്ലാസയിലേക്ക് തെറ്റായ ദിശയില്‍ വന്ന ദമ്ബതികള്‍ക്ക് മര്‍ദനം. സോനിപത്തിലെ മുര്‍ത്താല്‍ ടോള്‍ പ്ലാസയിലാണ് സംഭവം. ശരിയായ ദിശയിലേക്ക് മടങ്ങാൻ ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ദമ്ബതികളെ മര്‍ദിച്ചത്. "महिला को खींचा,मुंह...

പ്രാങ്ക് എന്ന പേരിൽ നടുറോഡിൽ പെൺകുട്ടികളോട് മോശമായ പെരുമാറ്റം; തിരുവനന്തപുരത്ത് രണ്ട് യുവാക്കൾ പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.

പ്രാങ്കിന്‍റെ മറവില്‍ മുഖംമൂടി ധരിച്ചെത്തി പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. സംഭവത്തില്‍ ആനാവൂര്‍ സ്വദേശിയായ മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിൻകര...

പുതുപ്പള്ളി വിജയത്തിന് പിന്നാലെ പത്രസമ്മേളന വേദിയിൽ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മിൽ തർക്കം; വീഡിയോ ആഘോഷമാക്കി ഇടതു പ്രൊഫൈലുകൾ;...

പുതുപ്പള്ളിയിലെ വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃനിരയിലെ അഭിപ്രായ ഭിന്നത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഇടതു പ്രൊഫൈലുകളും, സിപിഎം ചാനൽ കൈരളി ടിവിയും. ചരിത്ര വിജയത്തിന് പിന്നാലെ കോട്ടയം ഡിസിസി ഓഫീസിൽ മാധ്യമങ്ങളെ...

പ്രിയതമനൊപ്പം കേക്ക് കട്ട് ചെയ്ത് സ്നേഹ ചുംബനം നല്‍കി നയൻതാര; പിറന്നാള്‍ ആഘോഷമാക്കി താരദമ്ബതികള്‍: വീഡിയോ.

ഏറെ ആരാധകരുള്ള താരദമ്ബതികളാണ് നയൻതാരയും വിഘ്നേഷും. കഴിഞ്ഞ ദിവസമാണ് വിഘ്നേഷിന്റെ ജന്മദിനം ഉണ്ടായത്. നയൻതാര ആശംസയറിയിച്ച്‌ രംഗത്ത് വന്നതോടെയാണ് ആരാധകര്‍ താരത്തിന്റെ പിറന്നാള്‍ അറിയുന്നതും ആശംസകള്‍ നേരുന്നതും. എന്നാല്‍ കാര്യമായ ആഘോഷങ്ങള്‍ ഒന്നും...

“പ്രിയങ്ക ഗാന്ധിയുടെയും, റോബർട്ട് വാദ്രതയുടെയും മകൾ – നെഹ്റു കുടുംബത്തിൽ നിന്നും ഒരു അനുഗ്രഹീത ഗായിക” : വാട്സാപ്പിൽ...

"നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക….പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ജോനിറ്റ ഗാന്ധി യുടെ മനോഹര ഗാനങ്ങൾ ! - ദിവസങ്ങളായി ഒരു വീഡിയോയോടൊപ്പം വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചാറ്റുകളിലും പ്രചരിക്കുന്ന...

അഫ്ഗാനില്‍ എത്തി താലിബാനെ പുകഴ്‌ത്തി മലയാളി വ്ളോഗര്‍; ആയുധങ്ങള്‍ പരിചയപ്പെടുത്തുന്ന മുഹമ്മദ് യാസിന്റെ വീഡിയോ വിവാദത്തില്‍: വിവാദ...

താലിബാന്റെ രീതികളെ പ്രശംസിച്ച്‌ മലയാളി വ്‌ളോഗര്‍. വയനാട് സ്വദേശിയായ മുഹമ്മദ് യാസിൻ എന്ന വ്‌ളോഗറാണ് അഫ്ഗാൻ യാത്രയ്‌ക്കിടെ താലിബാൻ രീതികളെ പ്രശംസിച്ച്‌ വിഡിയോ പോസ്റ്റ് ചെയ്തത്. നിരവധി വീഡിയോകളാണ് ഇയാള്‍ താലിബാൻ ഭീകരതയെ...

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം; അധ്യാപകന്റെ തലയില്‍ കരി ഓയിലൊഴിച്ച്‌ കുട്ടിയുടെ മാതാവ്: രാജസ്ഥാനിൽ നടന്ന സംഭവത്തിന്റെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗി കമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ അധ്യാപകന്റെ തലയില്‍ കരി ഓയിലൊഴിച്ചു. പെണ്‍കുട്ടിയുടെ മാതാവാണ് പൊതുമധ്യത്തില്‍ വച്ച്‌ അധ്യാപകന്റെ തലയില്‍ കരി ഓയിലൊഴിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ രാജേഷിനെതിരെ പൊലീസ് കേസെടുത്തു....

സോഷ്യൽ മീഡിയയിൽ തെറിപ്പൂരം ഏറ്റുവാങ്ങി പുതിയ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട്: വിശദാംശങ്ങളും ചിത്രങ്ങളും...

ഫോട്ടോ ഷോട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ട് നടത്തുന്ന വർത്തമാന കാലത്തെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോഷോട്ടുകളും വന്നു. ഒരുപാട് വിമർശനങ്ങളെയും ട്രോളുകളെയും ക്ഷണിച്ചു...

സ്ത്രീയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമം; എസ്‌ഐയെ വിവസ്ത്രനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച്‌ നാട്ടുകാര്‍: വീഡിയോ കാണുക.

സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച സബ് ഇൻസ്‌പെക്ടറെ വിവസ്ത്രനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതോടെ ഗ്രാമവാസികള്‍ ചേര്‍ന്ന് പൊലീസുകാരനെ വിവസ്ത്രനാക്കി തൂണില്‍ കെട്ടിയിട്ടു. ശേഷം...

11 വര്‍ഷമായി കിടപ്പിലായിരുന്ന വധു വിവാഹദിവസം വേദിയിലേക്ക് നടന്നെത്തി: മൂന്ന് മില്ല്യണ്‍ കാഴ്ച്ചക്കാരുള്ള ആ വീഡിയോ കാണാം.

വിവാഹം എന്നത് പലര്‍ക്കും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. വധുവിനെയും വരനെയും സംബന്ധിച്ച്‌ തങ്ങളുടെ ജീവിതത്തില്‍ എന്നേക്കുമായി എടുത്തു വയ്ക്കാനും സ്നേഹത്തോടെ ഓര്‍ക്കാനും ഉള്ളതാണ് ഈ ദിവസം. ചെല്‍സി ഹില്ലിനെ സംബന്ധിച്ച്‌...

ആരാധകൻ പിന്തുടര്‍ന്നതിനെ ചോദ്യം ചെയ്ത് ശ്രുതി ഹാസൻ: വീഡിയോ വൈറല്‍; ഇവിടെ കാണാം.

താരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വ്യക്തി ജീവിതത്തില്‍ ആരാധകര്‍‌ നുഴഞ്ഞുകയറുന്നത്. പലപ്പോഴും വലിയ പ്രശ്നങ്ങളാണ് ഇത് മൂലം താരങ്ങള്‍ നേരിടേണ്ടി വരാറുള്ളത്. ഈയിടെയ്ക്ക് നടി രേഖയ്ക്കും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്...

‘ഇതൊരു വിമാനത്താവളമാണെന്ന് വിശ്വസിക്കില്ല; അഭിമാനിക്കുന്നു’; ബെഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച്‌ മാധവൻ; പ്രതികരിച്ച്‌ പ്രധാനമന്ത്രി...

ബെഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള നടൻ ആര്‍.മാധവന്റെ വീഡിയോയാണ് വൈറലാകുന്നത്. വിമാനത്താവളത്തില്‍ പുതിയതായി തുറന്ന ടെര്‍മിനലിന്റെ അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ച കൊണ്ട് താരത്തിന്റെ വാക്കുകളാണ് വീഡിയോയില്‍ പറയുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ...

ട്രെയിൻ നിർത്തുന്നതിന് മുമ്പ് തന്നെ പ്ലാറ്റ്ഫോമിൽ നിന്ന് ഉള്ളിലേക്ക് ചാടി കയറുന്ന യുവതികൾ; മുംബൈ മിഡിൽ ക്ലാസിന്റെ സ്പിരിറ്റ്...

തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് മുംബൈ. ഓരോ വര്‍ഷം കഴിയുമ്ബോളും ഇവിടുത്തെ തിരക്ക് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഓരോ ദിവസവും ആ തിരക്കിലേക്ക് പുതിയ പുതിയ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ വന്നു കൊണ്ടേയിരിക്കുകയാണ്. അത്തരത്തില്‍...

ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തി തമിഴ് യുട്യൂബര്‍; ബൈക്ക് സ്റ്റണ്ടിനിടെ അപകടം: വീഡിയോ

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച്‌ നടുറോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ തമിഴ് യുട്യൂബര്‍ക്ക് പരിക്ക്. ട്വിന്‍ ത്രോട്ട്ലേഴ്സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോവ്ലോഗറും നടനുമായ ടിടിഎഫ് വസന്‍ ആണ് അപകടത്തില്‍ പെട്ടത്. കാഞ്ചീപുരം...